Recent news from 24dunia
   

ഡാഷ്ബോര്‍ഡില്‍ പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ യാത്രാ വിമാനം അടിയന്തരമായി നിലത്തിറക്കി. പെപ്പിമെനര്‍ട്ടിയില്‍ നിന്നു ഡാര്‍വിനിലേക്കു പുറപ്പെട്ട എയര്‍ ഫ്രണ്ടിയര്‍ വിമാനമാണു പറന്നുയര്‍ന്ന് 20 മിനിറ്റിനുശേഷം തിരിച്ചിറക്കിയത്.ഡാഷ് ബോര്‍ഡില്‍ നിന്നു ട്രാന്‍സ്മിറ്റ് ബട്ടണു സമീപത്തുകൂടി പുറത്തേക്കു തലനീട്ടുകയായിരുന്നു പാമ്പ്. കണ്‍ട്രോള്‍ ടവറിലേക്ക് ആശയവിനിമയം നടത്തുന്നതും ഇതോടെ ദുഷ്കരമായി....
Source : Metrovaartha | 735006 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
ടെക്സസില്‍ കൊടുങ്കാറ്റു വീശികഴിഞ്ഞദിവസം. കാറും വീടും മരങ്ങളുമൊക്കെ പറന്നു നടന്നു. ഇങ്ങനെ അനിശ്ചിതാവസ്ഥ നിറഞ്ഞ മണിക്കൂറുകള്‍ കടന്നു പോകുമ്പോള്‍ അവിടെ കുറേയാളുകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ക്കു മുന്നിലായിരുന്നു. കൊടുങ്കാറ്റടിക്കുമ്പോഴാണോ ഫേസ്ബുക്കില്‍ കളിക്കുന്നതെന്നു ചോദിക്കാന്‍ വരട്ടെ. ടെക്സസുകാര്‍ ഫേസ്ബുക്കും ട്വിറ്ററുമൊക്കെ ഉപയോഗിച്ചതു മുന്നറിയിപ്പു നല്‍കാനായിരുന്നു. ഇനിയും...
Source : Metrovaartha | 735006 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
ബെര്‍ലിനില്‍ അജ്ഞാതന്‍ ഒരു കൂട്ടം യുവാക്കള്‍ക്കു നേരെ വെടിയുതിര്‍ത്തു. ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്കു പരുക്ക്. ഇവര്‍ ഗുരുതരാവസ്ഥയിലാണ്. ബുധനാഴ്ച രാത്രി പ്രദേശിക സമയം ഒരു മണിയോടെയായിരുന്നു സംഭവം. അക്രമി ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നു. അക്രമകാരണം വ്യക്തമല്ല.ബെര്‍ലിന്‍റെ ഹൃദയഭാഗത്ത് അക്രമം നടത്തുമെന്ന് അല്‍ ക്വയ്ദ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ സംഭവത്തിനു തീവ്രവാദവുമായി ബന്ധമുണ്ടെ...
Source : Metrovaartha | 735006 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
ചിലര്‍ക്ക് മഴനനയാന്‍ ഒരുപാടിഷ്ടമായിരിക്കും. മഴയുടെ ഭംഗിയാവില്ല അവരെ അതിഷ്ടപ്പെടാന്‍ പ്രേരിപ്പിക്കുന്നത്. അഭിനയത്തിന്‍റെ ഇതിഹാസം ചാര്‍ലി ചാപ്ലിന്‍ പറഞ്ഞതുപോലെ, മഴ നനഞ്ഞുകൊണ്ട് കരയുമ്പോള്‍ അതാര്‍ക്കും മനസിലാവില്ല നീല ജലാശയത്തില്‍ സ്വര്‍ണമത്സ്യത്തെപ്പോല്‍ നീന്തിത്തുടിക്കുന്ന നീന്തല്‍താരങ്ങളില്‍ പലരും ഇതു തന്നെയാവും കരുതുന്നത്. വെള്ളത്തില്‍ കിടക്കുമ്പോള്‍ കരയുന്നത് ആരും കാണില്ലല്ലോ, ആരും അറിയില്ലല്ലോ....
Source : Metrovaartha | 735006 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
ഭൂമിയില്‍ ആദ്യമായി ബാങ്ക് നോട്ട് അച്ചടിച്ച ഭരണാധികാരികള്‍ സോങ് രാജവംശത്തിലാണ്. ലോകത്ത് ആദ്യമായൊരു നാവിക സൈന്യമുണ്ടാക്കിയതും ആക്രമണങ്ങളില്‍ വെടിമരുന്ന് ഉപയോഗിച്ചതും അവരായിരുന്നു. 960 മുതല്‍ 1127 വരെ ചൈനയില്‍ സോങ് രാജവംശത്തിന്‍റെ അധികാരകാലം. 1112ല്‍ അധികാരത്തിലിരുന്ന കുടുംബം ഉപയോഗിച്ചിരുന്ന ഒരു സെറാമിക് ബൗള്‍ കഴിഞ്ഞ ദിവസം സൗത്തബി ലേലക്കമ്പനി ലേലത്തിനെത്തിച്ചു. ഫോണില്‍ വിളിച്ച് ഒരാള്‍ ലേലം ഉറ...
Source : Metrovaartha | 735006 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിവിധ വിഭാഗങ്ങളില്‍ എന്‍ജിനീയര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 70 ഒഴിവുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ഏപ്രില്‍ 30 വരെ അപേക്ഷ സ്വീകരിക്കും.1. റോട്ടറി എന്‍ജിനീയര്‍/മെക്കാനിക്കല്‍ പ്രൊജക്റ്റ് പ്ലാനിങ് എന്‍ജിനീയര്‍/മെക്കാനിക്കല്‍ ഡിസൈന്‍ എന്‍ജിനീയര്‍/മെക്കാനിക്കല്‍ കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍. ഡിസിപ്ലിന്‍- മെക്കാനിക്കല്‍....
Source : Metrovaartha | 735006 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
സംസ്ഥാന കണ്ണൂരില്‍ ഓഫിസ് അസിസ്റ്റന്‍റ് ഗ്രെയ്ഡ് മൂന്നിന്‍റെ 14 സ്ഥിരം ഒഴിവുണ്ട്.ബികോം/ബിഎ/ബിഎസ്സി+പിജിഡിസിഎയും ഓഫിസ് അസിസ്റ്റന്‍റ്/ക്ലറിക്കല്‍ തസ്തികയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 2012 ജനുവരി ഒന്നിന് 35 വയസ് കവിയരുത്. (നിയമാനുസൃത ഇളവ്). ഒഴിവ്: (ഓപ്പണ്‍- ഏഴ്, ഇടിബി- രണ്ട്, പട്ടികജാതി- രണ്ട്, ലാറ്റിന്‍ കതോലിക്ക/ആഗ്ലോ ഇന്ത്യന്‍- ഒന്ന്, മുസ്ലിം- ഒന്ന്, ഒബിസി- ഒന്ന്).യോഗ്യതയും തൊഴില്‍...
Source : Metrovaartha | 735006 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നു രാജ്യസഭ തെരഞ്ഞെടുപ്പു റദ്ദാക്കിയ ഇലക്ഷന്‍ കമ്മിഷന്‍റെ ഉത്തരവ് ദുര്‍ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. കോഴ സംഭവത്തില്‍ സിബിഐ പോലുള്ള ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് പ്രകാശ് ചന്ദ്ര താതിയ, ജസ്റ്റിസ് അപരേഷ് കുമാര്‍ സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി...
Source : Metrovaartha | 735006 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
മീനമാസത്തിലെ അത്തം. കോഴിക്കോട് സാമൂതിരി പി.കെ.എസ്. രാജയ്ക്ക് പിറന്നാള്‍ സുകൃതം. പ്രജാഹിത തത്പരരായ സാമൂതിരി രാജവംശത്തിന്‍റെ പെരുമ എല്ലാ അര്‍ഥത്തിലും കെങ്കേമമാക്കുകയാണു കോഴിക്കോട്ടുകാര്‍. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ജന്മശതാബ്ദി ആഘോഷങ്ങളിലെല്ലാമുണ്ട് സാമൂതിരി വംശാവലിയുടെ സുകൃതം.ഇന്ന് രാവിലെ ഒന്‍പതരയ്ക്ക് സാമൂതിരി പി.കെ.എസ്. രാജയെ മകള്‍ ഡോ. സുധാകൃഷ്ണനുണ്ണിയുടെ തളിയിലെ വീടായ "സുകൃത'യില്‍ നിന്നും സാമൂതിരി...
Source : Metrovaartha | 735006 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
സംസ്ഥാനത്ത് റോഡപകടങ്ങള്‍ അസാധാരണമാംവിധം വര്‍ധിക്കുന്നു. രണ്ടുമാസത്തിനുള്ളില്‍ റോഡില്‍ മരിച്ചവരുടെ എണ്ണം 698. ഇതില്‍ എണ്‍പതുശതമാനവും ബൈക്ക് യാത്രികരും കാല്‍നടക്കാരുമാണ്. മരിച്ച ബൈക്ക് യാത്രികരില്‍ പകുതിയിലേറെപ്പേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. റോഡപകടങ്ങളുടെ ഭയാനകമായ സ്ഥിതിയെക്കുറിച്ച് കേരളപോലീസാണ് കണക്കുകള്‍ പുറത്തുവിട്ടത്.ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി...
Source : Mathrubhumi | 735006 ദിവസം മുമ്പ്Category : പ്രധാന വാര്‍ത്ത
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅക്രമം അജണ്ടയിലുള്ളതല്ലെന്ന് അറസ്റ്റില് ഇങ്ങനാണ് ഇന്ത്യ ഇന്ത്യന്‍ ഇരയുടെ എട്ട് ഐടി ഒബാമകരസേന കര്‍ണാടക കവിഞ്ഞെന്ന് കാണിച്ച്? കുഞ്ഞിനെ കുറ്റക്കാരെന്നു കൂട്ടിയിടിച്ചു കൊറിയ കൊറിയ കേരള കോണ്‍ഗ്രസില്‍ കൊലപാതകം കോണ്‍ഗ്രസ്സില്‍ ചലച്ചിത്ര ചാരിത്രപൂട്ടിട്ട ചിക്കന്‍ ചെയ്ത ചെയ്‌തേക്കും ജാമ്യം തത്കാലത്തേക്കെന്നു തമന്നയില്ല തിരുവഞ്ചൂര്‍ തീവ്രവാദ തുടരുന്നു തെക്കന്‍ നരേന്ദ്ര മോഡിനസീറിനെ നിതീഷ് കുമാര്‍നിയമാനുമതി നിര്‍ണായ നീര റാഡിയനേട്ടമെന്നു പഞ്ചായത്തിന് പൊലീസിനു ബീഹാര്‍ബോട്ട് മഞ്ഞളാം‌കുഴി അലിമന്ത്രിസഭ മന്‍മോഹന്‍ മമ്മൂട്ടിമാണി മോഹന്‍ലാല്‍യദ്യൂരപ്പയാദവിനെ യുഡിഎഫ് യെദിയൂരപ്പരാജരാഹുല്‍ ഗാന്ധിലോട്ടറിവര്‍ഷം വാതുവയ്പ്പ് ശക്തമാക്കും സി സോണിയ ഗാന്ധി
 
 
 
 
മുമ്പത്തെ ലേഖനം