ശ്രീനഗര്‍ : ഇന്ത്യക്കെതിരെ . പാകിസ്ഥാനാണ് ആദ്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നിയന്ത്രണ രേഖയോടു ചേര്‍ന്നു ബല്‍നോയി മേഖലയില്‍ രാത്രി 8.05 ന് പാക് സൈന്യംവെടിവയ്പ്പ് നടത്തിയത്. ജമ്മു-കശ്മീരിലെ പൂഞ്ച് മേഖലയിലാണ് സംഭവം. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. 10.50 വരെ വെടിവയ്പ്പ് തുടര്‍ന്നതായി സൈനിക വക്താവ് എസ്.എന്‍. ആചാര്യ അറിയിച്ചു. ആളപായമില്ലെന്നും അദ്ദേഹം അറിയ... |