Recent news from 24dunia
   

തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജ, കൊല്ലം കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റ എന്നിവരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.അന്വേഷണത്തിന്റെ ഭാഗമായി ബിജു രാധാകൃഷ്ണന്റെയും സരിത എസ്. നായരുടെയും വിടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡില്‍നിന്ന് ലഭിച്ച സൂചനയെ തുടര്‍ന്ന് നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജുവിന്റെയും സരിതയുടെയും സഹായികളായ ഇവരുടെ...
Source : Mathrubhumi | 735038 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
വിവാദത്തില്‍ നിയമസഭയില്‍ നടത്തിയ മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ വ്യക്തതയില്ലെന്നു സിപിഎം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. തട്ടിപ്പുക്കേസില്‍ റിമാന്‍ഡിലായ പ്രതി സരിതയ്ക്കു മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കിയതു പ്രതിപക്ഷമല്ല. സരിതയെ മുഖ്യമന്ത്രി കണ്ടെന്നു പറഞ്ഞത് അദ്ദേഹത്തിന്‍റെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയാണ്. വിവാദം വഴിമാറ്റി വിടാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കോടിയേരി...
Source : Metrovaartha | 735038 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
സമീപകാലത്ത് ചിറകൊടിഞ്ഞ കാനറി പ്പക്ഷികള്‍ വീണ്ടും ചിറകടിച്ച് പറന്നുയര്‍ന്നു. അവയുടെ ചിറകടിയില്‍ തൂത്തുമാറ്റപ്പെട്ടത് ഉദയ സൂര്യന്‍റെ നാട്ടില്‍നിന്നുള്ള സമുറായ് യോദ്ധാക്കളും. ഭൂഖണ്ഡങ്ങളുടെ കാല്‍പ്പന്ത് ചക്രവര്‍ത്തിയെ അരിയിട്ടുവാഴിക്കാനുള്ള ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിന്‍റെ ആദ്യ മത്സരത്തില്‍ ലോക ഫുട്ബോളിലെ അവസാന വാക്കായ ബ്രസീലിന്, ഏഷ്യന്‍ ചാംപ്യന്മാര്‍ ജപ്പാനെതിരേ എതിരില്ലാത്ത മൂന്നു ഗോള്‍ ജയം. നെയ്മറും...
Source : Metrovaartha | 735038 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
പോര്‍ട്ട് മോസ്ബി: തന്നെ ബലാത്സംഗം ചെയ്ത അച്ഛനെ 18 കാരി കഴുത്തറുത്ത് കൊലപ്പെടുത്തി. പാപ്പുവ ന്യൂ ഗിനിയയിലാണ് സംഭവം. വീട്ടിലെ മറ്റുളളവരെല്ലാം ബന്ധുവീട്ടില്‍ പോയ തക്കം നോക്കിയാണ് 18 കാരിയെ അച്ഛന്‍ പീഡിപ്പിച്ചത്. കുറേനേരത്തിന് ശേഷം വീണ്ടും പീഡിപ്പിക്കാനായി അടുത്തുവന്നപ്പോഴാണ് ചെടി വെട്ടുന്ന കത്തിയെടുത്ത് യുവതി അച്ഛന്റെ തല വെട്ടിയത്.കൊല്ലപ്പെട്ട ആള്‍ക്ക് 40 വയസ്സില്‍ കൂടുതലുണ്ട്. മൂന്ന് മക്കളാണ് ഇയാള്‍...
Source : Oneindia | 735038 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
രാജ്‌കോട്ട്: സ്വത്ത് തര്‍ക്കത്തിനൊടുവില്‍ ഇളയ സഹോദരനെയും അയാളുടെ ഗര്‍ഭിണിയായ ഭാര്യയെയും കൊലപ്പെടുത്തി. പ്രവീണ്‍ മണിയാര്‍ എന്നയാളാണ് സ്വത്ത് തര്‍ക്കം കലശലായതിനെത്തുടര്‍ന്ന് സഹോദരനെയും ഭാര്യയെയും കുത്തിക്കൊന്നത്. 39 കാരനായ ഹരീഷ്, ഭാര്യ പൂജ (38) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.രാജ്‌കോട്ടിലെ രഞ്ചോദ് നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വീടിന്റെ ഒന്നാം നിലയില്‍ കിടന്നുറങ്ങുകയായിരുന്ന ദമ്പതികളെയാണ്...
Source : Oneindia | 735038 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
സോളാര്‍ തട്ടിപ്പു കേസില്‍ ഒളിവില്‍ പോയ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ പൊലീസ് പിടിയില്‍. കോയമ്പത്തൂരിന് സമീപത്തു വച്ചാണ് ബിജുവിനെ പിടികൂടിത്. തമിഴ് നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിജവിനെ അറസ്റ്റ് ചെയ്തത്.സോളാര്‍ പ്ലാന്റും വിന്‍ഡ്മില്‍ ഫാമും നിര്‍മ്മിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്‍കി 40,50,000 രൂപ തട്ടിയ കേസിലാണ് ബിജു രാധാകൃഷ്ണനെ പോലീസ് അറസ്റ്റ്...
Source : Oneindia | 735038 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
പി എല്‍ ഒത്തുകളിക്കേസില്‍ ശ്രീശാന്തിനെ കുടുക്കിയത് താനാണെന്ന വാര്‍ത്തകള്‍ ജിജു ജനാര്‍ദ്ദനന്‍ നിഷേധിച്ചു. ശ്രീശാന്തിനെ കുടുക്കിയത് താനല്ല. താനാണ് ശ്രീശാന്തിനെ ഒത്തുകളിക്കെണിയില്‍ പെടുത്തിയത് അഭിഭാഷകരുടെ പ്രചാരണം മാത്രമാണ് എന്നും ജിജു ജനാര്‍ദ്ദനന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.ഐ പി എല്ലിലെ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്ത് ഉള്‍പ്പെട്ടത് ജിജു ജനാര്‍ദ്ദനന്‍ വഴിയാണ് എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ശ്രീശാന്തിന്റെ...
Source : Oneindia | 735038 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
ദില്ലി: ജൂലൈ മാസം മുതല്‍ രാജ്യത്ത് റോമിംഗ് നിരക്ക് കുറയും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് പ്രത്യേക നിരക്ക് ഈടാക്കി കൊണ്ട് റോമിംഗ് നിരക്ക് കുറയ്ക്കാന്‍ അനുമതി നല്‍കിയത്. ഇതിനായി സ്‌പെഷ്യല്‍ താരീഫ് വൗച്ചറും കോംബോ വൗച്ചറുകളും ഉപയോഗിക്കാനാവും.ട്രായിയുടെ പുതുക്കിയ മൊബയില്‍ താരിഫ് നിരക്കു പ്രകാരം, നേരത്തെ റോമിംഗിലാകുമ്പോള്‍ 1.40 രൂപയായിരുന്ന ഔട് ഗോയിംഗ് ലോക്കല്‍ കോളിന് ഇനിമുതല്‍ ഒരു രൂപ മത്രമെ...
Source : Oneindia | 735038 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
മന്‍മോഹന്‍ സിങ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. നാലു ക്യാബിനറ്റ് മന്ത്രിമാരും നാലു സഹ മന്ത്രിമാരും അടക്കം എട്ടു പേര്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു.ശീശ് റാം ഓല (തൊഴില്‍), ഒസ്കാര്‍ ഫെര്‍ണാണ്ടസ് (റോഡ്, ഹൈവേ), ഡോ. ഗിരിജ വ്യാസ് (പാര്‍പ്പിടം, നഗരാസൂത്രണം, ദാരിദ്യനിര്‍മാജനം), കെ.എസ്. റാവു (ടെക്സ്റ്റൈല്‍സ്) എന്നിവരാണു പുതിയ ക്യാബിനറ്റ് മന്ത്രിമാര്‍....
Source : Metrovaartha | 735038 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
കെ. കൃഷ്ണന്‍കുട്ടിയെയും എം.കെ. പ്രേമനാഥിനെയും സോഷ്യലിസ്റ്റ് ജനതയില്‍ നിന്നു പുറത്താക്കി. പാലക്കാട് ജില്ല കമ്മിറ്റി പിരിച്ചുവിട്ടു. ജില്ല കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എ. ഭാസ്കരനെ താത്കാലിക കണ്‍വീനറായി നിയോഗിച്ചു.പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണു പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണു സംസ്ഥാന കമ്മിറ്റിയുടെ നടപടിയെന്ന് സംസ്ഥാന അധ്യക്ഷന്‍ എം.പി. വീ...
Source : Metrovaartha | 735038 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഇടിച്ച് ഇന്ന് ഉത്തരേന്ത്യയില്‍ ഉദ്യോഗസ്ഥന് ഉമ്മന്‍ എന്‍ജിനീയറിങ് ഏറ്റെടുത്തു ഒബാമഓസ്ട്രേലിയ കരാര്‍ കല്‍ക്കരി കാബൂളില്‍ കുറ്റപത്രം കേസ് കോടതി കോടിയേരി ക്രമീകരണങ്ങള്‍ ചാടിയ ജി ജോസഫ് ഡി ഡെംഗി തകര്‍ന്നുവീണ് തടഞ്ഞു തട്ടിപ്പ് തട്ടിയ തള്ളി തെരഞ്ഞെടുക്കാന്‍ ദശലക്ഷം ദി നരേന്ദ്ര മോഡിനഷ്ടപ്പെടുമെന്ന് നിതീഷ് കുമാര്‍നില്‍ക്കും നീര റാഡിയപദുകോണിന്‍റെ പരമ്പര പാര്‍വ്വതി പിടിയില്‍ പ്രവര്‍ത്തകസമിതിയില്‍ ബിജു ബീഹാര്‍മഞ്ഞളാം‌കുഴി അലിമതകേന്ദ്രത്തില്‍ മമ്മൂട്ടിമരണം മരിച്ചു മഴ മഴ മുഖ്യമന്ത്രി മൂല്യം മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരണ്ടു രണ്ടു രാജരാഷ്ട്രീയഹോമം രാഹുല്‍ ഗാന്ധിറൈറ്റ് ലോട്ടറിവി വിധിയില്‍ സര്‍ക്കാര്‍ സോണിയ ഗാന്ധി
 
 
 
 
മുമ്പത്തെ ലേഖനം