Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

ഈ നഗരത്തെ എന്റെ സ്ഥിരസ്ഥിതി നഗരമായി അടയാളപ്പെടുത്തുക

പൂമുഖ താള്‍നിങ്ങളുടെ നഗരംതൃശൂര്‍

തൃശ്ശൂര്‍:മാതൃഭൂമി ചാത്തന്നൂര്‍ ലേഖകന്‍ ബാബുക്കുട്ടനെതിരെ കേസ്സെടുത്ത ചാത്തന്നൂര്‍ എസ്.ഐ.യോട് കേസ്സെടുക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തൃശ്ശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.പി. അനില്‍ കുമാറാണ് നോട്ടീസ് അയച്ചത്.ചാത്തന്നൂരിലെ ഹോട്ടല്‍ ഉടമയ്ക്ക് ഒത്താശ ചെയ്തുകൊണ്ടാണ് എസ്.ഐ. കേസ്സെടുത്തതെന്നും എസ്.ഐ.യുടെ പീഡനമാണ് ബാബുക്കുട്ടന്റെ മരണത്തിനു കാരണമെന്നും പരാതിയില്‍ പറയുന്നു.ബ...
Source : Mathrubhumi | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : തൃശ്ശൂര്‍
വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ കമിതാക്കളില്‍ കാമുകന്‍ മരിച്ചു. തൃശൂര്‍ കൈപ്പറമ്പ് പെട്രോള്‍ പമ്പിനു സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് ഇവരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചി കങ്കാരുപ്പടി വടക്കോട് പുതുശേരി മുകള്‍ വീട്ടില്‍ സുകുമാരന്‍ മകന്‍ സുബിനാണ് (25) മരിച്ചത്. പെരിങ്ങോല പുക്കാട്ടുപടി പുത്തേത്തു വീട്ടില്‍ രാജപ്പന്‍ മകള്‍ നീതു(21)വിനെ ഗുരുതരാവസ്ഥയില്‍ അമല മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്ര...
Source : Metrovaartha | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : തൃശൂര്‍
കാലടിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബംഗാള്‍ സ്വദേശി അജ്മലാണു കൊല്ലപ്പെട്ടത്. ചൊവ്വരയ്ക്കടുത്തു തെറ്റാലിയിലാണു സംഭവം. അടിമമുക്കിലെ വാടകവീട്ടില്‍ നിന്നാണ് അജ്മലിന്‍റെ മൃതദേഹം കണ്ടെത്തിയത്. കട്ടിലില്‍ കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിനു പിന്നില്‍ ഭാര്യയെന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭാര്യയെ കസ്റ്റഡിയിലെടുത്തു....
Source : Metrovaartha | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : തൃശൂര്‍
2012-13 സാമ്പത്തിക വര്‍ഷത്തില്‍ കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ ലാഭത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. അറ്റാദായം 26.10 ശതമാനം വര്‍ധിച്ച് 32.67 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 25.90 കോടിയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 93.50 കോടിയായിരുന്ന പ്രവര്‍ത്തന ലാഭം ഈ സാമ്പത്തിക വര്‍ഷത്തില്‍ 101.97 കോടിയായി വര്‍ധിച്ചു. അസല്‍ പലിശ വരുമാനത്തില്‍ 245.23 കോടിയുടെ വര്‍ധനയും പലിശ ചെലവ്...
Source : Metrovaartha | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : തൃശൂര്‍
ദേശീയ തലത്തില്‍ എല്ലാ തൊഴില്‍ മേഖലയിലും മിനിമം വേതനം നടപ്പാക്കുന്നതിനായി മിനിമം വേജസ് ആക്റ്റ് ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര തൊഴില്‍ സഹ മന്ത്രി കൊടിക്കുന്നില്‍ സുരേഷ്.കേരള വിശ്വകര്‍മസഭ സംഘടിപ്പിച്ച സംജ്ഞ കരിയര്‍ ഗൈഡന്‍സിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘടിത-അസംഘടിത മേഖലകളില്‍ നിലനില്‍ക്കുന്ന ചൂഷണം മിനിം വേതന നിയമം ഭേദഗതി ചെയ്യുന്നതോടെ ഇല്ലായ്മ ചെയ്യാനാവും....
Source : Metrovaartha | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : തൃശൂര്‍
തൃശ്ശൂര്‍: കൊച്ചി തുറമുഖം വഴിയുള്ള ചൈനീസ് ഗ്ലാസ് വാഷ്‌ബേസിന്‍ ഇറക്കുമതിയില്‍ വന്‍തോതില്‍ നികുതിവെട്ടിപ്പ് നടക്കുന്നതായി പരാതി. തൃശ്ശൂര്‍ പോന്നൂര്‍ മരിയ ഗ്ലാസ് ഡിസൈനേഴ്‌സ് ഉടമ ജിജി ഫ്രാങ്കോയാണ് തട്ടിപ്പിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. വിഷയം ടാക്‌സ് സെക്രട്ടറി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.ചൈനയില്‍നിന്നു വരുന്ന ഗ്ലാസ് വാഷ്‌ബേസിന്‍ ഒരു പ...
Source : Mathrubhumi | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : തൃശ്ശൂര്‍
തൃശ്ശൂര്‍: മുതലാളിത്തത്തിന്റെ പ്രകോപനം സൃഷ്ടിക്കുന്ന ദല്ലാളുമാരാണ് ഒരു വിഭാഗം കേവല പരിസ്ഥിതി വാദികളെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ആരോപിച്ചു. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് മാധവ്ഗാഡ്ഗിലിന്റെയും കസ്തൂരിരംഗന്റെയും റിപ്പോര്‍ട്ടുകള്‍ ഭീകരമാണെന്നും അദ്ദേഹം പറഞ്ഞു. കേരള കര്‍ഷകസംഘത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ്.ആര്‍.പി.വര്‍ത്തമാനകാലത്തെക്കുറിച്ചും ഭാവി...
Source : Mathrubhumi | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : തൃശ്ശൂര്‍
കേരള കോണ്‍ഗ്രസ് (ബി)ക്കു മന്ത്രിസ്ഥാനം വേണ്ടെന്നു പറഞ്ഞതു തത്കാലത്തേക്കാണെന്നു ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. മുന്നാക്ക വികസന കോര്‍പ്പറേഷന്‍ സ്ഥാനം സ്വീകരിക്കുന്ന കാര്യം പാര്‍ട്ടിയില്‍ ആലോചിച്ചു തീരുമാനിക്കും. രാഷ്ട്രീയാതീതമായ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കില്ല. ക്യാബിനറ്റ് പദവിയെന്നു കേട്ടാല്‍ വായില്‍ വെള്ളമൂറില്ല. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കു വരണം. യുഡിഎഫിന് ഇതു ഗുണം ചെയ്യുമെന്നും...
Source : Metrovaartha | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : തൃശൂര്‍
തൃശ്ശൂര്‍: വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി സിനിമാ താരം കലാഭവന്‍ മണി. വനപാലകരെ മര്‍ദ്ദിച്ച കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് മണി ഇക്കാര്യം വെളിപ്പെടുത്തിയത്. വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ മദ്യലഹിരിയിലായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ ഭാര്യയെ അപമാനിക്കാനും അവര്‍ ശ്രമം നടത്തി - മണി ജാമ്യാപേക്ഷയില്‍ പറഞ്ഞു.പ്രകോപനമില്ലാതെ വനംവകുപ്പ് ഉ...
Source : Oneindia | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : തൃശ്ശൂര്‍
കൊടുങ്ങല്ലൂരില്‍ മണല്‍വാരല്‍ വിപണന സഹകരണസംഘത്തില്‍ പൊലീസ് റെയ്ഡ്. ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു റെയ്ഡ്. സഹകരണസംഘത്തിന്‍റെ മിനിറ്റ്സ്, ക്യാഷ് ബുക്കുകളില്‍ പൊലീസ് സംഘം ക്രമക്കേടു കണ്ടെത്തി. ഇതേത്തുടര്‍ന്നു ബുക്കുകള്‍ കസ്റ്റഡിയിലെടുത്തു.മണല്‍ പാസ് വിതരണത്തില്‍ ക്രമക്കേടും സഹകരണസംഘത്തിലെ അംഗത്വ വിതരണത്തില്‍ അപാകതയും ഉണ്ടെന്നു പരാതിയില്‍ പറയുന്നു....
Source : Metrovaartha | 735011 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : തൃശൂര്‍
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅരങ്ങ് ഇടിവ് ഇന്‍സുലിന്‍ ഇറോം ഒബാമകരാറായി കഴുത്തറുത്ത് കാമറൂണ്‍ കാര്യം കുപ്പിവളകളും കൊല്ലപ്പെട്ടു കേന്ദ്ര കേരളത്തിന് കേസില്‍ ക്ഷേത്രപരിസരത്ത് ഗ്രൂപ്പിന്‍റെ ഗ്രൂപ്പ് ചെയ്യുന്നതിന് ചോദ്യം ചൈനാ ഝാല ദത്തിനെ ദിനേശ് ദിലീപ് നരേന്ദ്ര മോഡിനല്‍കിയിട്ടില്ലെന്ന് നായിക നിതീഷ് കുമാര്‍നിര്‍ദേശം നീര റാഡിയനൂയിയും നേതാക്കള്‍ പടര്‍ന്ന് പട്ടികവിഭാഗക്കാര്‍ക്ക് പരീക്ഷണം പുരോഗമിക്കും പെണ്‍കുട്ടിയുടെ പ്രധാനമന്ത്രി ബാഗ്ദാദില്‍ ബീഹാര്‍ബുക്കര്‍ ഭര്‍ത്താവ് മഞ്ഞളാം‌കുഴി അലിമമ്മൂട്ടിമരിച്ചു മലയാളത്തിന് മലയാളം മെഡി മെഡിക്കല്‍ മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാജേഷ് രാഹുല്‍ ഗാന്ധിലോകായുക്ത ലോട്ടറിവാതുവയ്പ്പ് വിട്ടു സി സുകുമാരന്‍ സോണിയ ഗാന്ധിഹര്‍ജി