| തലമുറകളെ ഹരം കൊള്ളിച്ച ആ താരം പുനര്‍ജനിക്കുകയാണ്, ക്യാമറയ്ക്കു മുന്നില്‍. അമെരിക്കയില്‍ ഷൂട്ടിങ് തുടരുന്ന ലിസ് ആന്‍ഡ് ഡിക് എന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഹോളിവുഡില്‍ നിറയുന്നത്. ഈ കഥയ്ക്കൊ അതിന്‍റെ വഴിത്തിരിവുകള്‍ക്കോ സസ്പെന്‍സ് ഇല്ല. നായികയെ അറിയാം എല്ലാവര്‍ക്കും, ഒരു തുറന്ന പുസ്തകം പോലെ. എലിസബത്ത് ടെയ്ലറെക്കുറിച്ച് ഇനി പുതിയതായി എന്തു പറയാന്‍? എന്നാല്‍ അറിഞ്ഞ ജീവിതം തന്നെ അഭ്രപാളി... |