Recent news from 24dunia
   

16 Jun 2012ദേശീയ
ഇന്ത്യയില്‍ നിന്ന് വ്യാജവിസയില്‍ അമേരിക്കയിലേക്ക് ആള്‍ക്കാരെ കടത്തിയ ഇന്ത്യാക്കാരന് ടെക്‌സസ് കോടതി മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചു.കൗശിക്ക് ജയന്തിഭായ് താക്കര്‍ (33) എന്ന ഇന്ത്യാക്കാരനാണ് പ്രതി. ഇയാള്‍ക്കൊപ്പം ബ്രസീലുകാരനായ ഫാബിയാനോ അഗസ്‌റ്റോ അമോറിനും ശിക്ഷ ലഭിച്ചു.ഇരുവരും ചേര്‍ന്ന് നിരവധി ഇന്ത്യാക്കാരെ അമേരിക്കയിലെത്തിച്ചു. 60,000 ഡോളറാണ് ഓരോരുത്തരിലും നിന്ന് ഇവര്‍ ഈടാക്കിയത്. അമേരിക്കയിലേക്ക് കടന്ന...
Source : Mathrubhumi | 735007 ദിവസം മുമ്പ്Category : ദേശീയ
കെ.ബി.ഗണേഷ്‌കുമാര്‍ രാജിവെച്ച ഒഴിവില്‍ കോണ്‍ഗ്രസില്‍ നിന്ന് ഉടനെ മന്ത്രിയെ കൊണ്ടുവരാന്‍ യു. ഡി. എഫില്‍ ധാരണ. വനംവകുപ്പ് താമസിയാതെ തന്നെ ഒഴിയണമെന്നും മറ്റാരെയെങ്കിലും ചുമതല ഏല്പിക്കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പൊതുവായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് പ്രത്യേകിച്ചൊരു വകുപ്പിന്റെ ചുമതല വഹിക്കാന്‍ ആഗ്രഹിക്കാത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.കേരള കോണ്‍ഗ്രസ് ബി.ക്ക്...
Source : Mathrubhumi | 735007 ദിവസം മുമ്പ്Category : ദേശീയ
മലയാളി താരം എസ്. ശ്രീശാന്ത് പകുതി പണം മുന്‍കൂര്‍ വാങ്ങിയതായി ഡല്‍ഹി പൊലീസ്. മൊഹാലിയില്‍ കളിക്കുന്നതിനു തൊട്ടുമുന്‍പു ശ്രീശാന്ത് 20 ലക്ഷം രൂപ കൈപ്പറ്റി. ജിജു ജനാര്‍ദനനാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ശ്രീശാന്ത് താമസിച്ച അതേ ഹോട്ടലിലാണു ജിജുവും താമസിച്ചത്. ജിജുവിന്‍റെ മൊബൈല്‍ ഫോണിലൂടെയാണു ശ്രീശാന്ത് പെണ്‍ സുഹൃത്തുമായി സംസാരിച്ചിരുന്നത്. മത്സരത്തിനു ശേഷം ബാക്കി 20 ലക്ഷം രൂപ കൈപ്പറ്റിയെന്നും...
Source : Metrovaartha | 735007 ദിവസം മുമ്പ്Category : ദേശീയ
: കര്‍ണാടകയില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇവരില്‍ രണ്ടുപേര്‍ മലയാളികളാണ്. ബാംഗ്ലൂരിലെ സര്‍വജ്ഞ നഗറില്‍നിന്ന് ജയിച്ച മുന്‍ മന്ത്രി കെ.ജെ. ജോര്‍ജും മംഗലാപുരത്ത് നിന്ന് വിജയിച്ച യുടി ഖാദറും.രാവിലെ 10.30-ന് രാജ്ഭവനിലെ ഗ്ലാസ്സ് ഹൗസില്‍ പുതിയ മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങില്‍ സന്നിഹിതനായിരുന്നു.ഡി.കെ. ശിവകുമാര്‍...
Source : Mathrubhumi | 735007 ദിവസം മുമ്പ്Category : ദേശീയ
. 21 പേര്‍ക്കു പരുക്ക്.  നാലു പേരുടെ നില ഗുരുതരം.  ഒരാളെ കാണാനില്ല. അമിനില്‍ നിന്നു കടമ ദ്വീപിലേക്കു പോയ അല്‍ അമീന്‍ എന്ന സ്വകാര്യ ബോട്ടാണു രാവിലെ 9.30 നു മുങ്ങിയത്. മരിച്ചവരില്‍ രണ്ടു കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടും. അമിന്‍ സ്വദേശികളായ മുഹമ്മദ് കോയ (50), സൈനബി(52), അലീസിന, റൗത്തിയ, മൂസ (45) എന്നിവരാണു മരിച്ചത്. ബോട്ടില്‍ 27 യാത്രക്കാര്‍ ഉണ്ടായിരുന്നു.  രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്....
Source : Metrovaartha | 735007 ദിവസം മുമ്പ്Category : ദേശീയ
സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ തുടരാന്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചാല്‍ ഇന്ത്യയുടെ റേറ്റിങ് താഴ്ത്തേണ്ടി വരുമെന്ന് ആഗോള റേറ്റിങ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് & പുവേഴ്സ് (എസ്& പി). അതേസമയം ഇന്ത്യയുടെ ദീര്‍ഘകാല റേറ്റിങ് ബിബിബി മൈനസില്‍ നിലനിര്‍ത്തി. ധനക്കമ്മി ഉയര്‍ന്നു നില്‍ക്കുന്നതും സര്‍ക്കാരിന്‍റെ വായ്പാ ബാദ്ധ്യതയുമാണു ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തുന്നതില്‍ തടസ മായി നില്‍ക്കുന്നത്.കഴിഞ്ഞ മാസം...
Source : Metrovaartha | 735007 ദിവസം മുമ്പ്Category : ദേശീയ
ബി ഐ ക്ക് ഇത് അപവാദങ്ങള്‍ കേള്‍ക്കുന്നതിനുള്ള സമയമാണെന്ന് തോന്നുന്നു. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രിക്കും മറ്റ് ചില ഉദ്യോഗസ്ഥര്‍ക്കും നല്‍കിയതിന് സുപ്രീം കോടതിയുടെ അതി രൂക്ഷമായ വിമര്‍ശം കേട്ടിട്ട് ദിവസങ്ങള്‍ പോലും ആയിട്ടില്ല. സി ബി ഐക്ക് പുതിയ നാണക്കേട് ഉണ്ടാക്കിക്കൊണ്ട് കല്‍ക്കരി കുംഭകോണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയിരിക്കുന്നു.എന്നാല്‍ അല്‍പ്പമൊരു...
Source : Oneindia | 735007 ദിവസം മുമ്പ്Category : ദേശീയ
മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ ഏഴു മണിയോടെയാണു ഭൂചലനം ഉണ്ടായത്. റിക്റ്റര്‍ സ്കെയ്ലില്‍ രണ്ടു തീവ്രതയില്‍ താഴെയാണു ഭൂചലനം രേഖപ്പെടുത്തിയത്. വന്‍ ശബ്ദം ഉണ്ടായെന്നും വീടുകളില്‍ വിള്ളല്‍ ഉണ്ടായെന്നും പ്രദേശവാസികള്‍....
Source : Metrovaartha | 735007 ദിവസം മുമ്പ്Category : ദേശീയ
ഉമ്മന്‍ചാണ്ടിക്കു രണ്ടുവയസ് കൂടി എന്നതു മാത്രമാണു യുഡിഎഫ് സര്‍ക്കാര്‍ രണ്ടു വര്‍ഷം പിന്നിട്ടതു കൊണ്ടുണ്ടായ നേട്ടമെന്നു സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ജനവഞ്ചനയാണു യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്നത്. രമേശ് ചെന്നിത്തല മന്ത്രി ആയാല്‍ കെ. മുരളീധരന്‍റെ അവസ്ഥയാകും ഉണ്ടാവുകയെന്നും...
Source : Metrovaartha | 735007 ദിവസം മുമ്പ്Category : ദേശീയ
ജമ്മു-കശ്മീരില്‍ കുപ് വാര ജില്ലയിലെ മഞ്ചില്‍ സെക്റ്ററില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ ജൂനിയര്‍ കമ്മിഷന്‍ ഓഫിസര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനു പരുക്ക്. 56 രാഷ്ട്രീയ റൈഫിള്‍സിലെ അരുണ്‍ കുമാര്‍ ആണു കൊല്ലപ്പെട്ടത്. നാലു തീവ്രവാദികളാണു നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമം നടത്തിയത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണു സംഭവമെന്നു സൈനിക വക്താവ്...
Source : Metrovaartha | 735007 ദിവസം മുമ്പ്Category : ദേശീയ
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅനിരുദ്ധനും അറസ്റ്റില്‍ ആരംഭിക്കും ആര്‍സിബി എനിയ്‌ക്കൊന്നും എവറസ്റ്റ് എസ് എസ് ഒത്തുകളിയുടെ ഒബാമകാര്‍ത്തികേയന്‍ കാല് കാല്‍പ്പാടുകള്‍ കുഞ്ചാക്കോ കുമാറും കേരളത്തിലെ കേസെടുക്കാന്‍ കോടി കോടി ക്ഷേമപദ്ധതി ചര്‍ച്ച ചിത്രീകരിക്കും ചൂട് ചൈനീസ് ജനമിരമ്പി ജയം ജീവനൊടുക്കി ജോലി ഡി തമിഴ് താരങ്ങള്‍ക്കെതിരേ തീവ്രത്തിനുശേഷം തെലുങ്കാന ദ്യോക്കോ നരേന്ദ്ര മോഡിനാലാം നിതീഷ് കുമാര്‍നിയന്ത്രിച്ചാല്‍ നിര്‍ത്തുന്നു നിര്‍ദേശം നീര റാഡിയപരിശീലനത്തിനിടെ പി പിണറായി പ്രിയം ബീഹാര്‍ബംഗാള്‍ മഞ്ഞളാം‌കുഴി അലിമമ്മൂട്ടിമരണം മലയാളത്തിന്റെ മാണി മുങ്ങി മേയ് മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാഹുല്‍ ഗാന്ധിലേഡീസ് ലോട്ടറിവിമാനം ശ്രീശാന്ത് സോണിയ ഗാന്ധി
 
 
 
 
മുമ്പത്തെ ലേഖനം