ഗണേഷ് കുമാര്‍ സമചിത്തത പാലിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അദ്ദേഹം പഴിക്കേണ്ടത് എന്‍എസ്എസിനെയല്ല സ്വന്തം പിതാവിനെയാണ്. ചില സമുദായക്കാരാണു തങ്ങളുടെ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതെന്നാണു ഗണേഷ് പറയുന്നത്. ഇന്നുവരെ കേരള കോണ്‍ഗ്രസ്- ബിയെക്കൊണ്ട് ഒരു ചെറുബീഡിയുടെ പ്രയോജനം പോലും എന്‍എസ്എസിനുണ്ടായിട്ടില്ല. പിള്ള- ഗണേഷ് തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്ത ഉമ്മന്... |