| പകര്‍ച്ചവ്യാധികളെ നേരിടാന്‍, മറ്റു വകുപ്പുകളുമായി സഹകരിച്ച്, ആരോഗ്യവകുപ്പ് ഊര്‍ജിത കര്‍മപരിപാടി നടപ്പിലാക്കി വരുകയാണെന്നും, ഇതിന്‍െറ ഭാഗമായി ഈ മാസം 26-ന് ഡ്രൈ ഡേ ആചരിക്കുമെന്നും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍.36 മുനിസിപ്പാലിറ്റികളിലും 928 പഞ്ചായത്തുകളിലും ഉദ്യോഗസ്ഥതല യോഗങ്ങള്‍ വിളിച്ച് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 14,224 വാര്‍ഡുകളില്‍ ശുചിത്വ സമിതികള്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി... |