Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

ഈ നഗരത്തെ എന്റെ സ്ഥിരസ്ഥിതി നഗരമായി അടയാളപ്പെടുത്തുക

പൂമുഖ താള്‍നിങ്ങളുടെ നഗരംവടക്കാഞ്ചേരി

വടക്കാഞ്ചേരി :എന്‍ജിനിയറിങ് കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിച്ച നിര്‍മ്മല്‍ മാധവന്‍ പുതിയ കോളേജില്‍ റാഗിങ് ആരോപണത്തിന് വിധേയമായത് കോളേജ് അധികൃതര്‍ക്ക് തലവേദനയാകുന്നു. നിര്‍മ്മല്‍ മാധവനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. ആരംഭിച്ച സമരം തുടരുകയാണ്. ഇതിനിടെ താന്‍ നിരപരാധിയാണെന്നും പുതിയ കോളേജിലും തനിക്ക് പീഡനം ഏല്‍ക്കേണ്ടിവരികയാണെന്നും തൃശ്ശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ന...
Source : Mathrubhumi | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : വടക്കാഞ്ചേരി
വടക്കാഞ്ചേരി:കനത്ത സുരക്ഷയ്ക്കിടയിലും ഉത്രാളി വെടിക്കെട്ടിന്റെ കലാശത്തിനിടയില്‍ ഫോട്ടോഗ്രാഫര്‍ തീവണ്ടി തട്ടി മരിച്ചു.കൊടുങ്ങല്ലൂരിലെ പ്രശസ്ത ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ കെ.ജെ. വിന്‍സെന്‍റാണ് (58) മരിച്ചത്. റെയില്‍പ്പാളത്തിലേക്ക് പോലീസ് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. എന്നിട്ടും വിന്‍സെന്‍റ് അവരെ സമീപിച്ച് നല്ല ഫ്രെയിമിനുവേണ്ടി പാളത്തോട് ചേര്‍ന്നുള്ള പ്ലാറ്റ്‌ഫോമില്‍ കയറിനിന്ന് ഏങ്കക്കാടിന്റെ വെടിക...
Source : Mathrubhumi | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : വടക്കാഞ്ചേരി
ഉത്രാളിക്കാവ് പൂരം ജനലക്ഷങ്ങളുടെ മനസില്‍ വര്‍ണമഴയായി പെയ്തിറങ്ങി. ആചാര അനുഷ്ഠാനങ്ങളുടെയും മതസൗഹാര്‍ദത്തിന്‍റേയും സംഗമ വേദിയായ ഉത്രാളിക്കാവ് പൂരത്തിനു ലക്ഷങ്ങളാണു സാക്ഷ്യം വഹിച്ചത്. രാവിലെ 11.30ന് എങ്കക്കാട് വിഭാഗം എഴുന്നള്ളിപ്പ് ഉത്രാളിക്കാവ് ക്ഷേത്രത്തില്‍ ആരംഭിച്ചതോടെ ഈ വര്‍ഷത്തെ പൂരത്തിനു തുടക്കമായി. തുടര്‍ന്നു വടക്കാഞ്ചേരി വിഭാഗം പ്രസിദ്ധമായ നടപ്പുര പഞ്ചവാദ്യത്തോടെ കരുമരക്കാട് ശിവക്ഷേത്രത്തില്‍...
Source : Metrovaartha | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : വടക്കാഞ്ചേരി
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തിനിടെ ഫോട്ടോഗ്രാഫര്‍ ട്രെയിനിടിച്ച് മരിച്ചു. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും കൊടുങ്ങല്ലൂര്‍ സ്വദേശിയുമായ വിന്‍സെന്റ് (59) ആണ് മരിച്ചത്.ഉത്രാളിക്കാവ് പൂരത്തിന്റെ ഭാഗമായി സന്ധ്യക്ക് നടന്ന വെടിക്കെട്ടിനിടെ ഫോട്ടോ എടുക്കുന്നതിനായി ക്ഷേത്രത്തിന് പുറകിലുള്ള റെയില്‍വേ ട്രാക്കിലേക്ക് കയറിയപ്പോഴാണ് അപകടമുണ്ടായത്. ഫോട്ടോയെടുത്തുകൊണ...
Source : Mathrubhumi | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : വടക്കാഞ്ചേരി
വടക്കാഞ്ചേരി: പതിമൂന്നാമത്തെ വയസ്സില്‍ മഹാകവി വള്ളത്തോള്‍ എഴുതിയ 'സല്ലാപപൂരം' എന്ന കവിതാ പുസ്തകം ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ കലാമണ്ഡലം പൂര്‍വ്വവിദ്യാര്‍ത്ഥി കണ്ടെത്തി. ലണ്ടനില്‍ 'കലാചേതന' കഥകളി ട്രൂപ്പ് നടത്തുന്ന കലാമണ്ഡലം വിജയകുമാറാണ് ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഈ പുസ്തകം കണ്ടത്. 1896ല്‍ പട്ടാമ്പി വിജ്ഞാനചിന്താമണി അച്ചുകൂടത്തിലാണ് ഈ ഗ്രന്ഥം അച്ചടിച്ചത്. 15 പേജ് മാത്രമുള്ള പുസ്തകത്തിന് ഒരണയാണ്...
Source : Mathrubhumi | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : വടക്കാഞ്ചേരി
വിദേശ രാജ്യങ്ങളില്‍ പെണ്‍വാണിഭം നടത്തുന്ന കേസില്‍ മുഖ്യപ്രതിയായ വടക്കാഞ്ചേരി സ്വദേശിനിയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. വടക്കാഞ്ചേരി കരുമത്ര മഠത്തിലാകം വീട്ടില്‍ ലിസി സോജന്‍റെ (41) വീട്ടിലാണ് എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.കെ. വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.വിവിധ പേരുകളിലാണ് ലിസി സോജന്‍ അറിയപ്പെടുന്നത്. തൃശൂര്‍, അടൂര്‍, കൊല്ലം, കുണ്ടറ, തിരുവനന്തപുരം എന്നിവ...
Source : Metrovaartha | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : വടക്കാഞ്ചേരി
പ്രതിഷേധം ഇരമ്പുന്ന ഏതുസമരങ്ങള്‍ക്കു മുന്നിലും മൗനം ബസിന് അവര്‍ ഡബിള്‍ബെല്‍ നല്‍കും. കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി വാഴാനി - വടക്കാഞ്ചേരി -കുണ്ടുകാട് വഴി തൃശ്ശൂരിലേക്ക് മൗനം യാത്ര തുടരുകയാണ്. ഈ റൂട്ടില്‍ ഏതു ബസ് സ്റ്റോപ്പിലും നില്‍ക്കുന്ന ഏതു യാത്രക്കാരനും ചോദിക്കും, മൗനം വരാറായോ?വാഴാനി-വടക്കാഞ്ചേരി-കുണ്ടുകാട് പ്രദേശത്തെ ജനങ്ങള്‍ക്ക് മൗനം എന്ന ബസ് ഒരു ഘടികാരം കൂടിയാണ്. കറക്റ്റ് ടൈം. സമയം തെറ്റാതെ...
Source : Metrovaartha | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : വടക്കാഞ്ചേരി
വടക്കാഞ്ചേരി: വാവുബലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീയെ ബസ്സില്‍വെച്ച് പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സി.ഐ. സുബ്രഹ്മണ്യന്‍ മുങ്ങിയതായി സംശയം.ജില്ലാ കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യാനിടയുണ്ടെന്ന് മനസ്സിലാക്കിയാണ് സുബ്രഹ്മണ്യന്‍ മുങ്ങിയത്. പാണ്ടിക്കാട് ദ്രുതകര്‍മസേനയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ പള്ളം സുബ്രഹ്മണ്യന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ബന്ധുവീടുകളില...
Source : Mathrubhumi | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : വടക്കാഞ്ചേരി
വടക്കാഞ്ചേരി: കര്‍ക്കടകവാവു ബലിയിട്ട് മടങ്ങുകയായിരുന്ന വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെത്തുടര്‍ന്ന് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.മലപ്പുറത്തെ പാണ്ടിക്കാട് അതിവേഗ സുരക്ഷാ നടപടി നിര്‍വ്വഹണ വിഭാഗത്തിലെ (ആര്‍.ആര്‍.ആര്‍.എഫ്.) സി.ഐ.യും ദേശമംഗലം പള്ളം സ്വദേശിയുമായ തിയ്യാനിപ്പടിയില്‍ വീട്ടില്‍ സുബ്രഹ്മണ്യനെ (38)യാണ് ബസ്സില്‍നിന്ന് നാട്ടുകാര്‍ പിടികൂടി...
Source : Mathrubhumi | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : വടക്കാഞ്ചേരി
ദിവസം താന്‍ നടത്തിയ പ്രസംഗത്തില്‍ തെറ്റുപറ്റിയിട്ടുണ്ടെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി. ഇതു സംബന്ധിച്ചു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമായ പ്രസ്താവന നടത്തിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല.തന്‍റെ പ്രസംഗം വലതുപക്ഷ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം. വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു...
Source : Metrovaartha | 735012 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : വടക്കാഞ്ചേരി
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഇടിവ് ഇന്ത്യയിലെ ഇലക്ട്രോ ഇവിടെയൊരു ഒബാമകഴുത്തറുത്ത് കാമറൂണ്‍ കുപ്പിവളകളും കൊല്ലപ്പെട്ടു കേരളത്തിന് കേസില്‍ ഗ്രൂപ്പിന്‍റെ ഗ്രൂപ്പ് ചന്ദനം ചുഴലിക്കാറ്റില്‍ ചെന്നിത്തല ചോദ്യം ചൈനാ ഝാല തുടക്കമായി തോരന്‍ ദത്തിനെ ദിനേശ് ദേവി നരേന്ദ്ര മോഡിനിതാഖാത് നിതീഷ് കുമാര്‍നിര്‍ദേശം നീര റാഡിയനൂയിയും പരീക്ഷണം പെണ്‍കുട്ടിയുടെ പ്രധാനമന്ത്രി ബന്ധം ബാഗ്ദാദില്‍ ബീഹാര്‍ബുക്കര്‍ ഭൗമിക് ഭര്‍ത്താവ് മഞ്ഞളാം‌കുഴി അലിമമ്മൂട്ടിമരിച്ചു മലയാളത്തിന് മലയാളം മിതത്വം മൂന്ന് മെഡി മെഡിക്കല്‍ മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാജേഷ് രാഹുല്‍ ഗാന്ധിലോകായുക്ത ലോട്ടറിവാതുവയ്പ്പ് വിട്ടു വെളിച്ചത്തില്‍ സി സുകുമാരന്‍ സോണിയ ഗാന്ധിഹര്‍ജി