| കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ചു പ്രതികളെ സുരക്ഷാ സൗകര്യങ്ങള്‍ കൂടുതലുള്ള മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ പിന്‍വലിച്ചു. കോഴിക്കോട് ജയില്‍ സൂപ്രണ്ടാണ് വിചാരണക്കോടതിയില്‍ രണ്ടുദിവസം മുമ്പ് അപേക്ഷ സമര്‍പ്പിച്ചത്.കൊടി സുനി, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ്, രജിത്ത് എന്നിവരെ മാറ്റണമെന്നായിരുന്നു ആവശ്യം. ഇവര്‍ കോഴിക്കോട് ജയിലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജ... |