| കോടികളുടെ ദേശീയ ഗ്രാമീണാരോഗ്യ പദ്ധതി അഴിമതി കേസില്‍ ഉത്തര്‍ പ്രദേശില്‍ മൂന്നുപേരെ സിബിഎെ അറസ്റ്റ് ചെയ്തു. യുപി സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്‍റ് കോര്‍പറേഷന്‍(യുപിഎസ്‌എെഡിസി)മുന്‍ എംഡി അഭയ് കുമാര്‍ വാജ്‌പേയി, കുടുംബക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ജനറല്‍ എസ്.പി.റാം, സ്വകാര്യ കന്പനി ഉടമ... |