| ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിര്‍ണായക സാക്ഷി മൊഴി. ചന്ദ്രശേഖരനെ വധിക്കാനായി സിപിഎം നേതാക്കള്‍ ഗുഢാലോചന നടത്തുന്നത് കണ്ടതായി ഓര്‍ക്കാട്ടേരി സ്വദേശി സുമേഷ് ബാബുവാണ് വിചാരണ കോടതിയില്‍ മൊഴി നല്‍കിയത്. ടിപി കൊല്ലപ്പെടുന്നതിന് ഒരു മാസം മുന്‍പ് ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍ നടന്ന ഗൂഢാലോചനയില്‍ സിപിഎം നേതാക്കളായ പി. മോഹനന്‍, സി.എച്ച്. അശോകന്‍, കെ.സി. രാമചന്ദ്രന്‍, കെ.കെ. കൃഷ്ണന്‍ എന്നിവരാണ് ... |