Recent news from 24dunia
   

ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണലിന്‍റെ ആദ്യ സൂചനകള്‍ പുറത്തു വന്നപ്പോള്‍   മുലായം സിങ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടി മുന്നില്‍. ആദ്യ ഒരു മണിക്കൂറിനു ശേഷം എസ്പി   65 സീറ്റുകളുമായി ലീഡ് ചെയ്‌യുന്നു. 55 സീറ്റുകളോടെ ബിജെപി തൊട്ടു പിന്നിലുണ്ട്. ഭരണകക്ഷിയായ ബിഎസ്പി 23 സീറ്റുകളിലും കോണ്‍ഗ്രസ് 18 സീറ്റുകളിലും...
Source : Manoramaonline | 735010 ദിവസം മുമ്പ്Category : മറ്റുള്ളവ
ഡെറാഡൂണ്‍• ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും ബിജെപിയും വാശിയേറിയ പോരാട്ടത്തില്‍. ആകെയുള്ള 70 സീറ്റുകളിലെയും ലീഡ്നില അറിവായപ്പോള്‍ ബിജെപി 31 സീറ്റിലും കോണ്‍ഗ്രസ് 30 സീറ്റിലും ബിഎസ്പി നാല് സീറ്റിലും മറ്റുള്ളവര്‍ അഞ്ച് സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. ബിജെപി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും വിജയിച്ചു....
Source : Manoramaonline | 735010 ദിവസം മുമ്പ്Category : മറ്റുള്ളവ
കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളുടെ തുടര്‍ച്ചയായി ബസുകള്‍ക്കു നേരേ അക്രമം നടത്തുന്നതില്‍ പ്രതിഷേധിച്ചു ബസുടമകള്‍ ആഹ്വാനം ചെയ്ത സമരം പിന്‍വലിച്ചു. ബസുടമകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണു സമരത്തിന് ആഹ്വാനം ചെയ്തത്. എഡിഎമ്മിന്‍റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണു ധാരണ. ബസുകള്‍ ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും നഷ്ടപരിഹാരത്തിനു സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യുമെന്നും ഉറപ്പ്...
Source : Metrovaartha | 735010 ദിവസം മുമ്പ്Category : മറ്റുള്ളവ
തിരുവനന്തപുരം• മല്‍സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ ഇന്നലെ ജയിലില്‍ കയറാതെ പ്രതിഷേധിച്ചു. ജയിലില്‍ സൗകര്യം കുറവാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇവര്‍ക്കു പിന്തുണയുമായി ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്തുരയുമെത്തി.ഇന്നലെ രാത്രി ഏഴു...
Source : Manoramaonline | 735010 ദിവസം മുമ്പ്Category : മറ്റുള്ളവ
ചണ്ഡിഗഡ്്• പഞ്ചാബ് നിയമസഭയിലെ 117 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. തൂക്കുമന്ത്രിസഭയ്ക്കാണ് എക്സിറ്റ്‌പോളുകള്‍ സാധ്യത കല്‍പ്പിക്കുന്നതെങ്കിലും തികഞ്ഞ ജയപ്രതീക്ഷയിലാണ് കോണ്‍ഗ്രസ്, അകാലിദള്‍-ബിജെപി സഖ്യങ്ങള്‍.48 മുതല്‍ 60 സീറ്റ് വരെ കോണ്‍ഗ്രസിനു ലഭിക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലം. അകാലി ദള്‍ _ ബിജെപി...
Source : Manoramaonline | 735010 ദിവസം മുമ്പ്Category : മറ്റുള്ളവ
പാല്‍ ബില്ലു മുതല്‍ കറന്റു ബില്‍ വരെ അടക്കുന്ന, വീട്ടില്‍ സംഘടിപ്പിക്കുന്ന കൊച്ചു ബര്‍ത്ത്‌ഡേ പാര്‍ട്ടികള്‍ മുതല്‍ വലിയ വിവാഹം വരെയുള്ളവയുടെ കണക്കു സൂക്ഷിക്കുന്നതില്‍ വീട്ടമ്മമാര്‍ കാണിക്കുന്ന മിടുക്ക് അനന്യമാണ്. ഇക്കാര്യങ്ങളൊക്കെ നോക്കാന്‍ ഒരു കണക്കപ്പിള്ളയെ വീട്ടില്‍ നിയമിച്ചാല്‍ ചുരുങ്ങിയ ശമ്പളം എങ്കിലും നല്‍കേണ്ടി വരും.പൂന്തോട്ടം നമ്മുടെയെല്ലാം വീടിന്റെ അവിഭാജ്യ ഘടകമാണ്. ജിവസവും ചെടികള്‍ക്ക് വ...
Source : Oneindia | 735010 ദിവസം മുമ്പ്Category : മറ്റുള്ളവ
ജോലികള്‍ക്ക് ഒരു പഞ്ഞവുമില്ല ഈ ലോകത്ത്. തരാതരം ജോലികള്‍ ഇഷ്ടം പോലെ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ എത്ര ആത്മാര്‍ഥമായി ജോലി ചെയ്താലും നന്ദി എന്ന രണ്ടക്ഷരവും ശമ്പളം എന്ന മൂന്നക്ഷരവും ലഭിക്കാത്ത ഒരേയൊരു ജോലിയേയുള്ളൂ ഈ ലോകത്ത്. വീട്ടമ്മ.ഭാര്യയ്‌ക്കെന്താ ജോലി അല്ലെങ്കില്‍ അമ്മയ്‌ക്കെന്താ ജോലി എന്നു ചോദിച്ചാല്‍ ജോലിയില്ല എന്നൊരു ഉത്തരം ഇല്ല ഇന്നത്തെ കാലത്ത്. ടീച്ചര്‍, ഡോക്ടര്‍, നഴ്‌സ്, എന്നൊക്കെ പറയുന്ന...
Source : Oneindia | 735010 ദിവസം മുമ്പ്Category : മറ്റുള്ളവ
ജോലികള്‍ക്ക് ഒരു പഞ്ഞവുമില്ല ഈ ലോകത്ത്. തരാതരം ജോലികള്‍ ഇഷ്ടം പോലെ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ എത്ര ആത്മാര്‍ഥമായി ജോലി ചെയ്താലും നന്ദി എന്ന രണ്ടക്ഷരവും ശമ്പളം എന്ന മൂന്നക്ഷരവും ലഭിക്കാത്ത ഒരേയൊരു ജോലിയേയുള്ളൂ ഈ ലോകത്ത്. വീട്ടമ്മ.ഭാര്യയ്‌ക്കെന്താ ജോലി അല്ലെങ്കില്‍ അമ്മയ്‌ക്കെന്താ ജോലി എന്നു ചോദിച്ചാല്‍ ജോലിയില്ല എന്നൊരു ഉത്തരം ഇല്ല ഇന്നത്തെ...
Source : Oneindia | 735010 ദിവസം മുമ്പ്Category : മറ്റുള്ളവ
ഡോക്ടര്‍മാര്‍ക്ക് മൂന്നു വര്‍ഷത്തെ നിര്‍ബന്ധിത ബോണ്ട് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്് എട്ടാം തീയതി 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് ജോയിന്‍റ് ആക്ഷന്‍ കൗണ്‍സില്‍. പിജി സൂപ്പര്‍ സ്‌പെഷാലിറ്റി ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍സ്, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ പണിമുടക്കില്‍...
Source : Manoramaonline | 735010 ദിവസം മുമ്പ്Category : മറ്റുള്ളവ
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്പോള്‍ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയെ ഫോണില്‍ വിളിച്ചതിനു കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്കെതിരെ കേസ്. തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതിയാണു കേസെടുത്തത്. പൊലീസ് ഹൈടെക് സെല്ലിന്‍റെ സഹായത്തോടെ...
Source : Manoramaonline | 735010 ദിവസം മുമ്പ്Category : മറ്റുള്ളവ
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅറസ്റ്റില്‍ ഉമ്മന്‍ എസ് എം ഒബാമകലാഭവന്‍ കാലവര്‍ഷം കിങ്സ് കുറയ്ക്കുന്നു ക്രാന്തി ഖാന്‍ ഗണേഷ് ഗാന്ധിജിയുടെ ചെയ്യില്ലെന്ന് ജാമ്യം ജെ ഡിവൈഎഫ്ഐ തടവു തയാര്‍ തിരുത്തി നടത്തി നരേന്ദ്ര മോഡിനിതീഷ് കുമാര്‍നീര റാഡിയനേടിയത് നോക്കിയ പടിയിറങ്ങും പരീക്ഷാഫലം പവന് പി പുനഃസ്ഥാപിച്ചില്ല പൊലീസ് പ്രായപൂര്‍ത്തിയാകാത്ത ഫെയ്സ് ബാങ്കുകള്‍ ബീഹാര്‍മഞ്ഞളാം‌കുഴി അലിമന്ത്രിമാര്‍ മന്ത്രിസ്ഥാനം മമ്മൂട്ടിമരണം മരിച്ചു മാറ്റി മുഷറഫിന് മെഡിക്കല്‍ മേഘാലയയില്‍ മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരവി രാജരാഹുല്‍ ഗാന്ധിലോട്ടറിവീണ്ടെടുക്കണമെന്ന് വെടിവച്ചു വൈദ്യുതി വ്യാജ ശശികാന്ത് ശ്രീശാന്ത് സൗദി സിറിയന്‍ സെന്‍സെക്സ് സോണിയ ഗാന്ധി
 
 
 
 
മുമ്പത്തെ ലേഖനം