Recent news from 24dunia
Bookmark and Share
   

കടുത്ത വ്യവസ്ഥകള്‍ അടങ്ങിയ ആണവ ബാധ്യതാബില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന്‌ ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി പൃഥ്വിരാജ്‌ ചവാനാണ്‌ ബില്‍ അവതരിപ്പിക്കുക. ഇന്തോ-അമേരിക്കന്‍ ആണവകരാറിന്‍റെ ഭാഗമായ ബില്‍ രാജ്യവിരുദ്ധമാണെന്ന്‌ ആരോപിച്ച്‌ ബിജെപിയും ഇടതുപക്ഷവും സമാജ്‌വാദി പാര്‍ട്ടിയും എതിര്‍പ്പ്‌ ഉയര്‍ത്തിയിട്ടുണ്‌ട്‌. വനിതാസംവരണ ബില്ലിന്‌ പിന്നാലെ പുതിയ ബില്ലും കേന്ദ്രത്തെ രാഷ്‌ട്രീയ പ്രതിസന്ധിയിലാക്ക...
Indiavision | 2 ദിവസം മുമ്പ്
രാജസ്ഥാനിലെ സവായ്‌ മാധേപൂരില്‍ ബസ്സപകടത്തില്‍ ൨൬ കുട്ടികള്‍ മരിച്ചു. ൩൬ഓളം പേര്‍ക്ക്‌ പരുക്കേറ്റു. ബസ്‌ പുഴയിലേക്ക്‌ മറിഞ്ഞാണ്‌ അപകടമുണ്‌ടായത്‌. ഇന്ന്‌ രാവിലെയാണ്‌ സംഭവം. മദര്‍ ഇന്ത്യാ ബിഎഡ്‌ കോളേജിലെ വിദ്യാര്‍ത്ഥികളാണ്‌ അപകടത്തില്‍പെട്ടത്‌. മധുരയിലേക്ക്‌ വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളുടെ ബസ്‌ തിരിച്ചുവരുമ്പോഴാണ്‌ അപകടമുണ്‌ടായത്‌. ൨൧ പേര്‍ സംഭവസ്ഥലത്തും അഞ്ചുപേര്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. ൫൧...
Indiavision | 2 ദിവസം മുമ്പ്
തിരുവനന്തപുരം കിളിമാനൂരില്‍ ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട്‌ ഒരാള്‍ മരിച്ചു. ശാസ്‌തമംഗലം സ്വദേശി പ്രകാശാണ്‌ മരിച്ചത്‌. പതിമൂന്ന്‌ പേര്‍ക്ക്‌ പരുക്കേറ്റു. ഇതില്‍ മൂന്ന്‌ പേരുടെ നില ഗുരുതരമാണ്‌. പരുക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്‌ട്‌. യുവഗായികയായ ആതിര മുരളിയും സംഘവും സഞ്ചരിച്ചിരുന്ന വാഹനമാണ്‌ അപകടത്തില്‍പെട്ടത്‌. കിളിമാനൂര്‍ ബസ്‌ സ്റ്...
Indiavision | 2 ദിവസം മുമ്പ്
സിപിഐഎമ്മിന്‍റെ ജനാധിപത്യ നടപടികളില്‍ പ്രതിഷേധിച്ച്‌ ഇടതുമുന്നണി വിടണമെന്ന ആവശ്യം ആര്‍എസ്‌പി ദേശീയ കൗണ്‍സില്‍ നിരാകരിച്ചു. ഇടതുമുന്നണി വിടുന്നതിനെതിരെ പ￝ിമബംഗാളിലും ത്രിപുരയില്‍ നിന്നുമുള്ള നേതാക്കള്‍ ശക്തമായ നിലപാടാണ്‌ കൗണ്‍സിലില്‍ സ്വീകരിച്ചത്‌. ഇടത്‌ ഐക്യം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനം നടത്താനും ആര്‍എസ്‌പി ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു....
Indiavision | 2 ദിവസം മുമ്പ്
താനൂരില്‍ ആരാധനാലയത്തിന്‌ നേരെയുണ്‌ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. സംഭവത്തെ സര്‍ക്കാര്‍ ലാഘവത്തോടെയാണ്‌ കാണുന്നതെന്നും സിപിഐ(എം) പ്രവര്‍ത്തകരാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നും ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്‌. ആരധനാലയങ്ങള്‍ക്ക്‌ നേരെ നടന്ന ആക്രമണങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ്‌ കാണുന്നതെന്നും തൃശൂര്‍ റേഞ്ച്‌ ഐജി മുഹമ്മദ്‌ യാസിന്‍ സ്ഥലം സന്ദര്‍ശിക്കുമെന...
Indiavision | 2 ദിവസം മുമ്പ്
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‌ സ്വകാര്യ പങ്കാളിയെ കണെ്‌ടത്തുന്നതിനുള്ള നടപടി നവംബര്‍, ഡിസംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായി തുറമുഖ മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. നവംബര്‍, ഡിസംബര്‍ മാസത്തോടെ ഇതിനായുള്ള ആഗോള ടെന്‍ഡര്‍ പൂര്‍ത്തിയാക്കും. സ്വകാര്യ പങ്കാളിയെ കണെ്‌ടത്തുന്നതിന്‍റെ ഭാഗമായി ഏപ്രിലില്‍ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്നും മന്ത...
Indiavision | 2 ദിവസം മുമ്പ്
ജയ്‌പുര്‍: വിനോദയാത്ര കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്‌ വരണ്‌ട നദിയിലേയ്‌ക്ക്‌ മറിഞ്ഞ്‌ ൨൬ പേര്‍ കൊല്ലപ്പെട്ടു. ൩൪ പേര്‍ക്ക്‌ പരിക്കേറ്റു. രാജസ്ഥാനിലെ സവായ്‌ മാധോപുര്‍-ദൗസ അതിര്‍ത്തിയിലാണ്‌ അപകടം സംഭവിച്ചത്‌. പാലത്തില്‍വച്ച്‌ മറ്റൊരു വാഹനത്തിലിടിച്ച ബസ്‌ വരണ്‌ടുകിടക്കുന്ന നദിയിലേയ്‌ക്ക്‌ മറിയുകയായിരുന്നു. ജലാവറിലെ ടീച്ചേഴ്‌സ്‌ ട്രെയിനിങ്‌ കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിക...
Kerala Onlive | 2 ദിവസം മുമ്പ്
മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ്‌ നാച്ചുറല്‍ ഗ്യാസ്‌ കോര്‍പ്പറേഷന്‍ ഒയില്‍ ടാങ്കറില്‍ തീവയ്‌ക്കാന്‍ പദ്ധതിയിട്ട രണ്‌ടു തീവ്രവാദികളെ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ്‌(എ.ടി.എസ്‌) അറസ്റ്റു ചെയ്‌തു. അബ്‌ദുള്‍ ലത്തീഫ്‌ റഷീദ്‌(൨൯), റിയാസ്‌ അലി(൨൩) എന്നിവരാണ്‌ പിടിയിലായത്‌. മുംബൈ കില്ലാ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ൧൮ ദിവസത്തേയ്‌ക്ക്‌ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.ഭീകരാക്രമണം നടത്തിയശേഷ...
Kerala Onlive | 2 ദിവസം മുമ്പ്
കോല്‍ക്കത്ത: രാജ്യത്തെ ആദ്യ ചലചിത്ര മ്യൂസിയം മുംബൈയില്‍ തുടങ്ങാന്‍ അനുമതി. ഗുവാഹത്തിയില്‍ എണ്ണ മ്യൂസിയം, ഹിമാചല്‍പ്രദേശില്‍ കൂണ്‍ മ്യൂസിയം എന്നിവയടക്കം മൊത്തം ൨൦ മ്യൂസിയങ്ങള്‍ തുടങ്ങാനാണ്‌ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ്‌ മ്യൂസിയം അനുമതി നല്‍കിയിരിക്കുന്നത്‌. വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ക്ക്‌ പുറമേ കോര്‍പ്പറേറ്റു കമ്പനികള്‍ അടക്കമുള്ളവരാണ്‌ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്‌.൨൦൧൩ ഓടെ രാജ്യത്...
Kerala Onlive | 2 ദിവസം മുമ്പ്
സംസ്ഥാന സഹകരണ ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്‌പ കൃത്യസമയത്ത്‌ തിരിച്ചടയ്‌ക്കുന്നവര്‍ക്ക്‌ അഞ്ചു ശതമാനം പലിശ ഇളവു നല്‍കുമെന്ന്‌ മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു. വിദ്യാഭ്യാസ വായ്‌പയുടെ പലിശ കുറച്ചിട്ടുണ്‌ട്‌. നിര്‍ദേശം നടപ്പാക്കാത്ത ബാങ്കുകള്‍ ഉണെ്‌ടങ്കില്‍ നടപടി എടുക്കും.സംസ്ഥാന സഹകരണ ബാങ്കില്‍ നടന്ന അഴിമതിയില്‍ ഐ.എ.എസ്‌ ഉദ്യോഗസ്ഥരും പ്രതികളാണെന്ന്‌ മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊല്ല...
Kerala Onlive | 2 ദിവസം മുമ്പ്
യു.ഡി.എഫിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി എ.കെ.ആന്‍റണി ഇന്ന്‌ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വരണാധികാരികൂടിയായ നിയമസഭാ സെക്രട്ടറി പി.ഡി.രാജന്‍റെ മുന്‍പാകെ ഉച്ചയ്‌ക്ക്‌ രണ്‌ടിന്‌ ശേഷമായിരിക്കും ആന്‍റണി പത്രിക നല്‍കുക. വൈകിട്ട്‌ ഏഴിന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്‌ടിയുടെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ്‌ ഹൗസില്‍ ചേരുന്ന യു.ഡി.എഫ്‌. പാര്‍ലമെന്‍ററി പാര്‍ട്ടിയുടെയുടെയും യു.ഡി.എഫ്‌ നേ...
Kerala Onlive | 2 ദിവസം മുമ്പ്
എസ്എസ്എല്‍സി , ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ ഇന്നു തുടങ്ങും. എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്കു ഒന്നരമുതലും ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ് സി പരീക്ഷകള്‍ രാവിലെ പത്തിനും തുടങ്ങും. മാര്‍ച്ച് 27 നു പരീക്ഷകള്‍ അവസാനിക്കും.2,729 കേന്ദ്രങ്ങളിലെയും കേന്ദ്രങ്ങളിലായി 4,56,518 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതും. 11 കേന്ദ്രങ്ങള്‍ ഗള്‍ഫിലും ഒമ്പതു കേന്ദ്രങ്ങള്‍ ലക്ഷദ്വീപ...
Metrovaartha | 2 ദിവസം മുമ്പ്
Keep updated by subscribing our RSS feeds.
 
 
English
 
 
വ്യാജ റഷ്യന്‍ ആക്രമണ വാര്‍ത്ത ജോര്‍ജിയയെ ഞെട്ടിച്ചു
 
വയലില്‍നിന്ന് വീട്ടിലേക്ക്; ധാരണാപത്രം നാളെ ഒപ്പിടും
 
റെഡ് അലര്‍ട്ട് ചൊവ്വാഴ്ച വരെ; 27 പേര്‍ നിരീക്ഷണത്തില്‍
 
പമ്പാനദിയില്‍ മുങ്ങിമരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
 
കാണ്ഡഹാറിലെ സ്‌ഫോടന പരമ്പര: മരണം 36 ആയി
 
 
പ്രചാരമുള്ള കീവേഡുകള്‍
‘ഗഡ്കരിയുടെ അഭിനന്ദിക്കാം ആടലോടകം ആവശ്യത്തിനു ഇന്‍‌ഫോസിസ് ഇരട്ടക്കുട്ടികളാണോ? ഉപയോഗിക്കുന്നത് എം എതിര്‍ത്തതിനാല്‍ ഒളിക്യാമറസംഭവം ഓട്ടോ കുട്ടികള്‍ കനകകുരുമുളക് ക്രിസ്ത്യന്‍ കുറയുന്നു കറി കേന്ദ്രസംഘം കേരളം കോടിയുടെ ഗ്രീന്‍ ഗള്‍‌ഫിലേക്ക് ചുവപ്പ് ചെല്‍സിയില്‍ ചൈന ഛേത്രി ജി ട്വന്റി ടീം തുരന്തോ താക്കറെതായ്‌ലന്‍റില്‍ തിലകന്‍തിലകന്‍തിളങ്ങാന്‍ തീവ്രവാദികള്‍ തോല്‍‌വി പട്ടേലിനോട് പുത്തഞ്ചേരിപ്രതിപക്ഷം പ്രതീക്ഷിച്ച് പറഞ്ഞു പാനിക് പോള്‍ബാലഗോപാലും ബിരുദത്തിന് ബെക്കാം മണിരത്നത്തിന് മുത്തൂറ്റ്മുത്താലിക്ക്മൂന്നാര്‍മനുഷ്യന്‍‌ മമ്മൂട്ടിമൈ നെയിം ഈസ് ഖാന്‍മോഹന്‍‌ലാല്‍വയനാട്വയലാര്‍ രവിവായിക്കുമ്പോള്‍ വില വേണുഗോപാലിന് ഷാരൂഖ്ഷാഹിദ് അസ്മിസെന്‍സെക്സില്‍
 
 
 
പരുക്ക്: സ്മിത്ത് ഐ പി എല്ലിനില്ല
 
ട്വന്റി-20 നായകന്‍: റസാഖിനെ പിന്തുണച്ച് അഫ്രീദി
 
ചുമ മാറാന്‍ ആടലോടകം
 
വിളക്കിന്‍റെ വെളിച്ചത്തില്‍ വായിക്കുമ്പോള്‍
 
രാജസ്ഥാന് വീണ്ടും തോല്‍‌വി
 
 
അമേരിക്കയുടെ ഇസ്രയേല്‍ ബന്ധത്തില്‍ വിള്ളല്‍
 
അഫ്‌ഗാനിസ്ഥാനില്‍ സ്‌ഫോടന പരമ്പരകളില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു
 
അമേരിക്കയ്‌ക്കെതിരെ ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയാബാവോ
 
മുമ്പത്തെ ലേഖനം
March 2010
SunMonTueWedThuFriSat
28010203040506
07080910111213
14151617181920
21222324252627
28293031010203
04050607080910