|
സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. പവന് ൧൬൦ രൂപ വര്‍ധിച്ച് ൨൧,൩൬൦ രൂപയായി. ഗ്രാമിന് ൨൦ രൂപ കൂടി ൨,൬൭൦ രൂപയിലെത്തി. അന്താരാഷ്‌ട്ര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഡോളറിനെതിരേ രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായി. അതോടൊപ്പം, നിക്ഷേപമെന്ന നിലയിലും സ്വര്‍ണത്തിനു താല്‍പര്യം ഏറിയതും വില ഉയര്‍ത്തിയ ഘടകമാണ്.ഏറെക്കാലമായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില...
|