Recent news from 24dunia
Bookmark and Share
   

൨൦൦൮ നവംബര്‍ ൨൬ ലെ മുംബൈ ആക്രമണത്തില്‍ പങ്കുണ്‌ ടെന്ന്‌ അമേരിയ്‌ക്കയില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി സമ്മതിച്ചേക്കുമെന്ന്‌ യു.എസ്‌. ഷിക്കാഗോയിലെ യുഎസ്‌ അറ്റോര്‍ണി ഓഫീസാണ്‌ ഹെഡ്‌ലി കുറ്റസമ്മതം നടത്തിയേക്കുമെന്ന സൂചന നല്‍കിയത്‌. വ്യാഴാഴ്‌ച കോടതിയില്‍ ഹാജരാക്കുമ്പോഴായിരിയ്‌ക്കും കുറ്റസമ്മതം. കുറ്റം സമ്മതം നടത്തുമെന്ന്‌ ഹെഡ്‌ലിയുടെ അഭിഭാഷകനും നേരത്തെ വാര്‍ത്താ ഏജന്‍സികളോടു വെ...
Kerala Onlive | 7 മണിക്കൂര്‍ മുമ്പ്
അന്താരാഷ്ട്ര ക്രെഡിറ്റ് ഏജന്‍സി എസ്പിയില്‍ നിന്ന് ഇന്ത്യയ്ക്കു പ്രശംസ. ഇന്ത്യയുടെ സാമ്പത്തിക രംഗം മെച്ചപ്പെട്ട വളര്‍ച്ചയാണു രേഖപ്പെടുത്തുന്നത്. അതേ സമയം ഉയര്‍ന്ന നാണയപ്പെരുപ്പം തിരിച്ചടിയെന്നും സംഘടനയുടെ പുതിയ റിപ്പോര്‍ട്ട്കയറ്റുമതി മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും ചില മേഖലകളുടെ പ്രകടനം മോശമായതിനെത്തുടര്‍ന്നു സര്‍ക്കാര്‍ നികുതി ഇളവു നല്‍കുമെന്നു വാണിജ്യ മന്ത്രാലയം. കയറ്റുമതി പ്രോത്സാഹിപ്പിക്കാന...
Metrovaartha | 3 മണിക്കൂര്‍ മുമ്പ്
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വ്യവസ്ഥകള്‍ കേരളത്തിന്‍റെ സാഹചര്യമനുസരിച്ചു മാറ്റം വരുത്തണമെന്നു നിയമസഭ പ്രമേയം. എപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കു കിലോയ്ക്കു 8 രൂപ 90 പൈസ നിരക്കില്‍ അരി നല്‍കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. വയനാട് ഭൂമി കൈയേറ്റ പ്രശ്നത്തില്‍ പ്രതിപക്ഷം നടത്തിയ ബഹളത്തിനിടെയാണു പ്രമേയം പാസാക്കിയത്.ടൂറിസം ബ്രാന്‍ഡ് അംബാസഡറായി തന്നെ വേണമോ എന്നു തീരുമാനിക്കേണ്ടതു കേരള സര്‍ക്കാരാ...
Metrovaartha | 3 മണിക്കൂര്‍ മുമ്പ്
കേരളത്തില്‍നിന്നുള്ള ഐപിഎല്‍ ടീമിനായി കേന്ദ്രമന്ത്രി ശശി തരൂര്‍ രംഗത്ത്. വിദേശ മലയാളികളായ വ്യവസായികളുടെ സഹകരണത്തോടെ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാനാണു തരൂര്‍ ലക്ഷ്യം വയ്ക്കുന്നത്. നേരിട്ടിടപെടാതെ ടീമിന്‍റെ രക്ഷാധികാരിയാകാനാണു തരൂര്‍ ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.വിഐപി ഗ്യാലറിയില്‍ ശില്‍പ്പ ഷെട്ടിയുടെ ചിരി മങ്ങി. പ്ലെയേഴ്സ് ഡഗ്ഔട്ടില്‍ ഷെയ്ന്‍ വോണിന്‍റെ മുഖം വലിഞ്ഞുമുറുകി. ചിന്നസ്വാമി സ...
Metrovaartha | 3 മണിക്കൂര്‍ മുമ്പ്
ഇറാനില്‍ നിന്ന്‌ പാക്കിസ്ഥാനിലേയ്‌ക്ക്‌ പ്രകൃതിവാതകം എത്തിയ്‌ക്കുന്നതിനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പൈപ്പ്‌ ലൈന്‍ വഴി വാതകം പാക്കിസ്ഥാനിലേയ്‌ക്ക്‌ കൊണ്‌ ടു വരുന്നതിന്‌ ൭൬൦ കോടി ഡോളറിന്‍റെ (ഏകദേശം ൩൫,൦൦൦ കോടി രൂപ) കരാറിനാണ്‌ ധാരണയായത്‌. ഇന്ത്യയ്‌ക്ക്‌ കൂടി പങ്കാളിത്തമുള്ള വാതക പൈപ്പ്‌ ലൈന്‍ പദ്ധതിയാണ്‌ ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്‌തതെങ്കിലും, പിന്നീട്‌ ഇന്ത്യ പിന്‍മാറുകയായിരുന്നു. പൈപ്...
Kerala Onlive | 1 ദിവസം മുമ്പ്
അബൂജ: നൈജീരിയന്‍ മന്ത്രിസഭ പിരിച്ചുവിട്ടു. ആക്‌ടിങ്‌ പ്രസിഡന്‍റ്‌ ഗുഡ്‌ലക്ക്‌ ജോനാഥന്‍ മന്ത്രിസഭ പിരിച്ചുവിടാന്‍ തീരുമാനിച്ച വിവരം വിവരാവകാശ മന്ത്രി ദോറ അകുന്‍യിലി ആണ്‌ അറിയിച്ചത്‌. മന്ത്രിസഭാ യോഗത്തിന്‌ ശേഷമാണ്‌ വിവരാവകാശ മന്ത്രി തീരുമാനം അറിയിച്ചത്‌. പുതിയ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച്‌ ആക്‌ടിങ്‌ പ്രസിഡന്‍റ്‌ ഉടന്‍ പ്രസ്‌താവന പുറത്തിറക്കുമെന്നും അകുന്‍യിലി അറിയിച്ചു.പ്രസിഡന്‍റ്‌ ഉമാറു മുസാവാര്‍...
Kerala Onlive | 1 ദിവസം മുമ്പ്
ശ്രീലങ്കയില്‍ തമിഴ്‌പുലികളുമായി സൈന്യം ഏറ്റുമുട്ടിയപ്പോള്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന പരാതി അന്വേഷിയ്‌ക്കാന്‍ പ്രത്യേകസമിതിയെ രൂപീകരിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ആഭ്യന്തര യുദ്ധത്തിനിടെ തമിഴ്‌ വംശജരോട്‌ സൈന്യം ക്രൂരമായി പെരുമാറിയെന്നാണ്‌ മനുഷ്യാവകാശ സംഘടനകളുടെ ആരോപണം.യു.എന്‍ സമിതി രൂപീകരിയ്‌ക്കുന്നതില്‍ കാലതാമസമുണ്‌ ടാകില്ലെന...
Kerala Onlive | 1 ദിവസം മുമ്പ്
പാക്കിസ്ഥാന്‍റെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിന്‌ അണവ മേഖലയില്‍ അമേരിക്ക സഹായിക്കണമെന്ന്‌ പ്രസിഡന്‍റ്‌ ആസിഫ്‌ അലി സര്‍ദാരി അഭ്യര്‍ത്ഥിച്ചു. അമേരിക്കന്‍ ഇന്‍റലിജന്‍സ്‌ തലവന്‍ ഡെന്നിസ്‌ സി.ബ്ലെയറുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ സര്‍ദാരി സഹായം ആവശ്യപ്പെട്ടത്‌....
Kerala Onlive | 1 ദിവസം മുമ്പ്
ഷിക്കാഗോ: ൨൦൦൮ നവംബര്‍ ൨൬ ലെ മുംബൈ ആക്രമണത്തില്‍ പങ്കുണ്‌ ടെന്ന്‌ അമേരിയ്‌ക്കയില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി സമ്മതിച്ചേക്കുമെന്ന്‌ യു.എസ്‌. ഷിക്കാഗോയിലെ യുഎസ്‌ അറ്റോര്‍ണി ഓഫീസാണ്‌ ഹെഡ്‌ലി കുറ്റസമ്മതം നടത്തിയേക്കുമെന്ന സൂചന നല്‍കിയത്‌. വ്യാഴാഴ്‌ച കോടതിയില്‍ ഹാജരാക്കുമ്പോഴായിരിയ്‌ക്കും കുറ്റസമ്മതം. കുറ്റം സമ്മതം നടത്തുമെന്ന്‌ ഹെഡ്‌ലിയുടെ അഭിഭാഷകനും നേരത്തെ വാര്‍ത്താ ഏജന്‍...
Kerala Onlive | 1 ദിവസം മുമ്പ്
പാക്കിസ്‌ഥാനിലെ ദക്ഷിണ വസീറിസ്‌ഥാനില്‍ രണ്‌ ട്‌ സ്ഥലത്ത്‌ യു.എസ്‌ പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ആറ്‌ പേര്‍ മരിച്ചു. കൊല്ലപ്പെട്ടത്‌ തീവ്രവാദികളാണെന്ന്‌ യു.എസ്‌ സൈന്യം അറിയിച്ചു. ഡട്ടാ ഖേല്‍ പ്രദേശത്തും മാസോനി ഗ്രാമത്തിലും താലിബാന്‍ ഒളിത്താവളങ്ങള്‍ക്കു നേരെയാണ്‌ യുഎസ്‌ സേന ആക്രമണം നടത്തിയത്‌....
Kerala Onlive | 1 ദിവസം മുമ്പ്
ബെയ്‌ജിങ്‌: ചൈനീസ്‌ സാമ്പത്തിക മേഖല ൨൦൧൦ ല്‍ ൯.൫ ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന്‌ ലോകബാങ്ക്‌ ബുധനാഴ്‌ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സാമ്പത്തിക മാന്ദ്യം മൂര്‍ച്ഛിച്ചിരുന്ന ൨൦൦൯ ലും ചൈന ൮.൭ ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ൨൦൧൦ ലെ ആദ്യ മാസങ്ങളിലും വളര്‍ച്ചാ ത്വരണം നിലനിര്‍ത്താനായിട്ടുണ്‌ട്‌. വന്‍ നിക്ഷേപ പദ്ധതികള്‍ ഉള്‍പ്പെട്ട ഉത്തേജന പാക്കേജുകളാണ്‌ സാമ്പത്തികമാന്ദ്യത്തെ അതിജ...
Kerala Onlive | 1 ദിവസം മുമ്പ്
കാബൂള്‍: വടക്കന്‍ അഫ്‌ഗാനിസ്ഥാനില്‍ കാബൂള്‍-സലാങ്‌ ഹൈവേയില്‍ ഗ്യാസ്‌ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ ൩൨ പേര്‍ മരിച്ചു. മരിച്ചവരിലേറെയും ട്രക്കിനു തൊട്ടുപുറകെ സഞ്ചരിച്ചിരുന്ന ബസിലെ യാത്രക്കാരാണ്‌. കരുതിക്കൂട്ടിയുണ്‌ടായ അപകടമാണെന്ന്‌ കരുതുന്നില്ല....
Kerala Onlive | 1 ദിവസം മുമ്പ്
Keep updated by subscribing our RSS feeds.
 
 
English
 
 
പാല്‍ വില കൂട്ടില്ലെന്ന് മന്ത്രി ദിവാകരന്‍
 
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടുശതമാനം ഡി.എ വര്‍ധിപ്പിച്ചു
 
പുതിയ ട്രെയിനുകള്‍ ഈ മാസം ഓടിത്തുടങ്ങും: മമത
 
എ.പി.എല്‍ ക്വാട്ട വര്‍ദ്ധിപ്പിക്കും: പവാര്‍
 
 
പ്രചാരമുള്ള കീവേഡുകള്‍
EXPORT അബൂബക്കര്‍ അമിതാഭ് ബച്ചന്‍അരി ആക്രമണം ആശുപത്രികള്‍ ഇരട്ടസ്ഫോടനം ഉന്നതാധികാര എല്‍ ഓസ്‌ട്രേലിയയില്‍ കുടുംബോല്പത്തി കട്‌ലറ്റ് കമ്മീഷണര്‍ കാര്യങ്ങള്‍ കേസുകള്‍ ചൂഷണം ചൈന ജയം ജയലളിതയുടെ ജലക്ഷാമം ജാവേദ്‌ ജീവനക്കാരുടെ ജോസ് തെറ്റയില്‍ടീമിനായി തുടര്‍ന്ന് തമിഴ്നാട് തീരുമാനം നല്‍കുന്നതില്‍ നാരായണന്‍ നിത്യാനന്ദനിയമസഭയില്‍ പ്രതിപക്ഷം പ്ലംബറും പി പിന്‍വലിച്ചു ബച്ചന്‍ മമ്മൂട്ടിമലയാളികള്‍ മായാവതിമോഹന്‍ലാല്‍രഞ്ജിതരാജ് രോഹിണിവധശിക്ഷ വയനാട് വയല്‍ വിചാരണ വില ഷമ്മി സംസ്ഥാന സംസ്ഥാനങ്ങള്‍ സാന്ദ്ര ബുള്ളോക്ക്സിബിഐ ഹെഡ് ഹെഡ്‌ലി ഹെഡ്ലിഹെഡ്‌ലിയുടെ ഹെഡ്ലിയെ ഹൈക്കോടതി
 
 
 
ദളിതുകള്‍ക്ക്‌ നേര്‍ക്ക്‌ ലാത്തിച്ചാര്‍ജ്‌
 
ഭീഷണിപ്പെടുത്തി കൊള്ള: ദൗത്യസംഘം തലവന്‍ റിമാന്‍ഡില്‍
 
 
നിക്ഷേപകര്‍ക്ക്‌ ഈയാഴ്‌ച മികച്ച ലാഭം നേടിക്കൊടുത്തു
 
ജനറല്‍ മോട്ടോഴ്‌സ്‌, സ്‌പാര്‍ക്കിന്‍റെ ഇലക്‌ട്രിക്‌ മോഡല്‍ പുറത്തിറക്കും
 
പണപ്പെരുപ്പം തടയാന്‍ ബാങ്ക്‌ നിരക്ക്‌ വര്‍ദ്ധിപ്പിച്ചേക്കും
 
പ്രാഥമിക വിദ്യാഭ്യാസം : ലോകബാങ്ക്‌ ൧൦൦ കോടി നല്‍കുന്നു
 
മുമ്പത്തെ ലേഖനം
March 2010
SunMonTueWedThuFriSat
28010203040506
07080910111213
14151617181920
21222324252627
28293031010203
04050607080910