| നല്ല ടൈറ്റില്‍, അതായിരുന്നു ബോളിവുഡിന്‍റെ പ്രശ്നം പലപ്പോഴും. എന്നാല്‍ ഇക്കൊല്ലം അതില്ല. പേരിടാന്‍ എളുപ്പം. എല്ലാ ടൈറ്റിലിനുമൊപ്പം 2 എന്നു ചേര്‍ത്താല്‍ മതി. വരാനിരിക്കുന്നതില്‍ മിക്കവാറും എല്ലാ ചിത്രങ്ങളും മുന്‍കാല ഹിറ്റുകളുടെ രണ്ടാം ഭാഗം. അന്നത്തെ പേര്, പിന്നെ 2 അതോടെ സിനിമയ്ക്കു പേരിടുന്ന പണി കഴിഞ്ഞു.ഹൗസ്ഫുള്‍ 2, ജന്നത്ത് 2ഇങ്ങനെയൊക്കെയായിരിക്കും ഇക്കൊല്ലം തുടക്കത്തില്‍ വരുന്ന ചിത്രങ്ങളുടെ... |