| കാബേജ് - അരക്കിലോ (ചെറുതായി അരിഞ്ഞത്), വന്‍പയര്‍ വേവിച്ചത് - ഒരു കപ്പ്, ഉപ്പ് - പാകത്തിന്, മഞ്ഞള്‍പ്പൊടി - അര ടീ സ്പൂണ്‍തേങ്ങ - രണ്ട് കപ്പ്, ജീരകം - കാല്‍ ടീസ്പൂണ്‍, മുളകുപൊടി - ഒരു ടീ സ്പൂണ്‍, കറിവേപ്പില - ഒരു തണ്ട്, വെളുത്തുള്ളി - രണ്ട് അല്ലിപാചകഎണ്ണ - രണ്ട് ടീ സ്പൂണ്‍, കടുക്, ഉഴുന്ന് - കാല്‍ ടീ സ്പൂണ്‍ വീതം, കറിവേപ്പില - ഒരു തണ്ട്, ഉണക്കമുളക് - ഒരെണ്ണംകാബേജ് അരിഞ്ഞതും വന്‍പയര്‍ വേവിച്ചതും യേ... |