ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മയ്ക്ക് ഇന്ന് 93ാം പിറന്നാള്‍. ആലപ്പുഴ റോട്ടറി ഹാളില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഗൗരിയമ്മയ്ക്കു പിറന്നാള്‍ വിരുന്നു നല്‍കും.93ാം വയസിലും പ്രായത്തെ തോല്‍പ്പിക്കുന്ന ഊര്‍ജസ്വലതയാണ് ആലപ്പുഴയുടെ വിപ്ലവനായികയ്ക്ക്. ആലപ്പുഴയ്ക്കു ഗൗരിയമ്മ കണിശക്കാരിയും സ്നേഹമയിയുമായ കുഞ്ഞമ്മയാണ്. മിഥുനം മാസത്തിലെ തിരുവോണം നാളിലാണു ഗൗരിയമ്മയുടെ പിറന്നാള്‍.തിരിഞ്ഞു നോക്കുമ്പോള്‍ ... |