| നാലു വര്‍ഷമായി മറ്റാരും അത്രയ്ക്കങ്ങു സെക്സിയായിട്ടില്ല എന്നാണോ അര്‍ഥം? എഫ്എച്ച്എം മാഗസിന്‍ ഇന്ത്യയില്‍ ഈ വര്‍ഷം സംഘടിപ്പിച്ച സര്‍വേയിലും കത്രീന കൈഫാണ് ലോകത്തിലെ സെക്സിയസ്റ്റ് വുമണ്‍. 2008 മുതല്‍ എഫ്എച്ച്എം സര്‍വേയില്‍ ഒന്നാം സ്ഥാനം കത്രീന മറ്റാര്‍ക്കും വിട്ടു കൊടുത്തിട്ടില്ല.സല്‍മാന്‍ ഖാനൊപ്പം ഏക് ഥാ ടൈഗര്‍, യഷ് ചോപ്ര ചിത്രത്തില്‍ ഷാരുഖ് ഖാനൊപ്പം, ധൂം 3യില്‍ അമീര്‍ ഖാനൊപ്പംബോളിവുഡിലെ ലീഡിങ്... |