Recent news from 24dunia
   

വാതുവയ്പ്പില്‍ അറസ്റ്റിലായ ശ്രീശാന്ത് ഭീഷണിപ്പെടുത്തിയതായി ഡല്‍ഹി പൊലീസ്. പിടിയിലാകുന്ന സമയത്താണു ശ്രീശാന്ത് ഭീഷണി മുഴക്കിയത്. അറസ്റ്റിനെ എതിര്‍ക്കാന്‍ ശ്രീശാന്തിന്‍റെ ഭാഗത്തു നിന്നു ശ്രമമുണ്ടായി. കാറില്‍ സഞ്ചരിക്കുമ്പോഴാണു ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. കാറില്‍ അദ്ദേഹത്തോടൊപ്പം സ്ത്രീയുമുണ്ടായിരുന്നു. കാര്‍ തടഞ്ഞു നിര്‍ത്തി അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിച്ചപ്പോള്‍ ശ്രീശാന്ത് ക്ഷുഭിതനായി. കേരള,...
Source : Metrovaartha | 735008 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
മസ്കറ്റില്‍ മറൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കാന്‍ തീരുമാനം. നഗരത്തിലെ ഗതാഗത തടസം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണു പുതിയ തീരുമാനം. മസ്കറ്റ് മുനിസിപ്പാലിറ്റിയും നാഷനല്‍ ഫെറീസ് കമ്പനിയും ചേര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്.മസ്കറ്റ് ഗവര്‍ണറേറ്റിലെ വിവിധ മേഖലയിലേക്കു മറൈന്‍ ടാക്സി സര്‍വീസ് നടത്തും. ഇതിനായി ടെര്‍മിനല്‍ സ്ഥാപിക്കുമെന്നും അധികൃതര്‍...
Source : Metrovaartha | 735008 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
ദില്ലി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് ഞായറാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം ശക്തമായ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.പാകിസ്താനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ചൈന ഇന്ത്യയോട് പല കാര്യങ്ങളിലും ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കാറുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള...
Source : Oneindia | 735008 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
കാഠ്മണ്ഡു: ഇരുപത്തിയഞ്ചുകാരിയായ രാഹാ മൊഹാരിക്കും എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ആളെന്ന പേരില്‍ ചരിത്രത്തില്‍ ഇടം പിടിച്ചു. എതിര്‍പ്പുകളെ അവഗണിച്ച് തന്റെ സ്വപ്‌ന പര്‍വ്വതമായ എവറസ്റ്റ് കീഴടക്കിയ സൗദിയിലെ ആദ്യത്തെ വ്യക്തിയുമാണ് രാഹാ മൊഹാരിക്. ഇപ്പോള്‍ ദുബായില്‍ താമസിക്കുന്ന ജിദ്ദക്കാരിയായ മൊഹാരി ഗ്രാഫിക് ഡിസൈന്‍ ബിരുദധാരിയാണ്.എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന പേരോടെ...
Source : Oneindia | 735008 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുട ശൈലി അനുകരണീയമാണെന്ന് രാഹുല്‍ ഗാന്ധി. സാധാരണക്കാരുടെ പരാതികള്‍ കേള്‍ക്കുകയും നിരന്തരം അവരുമായി ഇടപെടുകയും ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശൈലി അനുകരണീയമാണെന്ന് കോണ്‍ഗ്രസ്സ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്ക് സമാപനം കുറിച്ചുകൊണ്ട് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ ...
Source : Oneindia | 735008 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
കണ്ണൂര്‍: സിപിഐ ക്കെതിരേ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പ്രാദേശിക വിഷയങ്ങള്‍ പൊതുവേദികളില്‍ വിഴുപ്പലക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രീതി ശരിയല്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തി. പ്രസംഗ വേദികളില്‍ നേതാക്കള്‍ ആത്മസംയമനം പാലിക്കണമെന്നും കൊള്ളിവാക്കുകള്‍ പറയുന്നത് ഒഴിവാക്കണമെന്നും പന്ന്യന്‍ പറഞ്ഞു.ഇടതുപക്ഷം...
Source : Oneindia | 735008 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
വാതുവെയ്പില്‍ ശ്രീശാന്തിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പറയുന്ന ദില്ലി പൊലീസ് ശ്രീക്കൊപ്പം ഒരു മറാത്തി നടിയെയും പിടിച്ചു എന്നറിയിച്ചിരുന്നു. ശ്രീയെ കുടുക്കിയ ഈ പേരറിയാത്ത മറാത്തി നടിയെയും പൊലീസ് ചോദ്യം ചെയ്തു വരുന്നു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. ഇവര്‍ക്ക് വാതുവയ്പമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.വാതുവെയ്പുകാരുമായി ശ്രീ നേരിട്ട് ആശയവിനിമയം നടത്തിയിട്ടില്ല....
Source : Oneindia | 735008 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
പരിശീലനത്തിനിടെ പാമ്പ്‌ കടിയേറ്റ് വനിതാ കേഡറ്റ് മരിച്ചു.ചെന്നൈയില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയുള്ള തിരുപ്പൊരൂര്‍ വനത്തിനുള്ളില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ലഡാക്ക് സ്വദേശിയായ 23 കാരിക്ക് പാമ്പ്‌ കടിയേല്‍ക്കുന്നത്.2013 മെയ് 17 നാണ് യുവതി ഉള്‍പ്പെടെ ഏഴ് പേര്‍ പരിശീലനത്തിനെത്തുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രത്തിലാണ് ഇവര്‍ എത്തിയത്. പരിശീലനത്തിനായി കാട്ടിനുള്ളിലൂടെ നടക...
Source : Oneindia | 735008 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
ആറാം സീസണില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു നേരിടാനുണ്ടായിരുന്നത് ചെന്നൈ സൂപ്പര്‍ കിങ്സിനെയും മഴയെയും. എട്ടോവറായി കുറച്ച മത്സരത്തില്‍ 24 റണ്‍സ് ജയം കുറിച്ച് അവര്‍ ജീവന്‍ നിലനിര്‍ത്തുകയും ചെയ്തു.ഇന്ന് കോല്‍ക്കത്ത നൈറ്റ്റൈ ഡേഴ്സിനെ തോല്‍പ്പിച്ചാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് നാ ലാം സ്ഥാനക്കാരായി പ്ലേഓഫിലെ ത്താം, ആര്‍സിബി പുറത്താകും. എന്നാല്‍,...
Source : Metrovaartha | 735008 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
തുടരെ രണ്ടാം ടൂര്‍ണമെന്‍റിലും ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ദ്യോക്കോവിച്ചിന് തിരിച്ചടി. റോം മാസ്റ്റേഴ്സില്‍ ദ്യോക്കോയെ മുട്ടുകുത്തിച്ചത് ചെക്ക് റിപ്പബ്ലിക്കിന്‍റെ തോമസ് ബെര്‍ഡിച്ച്. സെര്‍ബിയന്‍ താരത്തിനെതിരായ 11 പരാജയങ്ങളുടെ പരമ്പരയും ഇതോടെ ബെര്‍ഡിച്ച് അവസാനിപ്പിച്ചു. സ്കോര്‍: 2-6, 7-5, 6-4.2010ലെ വിംബിള്‍ഡണ്‍ സെമിഫൈനലിലാണ് ബെര്‍ഡിച്ച് ഇതിനു മുന്‍പ് ദ്യോക്കോയെ തോല്‍പ്പിക്കുന്നത്....
Source : Metrovaartha | 735008 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅസിസ്റ്റന്‍റ് ആയുധസഹായം ആരംഭിച്ചു ആശങ്ക ഇല്ലെന്നു ഉത്തരേന്ത്യ ഉത്പാദിപ്പിക്കും ഉമ്മന്‍ചാണ്ടി ഉഷ എക്സിറ്റ് ഒബാമകഴിവില്ലാത്തവര്‍ കാമുകന് കുടിവെള്ളം കുളിയും കോണ്‍ഗ്രസില്‍ ക്രാന്തി ഗിറ്റാര്‍ ചാണ്ടി ചിന്തിക്കുന്നില്ല ചുമതല ചുഴലിക്കാറ്റ് ചെന്നൈയില്‍ ചൈന ചൈനീസ് ജയിലില്‍ ജാമ്യം തലവേദനയാകുന്നു താരം തിരഞ്ഞെടുപ്പില്‍ തെറ്റുചെയ്യില്ലെന്ന് നരേന്ദ്ര മോഡിനവാസ് നിതീഷ് കുമാര്‍നിരാശയോടെ നീര റാഡിയപണമിടപാട് പദം പരമ്പര പിന്‍വലിച്ചു ഫെഡറര്‍ ബല്‍റാം ബാലകൃഷ്ണപിള്ള ബില്‍ഡറായി ബീഹാര്‍ബൈ ബൈ മഞ്ഞളാം‌കുഴി അലിമന്ത്രിമാര്‍ മമത മമ്മൂട്ടിമരിച്ചു മുതിര്‍ന്ന മുംബൈയില്‍ മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാഹുല്‍ ഗാന്ധിലോട്ടറിശ്രീശാന്തിനെ സമരം സോണിയ ഗാന്ധിസ്വര്‍ണവില
 
 
 
 
മുമ്പത്തെ ലേഖനം