Recent news from 24dunia
   

​ബാംഗ്ലൂര്‍ : . രാവിലെ 11.40ന് ​ബാംഗ്ലൂര്‍ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുക്കും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. അധികാരമേറ്റാലും സിദ്ധാരാമയ്യയെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാവും.മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്താനുണ്ടായ വെല്ലുവിളികളേക്കാള്‍ വലിയ തലവേദനയാണ് സിദ്ധാരാ...
Source : Anweshanam | 12 ദിവസം മുമ്പ്Category : വിദേശ
ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ മുഷ്ടി ചുരട്ടിയാല്‍ മതിയെന്ന്‌ പറയുന്നത്‌ യു.എസി.ലെ ശാസ്‌ത്രജ്ഞരാണ്‌. ഇക്കാര്യം പരീക്ഷിച്ച്‌ നോക്കി സംശയം തീര്‍ക്കാമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. ഒരു ഫിംഗര്‍ ബോള്‍ ഉപയോഗിച്ച്‌ ഈ വിദ്യ തെളിയിക്കാം. വലതു കൈയില്‍ ബോള്‍ അമര്‍ത്തുന്ന സമയത്ത്‌ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എളുപ്പമാണ്‌. അതായത്‌ ചെറു ലിസ്‌റ്റുകള്‍ മനസ്സില്‍ പതിപ്പിക്കാന്‍ ഇത്‌ സഹായിക്കും. അതേസമയം, ലിസ്‌റ്റിലെ ഇനങ...
Source : Anweshanam | 12 ദിവസം മുമ്പ്Category : വിദേശ
​ഡല്‍ഹി: സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ സിപിഎം ആറംഗകമ്മീഷനെ പോളിറ്റ് ബ്യൂറോ നിയോഗിച്ചു. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍ പിള്ള, എ കെ പത്മനാഭന്‍ എന്നിവര്‍ കമ്മീഷനില്‍ ഉള്‍പ്പെടുന്നു. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ എ.സുരേഷ്, വി.കെ.ശശിധരന്‍, കെ.ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയുളള നടപടി, ടി.പി.വധം തുടങ്ങിയവയൊക്കെയാണ്...
Source : Anweshanam | 12 ദിവസം മുമ്പ്Category : വിദേശ
പാക്കിസ്ഥാനില്‍ പോലീസ് മേധാവിക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ ആറു പേര്‍ മരിച്ചു​ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയില്‍ ബലൂചിസ്ഥാന്‍ പോലീസ് മേധാവിക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ ആറു പേര്‍ മരിച്ചു. 45 പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തില്‍ നിന്ന് ബലൂചിസ്ഥാന്‍ ഐജി മുഷ്താഖ് സുഖേറ അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണമുണ്ടായത്. സ്ഫോടകവസ്‌തുക്കള്‍ നിറച്ച വാഹനവുമായെത്തിയ അക്രമി ...
Source : Anweshanam | 12 ദിവസം മുമ്പ്Category : വിദേശ
ജയ്പൂര്‍: . 142 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന്‍ 17 പന്ത് ബാക്കിനില്‍ക്കേ ലക്ഷ്യത്തിലെത്തി. ജയത്തോടെ 20 പോയിന്റുമായി രാജസ്ഥാന്‍ പട്ടികയില്‍ ചെന്നൈയ്ക്ക് ഒപ്പമെത്തി. 34 പന്തില്‍ ആറ് ഫോറും ആറ് സിക്സും അടക്കം 70 റണ്‍സ് അടിച്ചുകൂട്ടിയ വാട്സണ്‍ ചെന്നൈ ബൌളര്‍മാരെ നിഷ്പ്രഭരാക്കി. 23 പന്തില്‍ 41 റണ്‍സ് നേടി സ്റുവര്‍ട്ട് ബിന്നി പുറത്താകാതെ നിന്നു. മൂന്ന് സിക്സും രണ്ടു ഫോറും ബിന്നി നേടി. അജിങ്ക്യ രഹാനെ (9), ...
Source : Anweshanam | 12 ദിവസം മുമ്പ്Category : വിദേശ
സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക്‌ തടയിടുന്നതിനും ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതിനുമായി 24.04.2013 തീയതി മുതല്‍ തിരുവനന്തപുരം സിററി പോലീസ്‌ കമ്മീഷണറുടെ നേതൃത്വത്തില്‍ ‘’ ആരംഭിച്ചു. നിലവില്‍ അന്വേഷണത്തിലിരിക്കുന്ന കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ അറസ്‌ററ്‌ ചെയ്യുക, ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആള്‍ക്കാരെ പിടികൂടുക, മയക്കുമരുന്നു കച്ചവടം, അശ്...
Source : Anweshanam | 12 ദിവസം മുമ്പ്Category : വിദേശ
ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റെ പ്രവര്‍ത്തന മൂലധനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്നു കേന്ദ്ര രാസവളം മന്ത്രി ശ്രീകാന്ത് ജേന ഉറപ്പ് നല്‍കിയതായി കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസ്. ഇക്കാര്യം കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കുമെന്നും രാസവള മന്ത്രി അറിയിച്ചു. എച്ച്ഒസിയുടെ വികസന പദ്ധതികളെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മന്ത്രി കെ.വി. തോമസിന്റെ നേതൃത്വത്...
Source : Anweshanam | 15 ദിവസം മുമ്പ്Category : വിദേശ
സിക്ക് കൂട്ടക്കൊലക്കേസില്‍ മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം തടവ്. കൊലക്കുറ്റം ചുമത്തിയാണ് സിബിഐ പ്രത്യേക കോടതി പ്രതികള്‍ക്കു തടവുശിക്ഷ വിധിച്ചത്. ബല്‍വാന്‍ ഖോല്‍ക്കര്‍, ഗിര്‍ധാരി ലാല്‍, ക്യാപ്റ്റന്‍ ഭഗ്മല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം. മറ്റു പ്രതികളായ മഹേന്ദ്രയാദവിനു രണ്ടണ്ടു വര്‍ഷവും കിഷന്‍ കോക്കറിനു മൂന്നു വര്‍ഷവും തടവിനു വിധിച്ചു. കേസില്‍ പ്രതിചേര്‍ത്തപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ ...
Source : Anweshanam | 15 ദിവസം മുമ്പ്Category : വിദേശ
ആര്‍സിനേല്‍ ഫുട്‌ബോള്‍ ക്ലബ്ബുമായി ചേര്‍ന്ന്‌ എമിറേറ്റ്‌സിന്റെ ഷെയര്‍ എ സ്‌മൈല്‍ കാംപെയിന്‍കൊച്ചി: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന എയര്‍ലൈനായ എമിറേറ്റ്‌സ്‌, ആര്‍സിനേല്‍ ഫുട്‌ബോള്‍ ക്ലബ്ബുമായി സഹകരിച്ചു കൊണ്ട്‌ എമിറേറ്റ്‌സിന്റെ ഷെയര്‍ എ സ്‌മൈല്‍ കാംപെയിന്റെ പുതിയ ഘട്ടത്തിന്‌ തുടക്കം കുറിച്ചു. ആര്‍സിനേല്‍ താരങ്ങളായ മൈക്കേല്‍ ആര്‍ടേറ്റാ, ലൂക്കാസ്‌ പഡോല്‍സ്‌ക്കി, വോജെഴ്‌സ്‌നി, ത...
Source : Anweshanam | 15 ദിവസം മുമ്പ്Category : വിദേശ
കോഴിക്കോട്: . ഇതേ വാര്‍ഡില്‍ തങ്കമ്മ എന്ന മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. അവര്‍ക്ക്നല്‍കേണ്ട രക്തം മാറി തങ്കമ്മക്ക് കയറ്റിപ്പോയതായിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മരണകാരണം വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല. ചാത്തൂത്തുകുന്നുമ്മല്‍ കുറ്റിയില്‍താഴം മോഹന്‍ദാസിന്റെ ഭാര്യ തങ്കമ്മയാണ് (61) മരിച്ചത്. ഉദര രോഗം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മക...
Source : Anweshanam | 15 ദിവസം മുമ്പ്Category : വിദേശ
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅഖിലേഷ് ഇറക്കി എഫ്‌ എയര്‍ ഒബാമകടന്നല്‍ക്കൂടോ കലാഭവന്‍ കശ്മീര്‍ കാമറൂണ്‍ കുത്തേറ്റു കേന്ദ്രമന്ത്രിസഭയുടെ കോണ്‍ഗ്രസിലെ കോണ്‍ഗ്രസ് ക്യാമറയില്‍ ക്രമക്കേട് ഖുര്‍ഷിദ് ചണ്ഡിലയ്ക്ക് ചാനലുകള്‍ ചൈനാചാരനെ ചോര്‍ത്തുന്നുവെന്ന് ജാമ്യം ജോണ്‍ തങ്ങുന്നവര്‍ തടവ് താഴ്ന്ന തുടരും തേടി ദോഹ നരേന്ദ്ര മോഡിനായിക നാഷണല്‍ നിതീഷ് കുമാര്‍നിര്‍ദേശം നിശിതവിമര്‍ശം നീര റാഡിയപദ്ധതി പരസ്യപ്രസ്താവനകള്‍ക്കെതിരേ പരിഹരിക്കേണ്ടിയിരുന്നുവെന്ന് പാക് പി പ്രധാനമന്ത്രി ബീഹാര്‍ഭാഷകളില്‍ ഭൂചലനം മഞ്ഞളാം‌കുഴി അലിമമ്മൂട്ടിമലയാളം മൂന്ന് മെയ്യപ്പന്‍ മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാഹുല്‍ ഗാന്ധിരൂപമായി ലോ ലോട്ടറിവിമാനം ശ്രീനിവാസന്‍ സി സുധാകരന്‍ സോണിയ ഗാന്ധിസ്വര്‍ണവില ഹര്‍ജി