Recent news from 24dunia
   

14 Jun 2012ദേശീയ
അജിത് സര്‍ക്കാര്‍ വധക്കേസില്‍ മുന്‍ എം.പിയും ആര്‍.ജെ.ഡി. നേതാവുമായ പപ്പു യാദവിനെ വെറുതെ വിട്ടതിനെതിരെ സി.ബി.ഐ. അപ്പീല്‍ നല്‍കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. പപ്പു യാദവിനെയും മറ്റുരണ്ട് പ്രതികളേയും വെറുതെവിട്ട പട്‌ന ഹൈക്കോടതിവിധി നീതിക്ക് നിരക്കാത്തതാണെന്നും പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.1998 ജൂണ്‍ നാലിനാണ് മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായിരുന്ന അജിത് സര്‍ക്കാര്‍ കൊല്ലപ്പെട്ടത്. സി.ബി.ഐ....
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : ദേശീയ
മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ചു കോണ്‍ഗ്രസില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നു കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. മന്ത്രിയാക്കണമെന്ന് താന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിയാകണമെന്ന് ഹൈക്കമാന്‍ഡും തന്നോട് ആവശ്യപ്പെട്ടിട്ടില്ല. താന്‍ ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റാണ്. മന്ത്രിസഭയിലേക്കില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. മന്ത്രിസഭാ പുനഃസംഘടന മാധ്യമസൃഷ്ടിയാണ്. മന്ത്രിസ്ഥാനത്തിന്...
Source : Metrovaartha | 735009 ദിവസം മുമ്പ്Category : ദേശീയ
കോട്ടയം: ഉപമുഖ്യമന്ത്രി പദത്തിനുള്ള അര്‍ഹത തനിക്കുമുണ്ടെന്ന് മന്ത്രി കെ.എം.മാണി. അതേക്കുറിച്ച് ചിന്തിക്കേണ്ട സമയത്ത് ചിന്തിക്കുമെന്നും, എന്നാലിപ്പോള്‍ അവകാശവാദത്തിന് ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഉപമുഖ്യമന്ത്രി പദവി കേരളത്തിന് ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് അത് നയപരമായ കാര്യം മാത്രമാണെന്നായിരുന്നു മറുപടി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് യു.ഡി.എഫും മന്ത്രിസഭയുമാണ്. എന്നാല്‍ ഇതുവരെ...
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : ദേശീയ
രാഷ്ട്രീയ കാര്യങ്ങള്‍ താന്‍ ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.താന്‍ ഇപ്പോഴും സ്പീക്കര്‍ തന്നെയാണ്. രാഷ്ട്രീയകാര്യങ്ങള്‍ പറയില്ല. കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മന്ത്രിയാകുന്നത് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട...
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : ദേശീയ
തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍ പദ്ധതികള്‍ക്കായി തയ്യാറാക്കിയ കരട് ധാരണാപത്രത്തില്‍ ഡി.എം.ആര്‍.സി നിര്‍ദേശിച്ച ഭേദഗതി കേരള മോണോറെയില്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. കരാര്‍ ഒപ്പിടുന്ന സമയത്ത് തന്നെ കണസള്‍ട്ടന്‍സി ഫീസ് നല്‍കണമെന്ന ഡി.എം.ആര്‍.സി നിബന്ധനയാണ് മോണോറെയില്‍ കോര്‍പ്പറേഷന്‍ അംഗീകരിച്ചത്.മോണോറെയില്‍ പദ്ധതികളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാനാണ് കേരളം ഡി.എം.ആര്‍.സിയെ...
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : ദേശീയ
ശ്രീശാന്ത് അറസ്റ്റിലാകുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് ഒരു മറാഠി നടിയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. നടിക്ക് വാതുവെപ്പുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും നടിയെ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.കളിക്കാരെ വാതുവെപ്പിലേക്ക് കൊണ്ടുവരുന്നതിന് പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കവെയാണ് ഡല്‍ഹി പോലീസ് ഇക്കാര്യം അറിയിച്ചത്....
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : ദേശീയ
ക്ഷേമപദ്ധതി ജോലിക്കാരെ തൊഴിലാളികളുടെ കൂട്ടത്തില്‍പ്പെടുത്തി അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് (ഐ.എല്‍.സി.) ശുപാര്‍ശ ചെയ്തു.ഇപ്പോള്‍ സന്നദ്ധസേവകരായിട്ടാണ് അങ്കണവാടി ജോലിക്കാരെയും ആശാ വര്‍ക്കര്‍മാരെയും കണക്കാക്കുന്നത്. ക്ഷേമപദ്ധതി ജോലിക്കാരെ തൊഴിലാളി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് മിനിമം വേതനവും വിരമിക്കല്‍ ആനുകൂല്യവും സാമൂഹിക സുരക്ഷയും ഏര്‍പ്പെടുത്തണമെന്നാണ് ...
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : ദേശീയ
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ 2007 ല്‍ നടന്ന സ്‌ഫോടന പരമ്പരക്കേസിലെ പ്രതി ഖാലിദ് മുജാഹിദ് കോടതിയില്‍നിന്ന് ലക്‌നൗ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം ഖാലിദ് മുജാഹിദിനെ കനത്ത സുരക്ഷയോടെയാണ് ലക്‌നൗ ജയിലില്‍നിന്ന് ഫൈസാബാദ് കോടതിയിലേക്ക് കൊണ...
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : ദേശീയ
ന്യൂയോര്‍ക്ക്: ലാന്‍ഡിങ് ഗിയര്‍ തകരാറായതിനെ തുടര്‍ന്ന് യു.എസ് എയര്‍വെയ്‌സ് വിമാനം ന്യൂയോര്‍ക്കിലെ ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. 34 യാത്രക്കാരും മൂന്ന് ജോലിക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.ഫിലാഡല്‍ഫിയയില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുവന്ന വിമാനമാണ് പുലര്‍ച്ചെ ഒന്നിന് ഇടിച്ചിറക്കിയത്. തൊട്ടുപിന്നാലെ യാത്രക്കാരെ സുരക്ഷിതരായി വിമാനത്തില്‍നിന്ന് ഇറക്കി. സംഭവത്തെ...
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : ദേശീയ
അറസ്റ്റിലായ ശ്രീശാന്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.ശ്രീശാന്തിന്റെ ഫോണ്‍സംഭാഷണവും പോലീസ് ചോര്‍ത്തിയിട്ടുണ്ട്. സുഹൃത്തും വാതുവെപ്പിന്റെ ഇടനിലക്കാരനുമായ ജിജു ജനാര്‍ദനന്റെ ഫോണില്‍ നിന്നാണ് ശ്രീശാന്ത് വിളിച്ചത്. കൊച്ചിയില്‍ 2011-ല്‍ നടന്ന ഐ.പി.എല്‍. മത്സരത്തില്‍ ഒത്തുകളി നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടില്ല. ഇക്കാര്യം അന്വേഷിച്ചിട്ടില്ലെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.വ്യാഴാഴ്ച പു...
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : ദേശീയ
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅപേക്ഷ അമിത് അറസ്റ്റില്‍ അഴിമതി ആയുധസഹായം ഇന്ത്യ ഇന്ത്യയും ഉത്തരേന്ത്യ ഉമ്മന്‍ ഉറങ്ങുമ്പോഴാണ് ഐപിഎല്‍ ഒബാമക്രാന്തി ഗുണമേന്മ ചണ്ഡിലയുടെ ചാംപ്യന്‍സ് ചുഴലിക്കാറ്റ് ചെന്നിത്തലയ്ക്കു ജാമ്യം ഡെന്‍റല്‍ താരം തീരുമാനിച്ചിരുന്നു തുടരുന്നു തോല്‍വി നദാല്‍ നരേന്ദ്ര മോഡിനവാസ് നിതീഷ് കുമാര്‍നീര റാഡിയനേതാവ് പരമ്പര പിന്‍വലിച്ചു പോലീസ്‌ പ്രതിഷേധം ബാങ്കുകള്‍ ബി ബീഹാര്‍ബൈ ബൈ മഞ്ഞളാം‌കുഴി അലിമന്ത്രിമാര്‍ മമത മമ്മൂട്ടിമരണം മരിച്ചു മിസൈല്‍ മുതിര്‍ന്ന മുഷറഫിന് മെഡിക്കല്‍ മോഹന്‍ലാല്‍യദ്യൂരപ്പയൂത്ത് യെദിയൂരപ്പരക്ഷയുള്ളു രവി രാജരാഹുല്‍ ഗാന്ധിലോട്ടറിവ്യാജ ശ്രീശാന്ത് സമരം സിറിയയില്‍ സോണിയ ഗാന്ധിസ്വര്‍ണവില
 
 
 
 
മുമ്പത്തെ ലേഖനം