വി.വി.ഐ.പി ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗി അടക്കമുള്ളവര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു.നാല് സ്ഥാപനങ്ങളുടെയും 12 വ്യക്തികളുടെയും പേര് പ്രഥമ വിവര റിപ്പോര്‍ട്ടിലുണ്ട്. ത്യാഗിയുടെ അടുത്ത ബന്ധുക്കളായ ജൂലി, ഡോസ്‌ക്ക എന്നിവര്‍ അടക്കമുള്ളവരുടെ പേരുകളാണ് പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്.അതിനിടെ ത്യാഗിയുടെ വസതിയില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച രാവിലെ റെയ്ഡ് നടത്തി....
|
വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശാസ്താംകോട്ട പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഒട്ടേറെ പിഴവുകള്‍ സി.ബി.ഐ. സംഘം കണ്ടെത്തിയതായി സൂചന. ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയിലായിരുന്ന ഉണ്ണിത്താനെ സന്ദര്‍ശിച്ചതിന്റെ പിറ്റേന്നാണ് പോലീസ് പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്.അക്രമികള്‍ ഉപയോഗിച്ച കമ്പിയുടെ നീളം, ആക്രമണം നടന്ന സ്ഥലത്ത് അധികം വെളിച്ചമില്ലായിരുന്നുവെന്ന വസ്തുത...
|
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചി നഗരത്തില്‍ വ്യാഴാഴ്ച ഗതാഗതത്തിനും പാര്‍ക്കിങിനും നിയന്ത്രണമുണ്ടാകും. രാവിലെ 9. 15 മുതല്‍ 12. 15 വരെ വില്ലിങ്ടണ്‍ ഐലന്‍റ് മുതല്‍ വാത്തുരുത്തി വരെയും വെണ്ടുരുത്തി വിക്രാന്ത് പാലം വഴി എം. ജി റോഡില്‍ ഡി. സി. സി ജങ്ഷന്‍ വരെയും ഗതാഗത നിയന്ത്രണമുണ്ടാകും. എം. ജി റോഡിന്റെ പടിഞ്ഞാറുള്ള ഓള്‍ഡ് തേവര റോഡ്, ഫോര്‍ഷോര്‍ റോഡ്, വാരിയം റോഡ്, ദിവാന്‍സ് റോഡ്, ദര്‍ബാര്‍...
|
കേന്ദ്ര റെയ്ല്‍ ബജറ്റുകള്‍ക്കായി, കേരളത്തിലെ മാധ്യമങ്ങള്‍ അച്ചുനിരത്തി സൂക്ഷിക്കുന്ന ഒരു സ്ഥിരം തലക്കെട്ടുണ്ട്; നിരാശാജനകം. സ്വതന്ത്ര്യ ലബ്ധി മുതലിങ്ങോട്ട്, ഭാഗ്യവശാല്‍ വലിയ ഭേദഗതിയൊന്നും വേണ്ടിവരാറില്ല, ഈസ്ഥി രം തലക്കെട്ടിന്. കേരളത്തെ തഴഞ്ഞു എന്നോ പ്രതീക്ഷ പാളം തെറ്റി എന്നോ ഒക്കെ, വേണമെങ്കില്‍ ചില ചമല്‍ക്കാരങ്ങള്‍ ചേര്‍ക്കുകയേ വേണ്ടി വരാറുള്ളൂ വര്‍ഷാവര്‍ഷം.ഇക്കുറി റെയ്ല്‍ ബജറ്റ് 2013-14 അവതരി...
|
കൊല്‍ക്കത്ത: മുന്‍ഗാമി അവതരിപ്പിച്ച റെയില്‍വേ ബജറ്റിലെ യാത്രാക്കൂലി വര്‍ധന ഭാഗികമായി പിന്‍വലിച്ച റെയില്‍വേമന്ത്രി മുകുള്‍ റോയി എന്നാല്‍ ചരക്കുകൂലി വര്‍ധന പിന്‍വലിക്കുന്ന കാര്യത്തില്‍ ഉറപ്പുപറയാന്‍ വിസമ്മതിച്ചു.റെയില്‍വേ ബജറ്റില്‍ ഇതില്ലെന്നും ബജറ്റ് നിര്‍ദേശങ്ങള്‍ക്ക് മാത്രമാണ് മന്ത്രി മറുപടി പറയുകയെന്നുമാണ് ഇതു സംബന്ധിച്ച ചോദ്യത്തിനുത്തരമായി മന്ത്രി മറുപടി നല്‍കിയത്. ബജറ്റിന് മുമ്പാണ് 15-35 ശതമാനം...
|
കെ.എസ്.ആര്‍.ടി.സി റിസര്‍വ് ഡ്രൈവര്‍ റാങ്ക്‌ലിസ്റ്റ് പി.എസ്.സി അംഗീരിച്ചു. എന്നാല്‍ റാങ്ക്‌ലിസ്റ്റ് സപ്തംബര്‍ ആദ്യമേ പി.എസ്.സി വെബ്‌സ്റ്റൈില്‍ ഉള്‍പ്പെടെ പ്രസിദ്ധികരിക്കൂ.4000 പേരുടെ ഒഴിവാണ് റിസര്‍വ് ഡ്രൈവര്‍ തസ്തികയില്‍ കെ.എസ്.ആര്‍.ടി.സി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 22,180 പേര്‍ ഉള്‍പ്പെട്ടതാണ് റാങ്ക്‌ലിസ്സ്. മെയ് 31നായിരുന്നു എഴുത്തുപരീക്ഷ. പരീക്ഷയെഴുതിയ 24,635 പേരില്‍ വിവിധ കാരണങ്ങളാല്‍ അയോഗ്യ...
|
ടി.പി. ചന്ദശേഖരന്‍ വധക്കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ച മൂന്നു പേരെ ജൂണ്‍ രണ്ടു വരെ റിമാന്‍ഡ് ചെയ്തു. പ്രതികളായ ദില്‍ഷാദ്, മുഹമ്മദ് ഫസല്‍, സനീഷ് എന്നിവരെയാണു കുന്ദമംഗലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.കേസില്‍ ഗൂഢാലോചന, പ്രതികളെ രക്ഷപെടാന്‍ സഹായിച്ചു എന്നീ കുറ്റങ്ങളാണു ദില്‍ഷാദ്, മുഹമ്മദ് ഫസല്‍ എന്നിവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ചന്ദ്രശേഖരനെ വധിച്ച ക്വട്ടേഷന്‍ സംഘത്തിലെ നാലുപേരെ...
|
ഒക്ടോബര്‍ വരെ രാജ്യത്തെ പണപ്പെരുപ്പം ഒമ്പതു ശതമാനത്തിനടുത്ത് തുടരുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി വിലയിരുത്തി. പണപ്പെരുപ്പം സ്ഥിരത കൈവരിക്കുംവരെ റിസര്‍വ് ബാങ്ക് നിയന്ത്രണ നയം തുടരുമെന്നും സമിതി ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്ക് വായ്പാ പലിശ ഇനിയും കൂട്ടുമെന്നതിന്റെ സൂചനയാണ് ഇതു നല്‍കുന്നത്.നവംബറോടെ പണപ്പെരുപ്പം താഴാന്‍ തുടങ്ങുമെന്നും 2012 മാര്‍ച്ചില്‍ ഇത് 6.5 ശതമാനത്തിലെത്തുമെന്നും പ...
|
രാജ്യത്തെ പണപ്പെരുപ്പം ഒക്ടോബര്‍ വരെ ഒമ്പതു ശതമാനത്തിനടുത്ത് തുടരുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി. പണപ്പെരുപ്പം സ്ഥിരത കൈവരിക്കുംവരെ റിസര്‍വ് ബാങ്ക് നിയന്ത്രണ നയം തുടരുമെന്നും സമിതി വ്യക്തമാക്കി. ഒക്ടോബര്‍ വരെ പണപ്പെരുപ്പം 9 ശതമാനത്തിനോ അതിനോ മുകളിലോ ആകാനാണ് സാധ്യതയെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ സി രംഗരാജന്‍ പറഞ്ഞു. നവംബറോടെ പണപ്പെരുപ്പം താഴാന്‍ തുടങ്ങും....
|
റെയ്ല്‍വേ മന്ത്രി മുകുള്‍ റോയിയുടെ അഭാവം ലോക്സഭയില്‍ ചര്‍ച്ചയ്ക്കു വഴിവച്ചു. ജെഡി-യു അധ്യക്ഷന്‍ ശരത് യാദവാണ് ഇക്കാര്യം ഉന്നയിച്ചത്. അദ്ദേഹം പശ്ചിമ ബംഗാളില്‍ തന്നെയാണെന്നും മന്ത്രാലയത്തില്‍ വരാറില്ലെന്നും ശരത് യാദവ് ആരോപിച്ചു. റെയ്ല്‍വേയുടെ അവസ്ഥ ഓരോ ദിവസവും വഷളായി വരികയാണ്. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ അഭാവം റെയ്ല്‍വേയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. മുകുളിനെ ബംഗാളിലേക്കു വിളിക്കുന്നതു വ...
|