Recent news from 24dunia
   

18 Jun 2012ദേശീയ
മുംബൈ: ഒത്തുകളിക്കേസില്‍ ഐ പി എല്‍ ചെന്നൈ കിംഗ്‌സ് സി ഇ ഒ ഗുരുനാഥ് മെയ്യപ്പനെ പോലീസ് അറസ്റ്റ് ചെയ്താല്‍ ഭാര്യാപിതാവ് എന്‍ ശ്രീനിവാസന് ബി സി സി ഐ പ്രസിഡണ്ട് സ്ഥാനം നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. എന്‍ ശ്രീനിവാസന്റെ മകള്‍ രൂപയുടെ ഭര്‍ത്താവാണ് ഗുരുനാഥ് മെയ്യപ്പന്‍. ഇയാള്‍ 2011 മുതല്‍ വാതുവെപ്പ് സംഘവുമായി ബന്ധപ്പെടുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പത്ത് ലക്ഷം മുതല്‍ ഒരുകോടി രൂപ വരെയാണ് മെയ്യപ്പന്‍...
Source : Oneindia | 735013 ദിവസം മുമ്പ്Category : ദേശീയ
ബിസിസിഐ പ്രസിഡന്‍റ് എന്‍. ശ്രീനിവാസന് തത്സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ബിസിസിഐ മുന്‍ പ്രസിഡന്‍റും എന്‍സിപി നേതാവുമായ ശരത്പവാര്‍. വാതുവയ്പ്പു കേസില്‍ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെതിരേ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ശ്രീനിവാസന്‍ രാജിവയ്ക്കുകയാണ് ഉത്തമമെന്നും പവാര്‍ വ്യക്തമാക്കി.ബിസിസിഐ സ്ഥാനം രാജിവയ്ക്കില്ലെന്നു ശ്രീനിവാസന്‍ നേരത്തേ പ്രസ്താവിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പവാര്...
Source : Metrovaartha | 735013 ദിവസം മുമ്പ്Category : ദേശീയ
ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഹൈക്കമാന്‍ഡ് ഇടപെട്ടു പരിഹരിക്കുമെന്നു മന്ത്രി കെ.സി. ജോസഫ്. മാധ്യമങ്ങളില്‍ വരുന്നതു പോലെയുള്ള പ്രശ്നങ്ങള്‍ ഇപ്പോഴില്ല. ആശയവിനിമയത്തിലുള്ള വിടവാണു പ്രശ്നങ്ങള്‍ക്കു കാരണം. നേതാക്കള്‍ ആത്മസംയമനം പാലിക്കണം. ഒരു ഗ്രൂപ്പ് യോഗത്തിലും താന്‍ പങ്കെടുത്തിട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ മാത്രമാണു താന്‍ പങ്കെടുത്തിട്ടുള്ളതെന്നും...
Source : Metrovaartha | 735013 ദിവസം മുമ്പ്Category : ദേശീയ
ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി പദത്തില്‍ നിന്നു നീക്കാനുള്ള പാത ഒരുക്കാന്‍ ഐ ഗ്രൂപ്പ്. സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി പദത്തി ല്‍ അവരോധിക്കുകയാണു ല ക്ഷ്യം. എന്നാല്‍ തിടുക്കപ്പെട്ട നീക്കങ്ങളൊന്നും ഇപ്പോള്‍ വേണ്ടെന്നാണു ധാരണ. യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാന രണ്ടു വര്‍ഷക്കാലയളവില്‍ മുഖ്യമന്ത്രി പദം രമേശ് ചെന്നിത്തലയ്ക്കു...
Source : Metrovaartha | 735013 ദിവസം മുമ്പ്Category : ദേശീയ
ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നു സുധാകരന്‍രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കണമെന്നു തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു കെ. സുധാകരന്‍ എംപി. എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ളവരാണ് ആവശ്യവുമായി വന്നത്. നിഷയം വഷളാക്കിയതു ഹസനെ പോലുള്ളവരാണ്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു രമേശ് നേതൃത്വം നല്‍കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും...
Source : Metrovaartha | 735013 ദിവസം മുമ്പ്Category : ദേശീയ
ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയില്‍ മൂന്നര ലക്ഷം രൂപയുടെ തിരിമറിയാണു കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പും ഇവിടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടര്‍ന്നു രണ്ടു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു....
Source : Metrovaartha | 735013 ദിവസം മുമ്പ്Category : ദേശീയ
തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ജവാന്മാര്‍ മരിച്ചു. രഹസ്യവിവരത്തെ തുടര്‍ന്നു ട്രാല്‍ മേഖലയില്‍ നടത്തിയ തെരച്ചിലിനൊടുവിലായിരുന്നു ഏറ്റുമുട്ടല്‍. കാട്ടില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്കെതിരേ നിറയൊഴിക്കുകയായിരുന്നു. കൂടുതല്‍ സൈനികരെ മേഖലയിലേക്ക് അയച്ചതായും ഏറ്റുമുട്ടല്‍ തുടരുന്നതായും സൈനിക വക്താവ്...
Source : Metrovaartha | 735013 ദിവസം മുമ്പ്Category : ദേശീയ
എന്‍ .എസ് .എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തി പെരുന്നയിലെ വിവരങ്ങള്‍ ചികഞ്ഞു ചികഞ്ഞു പോകേണ്ട കാര്യം തനിക്കില്ലെന്നും അല്ലാതെ തന്നെ പെരുന്നയിലെ വിവരം പരസ്പര വര്‍ത്തമാനത്തിലൂടെ അറിയാനുള്ള ബന്ധം തനിക്കുണ്ടെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.ഫോണ്‍ ചോര്‍ത്തുന്നതായി സുകുമാരന്‍ നായര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. മറ്റു ചിലര്‍ മുഖേനെയാണ് താന്‍ വിവരം അറിഞ്ഞത്....
Source : Mathrubhumi | 735013 ദിവസം മുമ്പ്Category : ദേശീയ
ചാലക്കുടി: വനപാലകരെ മര്‍ദ്ദിച്ച കേസില്‍ സിനിമാതാരം കലാഭവന്‍ മണി പോലീസിന് കീഴടങ്ങി. ചാലക്കുടി പോലീസ് സേ്റ്റഷനിലാണ് മണി കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ കഴിഞ്ഞ ദിവസം മണിയോട് രണ്ട് ദിവസത്തിനകം പോലീസിന് കീഴടങ്ങണമെന്ന് കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പോലീസില്‍ കീഴടങ്ങാനെത്തിയ മണി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.അതിരിപ്പിള്ളിയില്‍ വച്ച്...
Source : Oneindia | 735013 ദിവസം മുമ്പ്Category : ദേശീയ
കെ.പി.സി.സി പ്രസിഡന്റും മുഖ്യമന്ത്രിയും പരസ്പരം പിരിയുന്ന സാഹചര്യം രൂപപ്പെട്ട പശ്ചാത്തലത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന് ഭരണത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭിപ്രായപ്പെട്ടു.യു.ഡി.എഫിനകത്തെ ഘടകകക്ഷികള്‍ മുന്നണിയുമായി പലതരത്തിലുള്ള തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് അതിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റും...
Source : Mathrubhumi | 735013 ദിവസം മുമ്പ്Category : ദേശീയ
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅന്തരിച്ചു അഭിഭാഷകന്‍ അമേരിക്കയിലും അസമില്‍ ആക്രമിച്ച ആഭരണമോഷണം ആര്‍പി ആറുകോടിയുടെ ഇന്ത്യന്‍ ഇന്ത്യയില്‍ എന്‍ ഐപിഎല്‍ ഒത്തുകളി ഒബാമകാബൂളിലെ കോച്ചുകള്‍ കോടിയേരി കോവളം കൊല്ലപ്പെട്ടു ഖുര്‍ഷിദ് ചക്രവാളം ചെല്‍സിക്കെതിരേ ചോര്‍ത്തിയിട്ടില്ലെന്ന് ജപ്പാനിലേക്ക് ജയിലിലായിരുന്ന ജീവപര്യന്തം തട്ടിപ്പ് തരൂര്‍ തുടര്‍ന്നാല്‍ നടി നരേന്ദ്ര മോഡിനിതാഖാത് നിതീഷ് കുമാര്‍നിയമ നിര്‍ദേശങ്ങള്‍ നീര റാഡിയപദ്ധതിയില്‍ പാക് പാക്കിസ്ഥാനില്‍ പാസാക്കിയത് പിടിയില്‍ പിന്തുണച്ചും പിന്മാറിയേക്കും പോലീസ് ബയേണോ ബസ്സില്‍ ബാലകൃഷ്ണപിള്ള ബീഹാര്‍മഞ്ഞളാം‌കുഴി അലിമമ്മൂട്ടിമരണക്കിടക്കയില്‍ മലയാളം മലയാളം മാറ്റം മുംബൈ മോഡി മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാഹുല്‍ ഗാന്ധിലോട്ടറിവചന സോണിയ ഗാന്ധി
 
 
 
 
മുമ്പത്തെ ലേഖനം