Recent news from 24dunia
   

03 Jun 2012ദേശീയ
പനാജി: ഗോവയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി. രാഷ്ട്രീയ അസ്ഥിരതയ്ക്ക് പേരുകേട്ട ഗോവയില്‍ ഇത്തവണ ബി.ജെ.പി മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. അന്തിമഫലങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാരിനാണ് സാധ്യത. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എം.ജി.പി) മുന്നണി വിട്ട് ബി.ജെ.പിയോടൊപ്പം ചേര്‍ന്നത് ഇലക്ഷന്‍...
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : ദേശീയ
ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പഞ്ചാബ്, രാജസ്ഥാന്‍, യു.പി എന്നീ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.നോയ്ഡ, ഫരിദാബാദ്, ഗാസിയാബാദ്, ഗുഡ്ഗാവ് തുടങ്ങിയവയാണ് ഭൂചലനമനുഭവപ്പെട്ട ഡല്‍ഹിയുടെ സമീപത്തുള്ള പ്രദേശങ്ങള്‍. ഉച്ചയ്ക്ക് 1.10ഓടെയുണ്ടായ പ്രകമ്പനം 15-20 സെക്കന്‍ഡ് നീണ്ടുനിന്നു.ഡല്‍ഹി-ഹരിയാന അതിര്‍ത്തി...
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : ദേശീയ
പാര്‍ട്ടിയുടെ പരാജയം വളരെയധികം വേദനിപ്പിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്. തെരഞ്ഞെടുപ്പു ഫലം നിരാശയും കുറ്റബോധവും ഉണ്ടാക്കുന്നു. യുപിയില്‍ ചാര്‍ജുണ്ടായിരുന്ന ആളെന്ന നിലയില്‍ പരാജയത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായും ദിഗ് വിജയ്.പരാജയത്തിന്‍റെ ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിയുടെ മേല്‍ ചുമത്താനാവില്ല. സംസ്ഥാനത്തെ നേതൃത്വനിരയുടെ ദുര്‍ബലത പരാജയ കാരണമാണ്.സംസ്ഥാനത്തു തങ്ങളേക്കാള്‍...
Source : Metrovaartha | 735009 ദിവസം മുമ്പ്Category : ദേശീയ
കൊല്ലം:ഇറ്റാലിയന്‍ കപ്പല്‍ 'എന്‍റിക്ക ലെക്‌സി'യില്‍നിന്ന് വെടിവച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കൊന്നുവെന്ന കേസിലെ പ്രതികളായ ലൊസ്റ്റാറോ മാസ്ലി മിലാനോ, സാല്‍വത്തോറോ ജിലോണ്‍ എന്നിവര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. രണ്ടാഴ്ചത്തെ റിമാന്‍ഡ് കാലാവധി തിങ്കളാഴ്ച അവസാനിച്ചതിനെ തുടര്‍ന്ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.എ.ഗോപകുമാര്‍ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി പ്രതികളെ ജയിലിലേക്ക് അയയ്ക്കാന്‍...
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : ദേശീയ
പാല്യക്കര ടോള്‍പ്ലാസയിലെ ടോള്‍പിരിവില്‍ കൂടുതല്‍ ആനുകൂല്യം നല്കാന്‍ കഴിയില്ലെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ പറഞ്ഞു.കേന്ദ്ര നിയമപ്രകാരമാണ് ടോള്‍ പിരിക്കുന്നത്. ഇതുസംബന്ധിച്ച് നേരത്തേ തന്നെ നിര്‍മാണ കമ്പനിയുമായും ദേശീയപാതാ അതോറിറ്റിയുമായും ധാരണയില്‍ ഒപ്പുവെച്ചിട്ടുണ്ട്. എങ്കിലും ഇതില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ ആനുകൂല്യങ്ങള്‍ ഇതിനോടകം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതില്‍ക്കൂടുതല്‍ ആന...
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : ദേശീയ
നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 274.12 പോയന്റ് നഷ്ടത്തോടെ 17362.87 പോയന്റിലും നിഫ്റ്റി 79.05 പോയന്റ് താഴ്ന്ന് 5280.35 പോയന്റിലുമാണ് ക്ലോസ് ചെയ്തത്.17,598.42 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 17,312.30 പോയന്റിലേക്കും 5342.55 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5265.70 പോയന്റിലേക്കും താഴ്ന്നു.മൂലധന വസ്തു, ലോഹ, ഊര്‍ജ്ജ മേഖലകളിലെ ഓഹരികളും മുന്‍നിര ഓഹരിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളും...
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : ദേശീയ
ലഖ്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി ഭൂരിപക്ഷം നേടിയാല്‍ മുലായം സിങ് യാദവ് തന്നെ മുഖ്യമന്ത്രി ആകുമെന്ന് മകനും യുവനേതാവുമായ അഖിലേഷ് യാദവ് പറഞ്ഞു.ജയത്തിന്റെ കാര്യത്തില്‍ നൂറുശതമാനം ആത്മവിശ്വാസമുണ്ട്. പാര്‍ട്ടിയിലെ എല്ലാ നേതാക്കളും ആഗ്രഹിക്കുന്നത് മുലായം സിങ്ങ് സര്‍ക്കാരിനെ നയിക്കണമെന്നാണെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ താനൊന്നും പറയില്ലെന്ന്...
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : ദേശീയ
ഇറക്കുമതി മേഖലയില്‍ ഡോളറിന് ഡിമാന്‍ഡ് വര്‍ധിച്ചതോടെ രൂപ ഒരു മാസക്കാലത്തെ താഴ്ന്ന നിലയിലെത്തി. ഡോളറുമായുള്ള വിനിമയ മൂല്യം ഒരവസരത്തില്‍ 49.8175 രൂപ നിരക്കിലേക്ക് താഴ്ന്നു. ജനവരി 27നാണ് രൂപ അവസാനമായി ഈ നിരക്കിലേക്ക് താഴ്ന്നിരുന്നത്. 49.50/51 രൂപ നിരക്കിലായിരുന്നു വെള്ളിയാഴ്ച്ചത്തെ ക്ലോസിങ്.രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് നടപടികളെടുത്തേക്കുമെന്ന അനുമാനം ഇതോടെ ശക്തമായി. രൂപയുടെ...
Source : Mathrubhumi | 735009 ദിവസം മുമ്പ്Category : ദേശീയ
മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഫലങ്ങള്‍ പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നേറി. 60 അംഗ സീറ്റില്‍ കോണ്‍ഗ്രസ് 15 സീറ്റുകളില്‍ മുന്നേറുന്നു. മറ്റുള്ളവര്‍ നാലു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഇപ്പോഴത്തെ നിലയില്‍ മണിപ്പൂരില്‍ കോണ്‍ഗ്രസ് അധികാരത്തിലേറാനാണു സാധ്യത....
Source : Metrovaartha | 735009 ദിവസം മുമ്പ്Category : ദേശീയ
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅരുണിമ അറസ്റ്റില്‍ ഇന്ത്യന്‍ ഉറങ്ങുമ്പോഴാണ് ഐക്ക് ഒബാമകലാഭവന്‍ കലാശക്കളിക്ക് കൊന്നു ഗണേഷ് ചണ്ഡിലയുടെ ചെയ്യില്ലെന്ന് ജയം ജാമ്യം ജെ ടിബറ്റന്‍ ഡിവൈഎഫ്ഐ ഡെന്‍റല്‍ തടവു തിരുത്തി തീവ്രവാദികള്‍ നരേന്ദ്ര മോഡിനിതീഷ് കുമാര്‍നിയന്ത്രണ നീര റാഡിയനേടിയത് പരമ്പര പരീക്ഷാഫലം പവന് പി പുതിയ പുനഃസ്ഥാപിച്ചില്ല പൊലീസ് ബാങ്കിന്‍റെ ബാങ്കുകള്‍ ബീഹാര്‍ബുക്ക് മഞ്ഞളാം‌കുഴി അലിമന്ത്രിമാര്‍ മന്ത്രിസഭയിലേക്ക് മന്ത്രിസ്ഥാനം മമ്മൂട്ടിമരണം മരിച്ചു മുഷറഫിന് മെഡിക്കല്‍ മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരമേശ് രവി രാജരാഹുല്‍ ഗാന്ധിലോട്ടറിവാതുവെപ്പ് വീണ്ടെടുക്കണമെന്ന് വെടിവച്ചു വ്യാജ ശശികാന്ത് സര്‍ക്കാര്‍ സെന്‍സെക്സ് സോണിയ ഗാന്ധിസ്വര്‍ണം
 
 
 
 
മുമ്പത്തെ ലേഖനം