| ഏതൊരു സര്‍ക്കാരിനെതിരേയും ഭരണവിരുദ്ധ വികാരം അലയടിക്കുക സ്വാഭാവികം. ഏതു നിമിഷവും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ വെല്ലുവിളി നിലനില്‍ക്കെ, ഈ വികാരം അതിജീവിക്കാനുള്ള ശക്തമായ തയാറെടുപ്പിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നു പ്രഖ്യാപിക്കുന്നതായിരുന്നു ന്യൂഡല്‍ഹി രാംലീല മൈതാനിയില്‍ കഴിഞ്ഞ ദിവസം നടന്ന റാലി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ജനറല്‍ സെക്രട്ടറി... |