| ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റണമെന്ന് കോണ്‍ഗ്രസ് മന്ത്രിമാരും എം.എല്‍.എമാരും രംഗത്ത്. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു എന്നിവരും എം.എല്‍.എമാരായ വി.ഡി സതീശന്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരുമാണ് ജോര്‍ജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജോര്‍ജ്ജ് എന്ന വിഴുപ്പുഭാണ്ഡത്തെ ഇനിയും ചുമക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ഇടപെ... |