Recent news from 24dunia
   

സ്വര്‍ണത്തിന്‍റെ നികുതി വര്‍ധിപ്പിച്ച വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്ന് സ്വര്‍ണ വ്യാപാരികള്‍ക്ക്   ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ഉറപ്പ്. ഇതോടെ നികുതി വര്‍ധിപ്പിച്ചതില്‍   പ്രതിഷേധിച്ച് 21 ദിവസമായി സ്വര്‍ണവ്യാപാരികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു....
Source : Manoramaonline | 735011 ദിവസം മുമ്പ്Category : മറ്റുള്ളവ
രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിപദവും മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനവും. യുഡിഎഫിലെ പ്രതിസന്ധിക്ക് കോണ്‍ഗ്രസ് നേതൃത്വം കണ്ടെത്തിയ പോംവഴികളിലാണ് ഇത്തരം നിര്‍ദ്ദേശം ഉയര്‍ന്നു വന്നിരിക്കുന്നത്. ഇതനുസരിച്ച് മന്ത്രിസഭയ്‌ക്കൊപ്പം കെപിസിസിയിലും അഴിച്ചുപണിയുണ്ടാകും. ഇതടക്കമുള്ള സാധ്യതകള്‍ കോണ്‍ഗ്രസ്...
Source : Manoramaonline | 735011 ദിവസം മുമ്പ്Category : മറ്റുള്ളവ
നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വന്‍ വിജയം നേടുമെന്നു കേന്ദ്രമന്ത്രി കെ.വി. തോമസ്. സ്ഥാനാര്‍ഥി ആരെന്നു കെപിസിസി തീരുമാനമെടുക്കും. നെയ്യാറ്റിന്‍കര ബിഷപ് ഹൗസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പ് ഡോ. വിന്‍സന്‍റ് സാമുവലുമായി അദ്ദേഹം ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. രാഷ്ട്രീയമടക്കം പലതും സംസാരിച്ചുവെന്നു കെ.വി. തോമസ്...
Source : Metrovaartha | 735011 ദിവസം മുമ്പ്Category : മറ്റുള്ളവ
ഇസ്ലാമാബാദ്• ലഷ്കറെ തയിബ സ്ഥാപക നേതാവും ജമാഅത്തുദ്ദഅവ തലവനുമായ ഹാഫിസ് സയീദിനെതിരായ കേസ് പാക്കിസ്ഥാന്‍റെ ആഭ്യന്തര കാര്യമാണെന്ന് പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി. സയീദിനെതിരായി യുഎസിന്‍റെ പക്കല്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് പാക്കിസ്ഥാനു നല്‍കണമെന്നും പാക്ക് കോടതി ഇക്കാര്യത്തില്‍...
Source : Manoramaonline | 735011 ദിവസം മുമ്പ്Category : മറ്റുള്ളവ
മലയാളികള്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന നൈജീരിയന്‍ കപ്പല്‍ സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചി . റോയല്‍ ലേഡി എന്ന ചരക്കു കപ്പലാണു റാഞ്ചിയത്. ഏഴു മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരാണു കപ്പലില്‍ ഉള്ളതെന്നു റിപ്പോര്‍ട്ട്. ഷാര്‍ജയില്‍ നിന്നു നൈജീരിയയിലേക്കു പോകും വഴി ഒമാന്‍ കടലില്‍ വച്ചാണു കപ്പല്‍ റാഞ്ചിയതെന്നു സംശയിക്കുന്നു.കപ്പല്‍ ജീവനക്കാരനായ ഒറ്റപ്പാലം പനമണ്ണ കൊട്ടേക്കാട്ടില്‍ മിഥുന്‍റെ ബന്ധുക്കള്‍ക്കാണു...
Source : Metrovaartha | 735011 ദിവസം മുമ്പ്Category : മറ്റുള്ളവ
പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ കരസേനയുടെ രണ്ടു യൂണിറ്റുകള്‍ സൈനിക നീക്കം നടത്തിയെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍.കെ.അഡ്വാനി. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്ന് അഡ്വാനി ആവശ്യപ്പെട്ടു.സര്‍ക്കാരും സൈന്യവും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ...
Source : Manoramaonline | 735011 ദിവസം മുമ്പ്Category : മറ്റുള്ളവ
സംബന്ധിച്ച് തൃപ്തികരമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന്് കേന്ദ്രമന്ത്രി വയലാര്‍ രവി. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം ലീഗ് നേതാക്കളെ അറിയിക്കും. അതിനുശേഷം ചര്‍ച്ചയിലൂടെ തൃപ്തികരമായ...
Source : Manoramaonline | 735011 ദിവസം മുമ്പ്Category : മറ്റുള്ളവ
കൂടംകുളത്തെ ജനങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്തരുതെന്ന് ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം. ദുഃഖ വെള്ളിയാഴ്ച നല്‍കിയ സന്ദേശത്തിലാണ് ആര്‍ച്ച് ബിഷപ് നിലപാട് വ്യക്തമാക്കിയത്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുകയാണ് ആദ്യം വേണ്ടത്. തമിഴ്നാട്ടിലെ ക്രൈസ്തവസഭകള്‍ സമരത്തിന് പിന്തുണ നല്‍കുന്നുണെന്നും ആര്‍ച്ച് ബിഷപ്...
Source : Manoramaonline | 735011 ദിവസം മുമ്പ്Category : മറ്റുള്ളവ
കോഴിക്കോട്• ജി.കാര്‍ത്തികേയനെ രാജിവെപ്പിച്ച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് ശുഭകരമാകിലെ്ലന്ന് കെ.മുരളീധരന്‍ എംഎല്‍എ. മന്ത്രിസഭയില്‍ മൊത്തത്തില്‍ അഴിച്ചുപണി നടത്തുന്പോള്‍ അദ്ദേഹത്തെ പോലെ മുതിര്‍ന്ന നേതാവിന്‍റെ സേവനം മന്ത്രി സ്ഥാനത്തേക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാല്‍ ഒരു ഫോര്‍മുലയുടെ ഭാഗമായി അദ്ദേഹത്തെ രാജിവെപ്പിച്ച്...
Source : Manoramaonline | 735011 ദിവസം മുമ്പ്Category : മറ്റുള്ളവ
അര്‍ബുദരോഗ ചികില്‍സയ്ക്കു ശേഷം ക്രിക്കറ്റ് താരം യുവരാജ് സിങ് തിങ്കളാഴ്ച ഡല്‍ഹിയില്‍ തിരിചെ്ചത്തുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ബോസ്റ്റണ്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികില്‍സ പൂര്‍ത്തിയാക്കിയ യുവരാജ് ഇപ്പോള്‍ ലണ്ടനിലാണുള്ളത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ ലണ്ടനില്‍ യുവരാജിനെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം...
Source : Manoramaonline | 735011 ദിവസം മുമ്പ്Category : മറ്റുള്ളവ
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅഭിമുഖം അരുണിമ ആര്യാടന്‍ ഇടിവ് ഇമ്രാന്‍ ഉമ്മന്‍ എസ് ഒബാമഔദ്യോഗികമായി കലാഭവന്‍ കാലവര്‍ഷം കുടുങ്ങും കുറഞ്ഞു കുറ്റപത്രം കൊല്ലപ്പെട്ടു കോണ്‍ഗ്രസ് ക്കെതിരെ ചാണ്ടിക്ക് ചുഴലിക്കാറ്റ് ചെന്നിത്തലയുമായി ചെന്നൈ ചെയ്തു ചൈന ട്വീറ്റുകള്‍ക്ക് തിരുത്തി തിരുവഞ്ചൂര്‍ തെളിവില്ലെന്ന് നരേന്ദ്ര മോഡിനാലു നിതീഷ് കുമാര്‍നിയമപരമായ നീര റാഡിയപടിയിറങ്ങും പരസ്‌പരം പരീക്ഷണം പി പിള്ള പുരസ്‌കാരം പെണ്‍കുട്ടിയുടെ പ്രധാനമന്ത്രി പ്രവേശന പ്രായപൂര്‍ത്തിയാകാത്ത ബാഗ്ദാദില്‍ ബീഹാര്‍മഞ്ഞളാം‌കുഴി അലിമമ്മൂട്ടിമരിച്ചു മാറ്റി മുസ് മോഹന്‍ലാല്‍യദ്യൂരപ്പയുപിഎ യെദിയൂരപ്പരാജരാഹുല്‍ ഗാന്ധിലുലു ലോട്ടറിവിന്ദു വൈദ്യുതി ശശികാന്ത് സി സി സി സോണിയ ഗാന്ധി
 
 
 
 
മുമ്പത്തെ ലേഖനം