| ഓഹരി വിപണി ഇന്നലെ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 34.37 പോയിന്‍റ് ഉയര്‍ന്ന് 20,247.33ലും നിഫ്റ്റി 23.15 പോയിന്‍റ് ഉയര്‍ന്ന് 6,169.90ലും ക്ലോസ് ചെയ്തു.റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിലുണ്ടായ നേട്ടമാണു സെന്‍സെക്സിനു ഗുണകരമായത്.സെന്‍സെക്സ് 28 മാസത്തെ മികച്ച നിലയിലും നിഫ് റ്റി 30 മാസത്തെ മികച്ച നിലയിലുമാണു വ്യാപാരം അവസാനിപ്പിച്ചത്.... |