Recent news from 24dunia
   

സിഡ്നി: ഗൂഗിളിന്റെ ഇന്റര്‍നെറ്റ് വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ . ഇത് സംബന്ധിച്ച പ്രഖ്യാപനം ഈയാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന. വീഡിയോ കാണുന്നതിനു ചാര്‍ജ് ഈടാക്കുന്നതോടെ വന്‍വരുമാനമാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചെറിയതുക മാത്രമായിരിക്കും പ്രാരംഭത്തില്‍ ഈടാക്കുക. പെയ്ഡ് സബ്സ്ക്രിപ്ഷന്‍ ആരംഭിക്കുന്നതോടെ യൂട്യൂബ് പ്രേഷകര്‍ക്ക് മികച്ച ഉള്ളടക്കം അടങ്ങിയ കൂടുതല്‍ വീഡിയോകള്‍ ഔദ്യോഗികമായി നല്‍കാന്‍ കഴ...
Source : Anweshanam | 14 ദിവസം മുമ്പ്Category : ആരോഗ്യം
ന്യൂഡല്‍ഹി: കടല്‍ കൊലക്കേസില്‍ പ്രതികളായ . വധശിക്ഷ നല്‍കില്ലെന്നും അവരെ അറസ്‌റ്റ്‌ ചെയ്യില്ലെന്നും ഇന്ത്യ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ്‌ പ്രതികളായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നീ നാവികരെ തിരിച്ചയയ്‌ക്കാന്‍ ഇറ്റലി തയ്യാറായത്‌. മടങ്ങിയെത്തുന്നതിനു സുപ്രീം കോടതി അനുവദിച്ച സമയം അവസാനിക്കുന്ന ഇന്നലെ വൈകിട്ട്‌ ആറേകാലോടെയാണ്‌ ഇറ്റാലിയുടെ സൈനികവിമാനത്തില്‍ നാവികരെത്തിയത്‌. ഇറ്റാലിയന്‍ വി...
Source : Anweshanam | 59 ദിവസം മുമ്പ്Category : ആരോഗ്യം
പാര്‍വ്വതിയല്ല നായികാവേഷത്തിലെത്തുന്നത്. ജഗതിയുടെ ഇത്രനാളും കാണാമറയത്തായിരുന്ന പ്രിയപുത്രിശ്രീലക്ഷ്‌മിയാണ് നായികയാകാന്‍ ഒരുങ്ങുന്നത്‌. നായകന്‍ യുവാക്കളുടെ ഹൃദയത്തുടിപ്പായ ഫഹദ്‌ ഫാസിലും. ‘അയ്യര്‍ ഇന്‍ പാക്കിസ്‌ഥാന്‍’ എന്ന പേരിലൊരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌ റാഫി മെക്കാര്‍ട്ടിന്‍, ഷാഫി എന്നിവരുടെ സഹായിയായിരുന്ന ഫസലാണ്‌. സുനിത പ്രോഡക്ഷന്‍സിന്റെ ബാനറില്‍ എം.മണിയാണ്‌ ഈ ചിത്രം നിര്‍മ്മിക്കു...
Source : Anweshanam | 106 ദിവസം മുമ്പ്Category : ആരോഗ്യം
ഇംഗ്ലണ്ടിനെതിരെ അടുത്തമാസം നടക്കുന്ന ഏകദിനപരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. പരുക്ക് ഭേദമാകാത്തതിനാല്‍ സച്ചിന്‍, യുവരാജ് സിംഗ് എന്നിവര്‍ക്ക് പരമ്പരയില്‍ പങ്കെടുക്കാനായേക്കില്ലെന്നാണ് സൂചന. തോളെല്ലിന് പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ സെവാഗിനും ഇതുവരെ പൂര്‍ണമായ ആരോഗ്യം വീണ്ടെടുക്കാനായില്ല. അതിനാല്‍ സെവാഗിന്റെ കാര്യവും സം...
Source : Webdunia | 601 ദിവസം മുമ്പ്Category : ആരോഗ്യം
ട്വന്റി 20 ചാമ്പ്യന്‍സ് ലീഗ് ബി ഗ്രൂപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പരാജയം. സതേണ്‍ റെഡ്ബാക്ക്‌സ് കൊല്‍ക്കത്തയെ നൈറ്റ് റൈഡേഴ്സിനെ 19 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. റെഡ്ബാക്ക്‌സ് ഉയര്‍ത്തിയ 189 റണ്‍സിന്റെ കൂറ്റന്‍ വിജയലക്‍ഷ്യം പിന്തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നിശ്ചിത ഓവറില്‍ 169 റണ്‍സ് എടുക്കാനെ ആയുള്ളു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത റെഡ്ബാക്സ് കൂറ്റന്‍സ്കോറിലെത്തിയത് ഫെര്‍ഗൂസിന്റെയു...
Source : Webdunia | 601 ദിവസം മുമ്പ്Category : ആരോഗ്യം
ചാമ്പ്യന്‍സ് ട്രോഫി ട്വന്റി 20 ക്രിക്കറ്റില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയെ മുംബൈ ഇന്ത്യന്‍സ് ഒരു വിക്കറ്റിന് പരാജയപ്പെടുത്തി. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് വിജയം അര്‍ഹിക്കുന്നില്ലെന്നാണ് നായകന്‍ ഹര്‍ഭജന്‍ സിംഗ് പറയുന്നത്. ഡാരന്‍ ബ്രാവോയെയും ടീമിനെയും ഞാന്‍ അഭിനന്ദിക്കുകയാണ്. ട്രിനിഡാണ് മികച്ച പ്രകടനം നടത്തിയത്. ഞങ്ങള്‍ വിജയം അര്‍ഹിക്കുന്നില്ല. ബാറ്റിംഗ് മെച്ചപ്പെടുത്തിയില്ലെങ്കില്‍ മത്സരത്തില്‍ നിന്ന് ...
Source : Webdunia | 602 ദിവസം മുമ്പ്Category : ആരോഗ്യം
മലയാളം വെബ്‌ദുനിയ പ്രസിദ്ധീകരിച്ച എന്ന ലേഖനവുമായി ബന്ധപ്പെട്ട് സൈബര്‍ലോകത്ത് ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമാണ്. ഏകദിന ക്രിക്കറ്റിന്റെ ഘടനയില്‍ മാറ്റങ്ങള്‍ വേണമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഈ വിഷയത്തില്‍ ക്രിക്കറ്റ് രംഗത്തെ പ്രമുഖരും അഭിപ്രായം രേഖപ്പെടുത്തുന്നു. എന്തിന് ഏകദിന ക്രിക്കറ്റ് മാറണം? ടി സി മാത്യു (ബിസിസിഐ പ്രവര്‍ത്ത...
Source : Webdunia | 602 ദിവസം മുമ്പ്Category : ആരോഗ്യം
മുന്‍ പാക് താരം ശുഐബ് അക്തര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോടു മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രിയും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ വിലാസ് റാവു ദേശ്മുഖ്. പുസ്തകത്തിന്റെ വില്‍പ്പന ലക്‍ഷ്യമാക്കിയാണ് അക്തര്‍ തന്റെ ആത്മകഥയില്‍ സച്ചിനെതിരെ പമാര്‍ശം നടത്തിയിരിക്കുന്നതെന്നും ദേശ്മുഖ് പറഞ്ഞു. സച്ചിന്‍ ലോകോത്തരതാരമാണ്. ഒട്ടേറെ റെക്കോര്‍ഡുകളും നേടിയിട്ടുണ്ട്. അക്തര്‍ സച്ചിനോട് മാപ്പ് പറയണം- ദേശ്മുഖ് ആവശ...
Source : Webdunia | 603 ദിവസം മുമ്പ്Category : ആരോഗ്യം
മലയാളം വെബ്‌ദുനിയ പ്രസിദ്ധീകരിച്ച എന്ന ലേഖനവുമായി ബന്ധപ്പെട്ട് സൈബര്‍ലോകത്ത് ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമാണ്. ഏകദിന ക്രിക്കറ്റിന്റെ ഘടനയില്‍ മാറ്റങ്ങള്‍ വേണമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പ്രതികരണങ്ങള്‍ ലഭിക്കുന്നു. അവയില്‍ പ്രസക്തമായവ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ഈ ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ വായനക്കാരുടേത് മാത്രമാണ്, വെബ്‌ദുനിയയുടേത് അല്ല. ആരോഗ്യകരമായ ...
Source : Webdunia | 603 ദിവസം മുമ്പ്Category : ആരോഗ്യം
ഐ പി എല്‍ ക്രമക്കേട് അന്വേഷിക്കാനായി ബി സി സി സി ഐ നിയോഗിച്ച അന്വേഷണസമിതി പുന:സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലളിത് മോഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മുന്‍ ഐ പി എല്‍ ചെയര്‍മാനായ മോഡിയുടെ ഹര്‍ജി മുന്‍വിധിയോടെയുള്ളതാണെന്നും ഈ സമയത്ത് അന്വേഷണ സംഘത്തെ മാറ്റുന്നത് അന്വേഷണത്തിലുള്ള കൈകടത്തലാവുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അന്വേഷണസമിതിയെ നിയമിച്ചത് ചട്ടപ്രകാരമെന്നും സുപ്രീം കോടതി വ്യക്ത...
Source : Webdunia | 603 ദിവസം മുമ്പ്Category : ആരോഗ്യം
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅമിത് അറസ്റ്റില്‍ അഴിമതി അസിസ്റ്റന്‍റ് ആത്മഹത്യ ആയുധസഹായം ഇന്ത്യയും ഉമ്മന്‍ ഉറങ്ങുമ്പോഴാണ് ഐപിഎല്‍ ഒബാമക്രാന്തി ചുഴലിക്കാറ്റ് ചൈന ജയം ജാമ്യം ഡെന്‍റല്‍ താരം തുടരുന്നു തെളിവുകള്‍ നദാല്‍ നരേന്ദ്ര മോഡിനവാസ് നിതീഷ് കുമാര്‍നിരാശയോടെ നിര്‍ണായക നീര റാഡിയനേടിയത് നേതാവ് പറഞ്ഞിട്ടില്ല പിന്‍വലിച്ചു പുനഃസ്ഥാപിച്ചില്ല പുറത്താക്കാന്‍ പോലീസ്‌ പ്രതിഷേധം ബി ബീഹാര്‍ബൈ ബൈ മഞ്ഞളാം‌കുഴി അലിമന്ത്രിമാര്‍ മമ്മൂട്ടിമരണം മരിച്ചു മിസൈല്‍ മുഷറഫിന് മെഡിക്കല്‍ മോഹന്‍ലാല്‍യദ്യൂരപ്പയുഡിഎഫില്‍ യൂത്ത് യെദിയൂരപ്പരമേശ് രവി രാജരാഹുല്‍ ഗാന്ധിലോട്ടറിവെടിവച്ചു വ്യാജ ശ്രീശാന്ത് സമരം സിറിയയില്‍ സോണിയ ഗാന്ധിസ്വര്‍ണവില