| കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ഒമ്പത് മരണം. കണ്ണൂരില്‍ മതില്‍ ഇടിഞ്ഞു വീണ് സ്കൂള്‍ വിദ്യാര്‍ഥി അടക്കം രണ്ടു പേര്‍ മരിച്ചു. കാസര്‍കോട്ടും മതിലിടിഞ്ഞ് രണ്ടു പേര്‍ മരിച്ചു. വാഹനാപകടങ്ങളിലാണ് മറ്റ് മരണങ്ങള്‍ സംഭവിച്ചത്.കണ്ണൂര്‍ വാരം വലിയന്നൂരില്‍ ബസ് കാത്തുനിന്ന യാത്രക്കാര്‍ക്കു മേല്‍ മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. വലിയന്നൂര്‍ സ്വദേശി ഗംഗനാണ് ഇവടെ മരിച്ചത്. അഞ്ചു... |