| സൗഹൃദമത്സരത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കു ചെല്‍സിയെ മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. ഡെംബ ബാ (14), സീസര്‍ (45), ഒസ്കര്‍ (53) എന്നിവരാണു ചെല്‍സിക്കു വേണ്ടിജാവി ഗാര്‍സിയ (63), എഡിന്‍ (64, 84), മിക്ക റിച്ചാര്‍ഡ് (90) എന്നിവരാണു മാഞ്ചസ്റ്ററിന്‍റെ സ്കോറര്‍മാര്‍.... |