Recent news from 24dunia
   

 

തിരുവള്ളൂര്‍‌ 

ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ഇതുപ്രകാരം അടുക്കുക : പ്രാധാന്യം |   തീയതി
 

'താനെ' ചുഴലിക്കാറ്റ്: മരണസംഖ്യ 42 ആയി

ചെന്നൈ: 'താനെ' ചുഴലിക്കൊടുങ്കാറ്റ് താണ്ഡവമാടിയ പുതുച്ചേരിയിലെയും തമിഴ്‌നാട്ടിലെയും കടലോര മേഖലയില്‍ ദൂരിതാശ്വാസ പ്രവര്‍ത്തനം സജീവമായി തുടരുമ്പോഴും ജനജീവിതം സധാരണ നിലയിലേക്ക് മടങ്ങിയില്ല. മരണസംഖ്യ 42 ആയി ഉയര്‍ന്നു. 2000-ത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. കൊടുങ്കാറ്റ് കനത്തനാശം വിതച്ച പുതുച്ചേരിയിലും കടലൂര്‍, വിഴുപുരം, തിരുവള്ളൂര്‍ ജില്ലകളിലും വൈദ്യുതി, കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനോ ഗാതാഗതസ്തംഭനം...
Source : Mathrubhumi |
Category : National | City : ചെന്നൈ

ശ്രീലങ്കന്‍ തമിഴര്‍ക്കായി 2,500 വീടുകള്‍ നിര്‍മിക്കും

ശ്രീലങ്കന്‍ തമിഴര്‍ക്കായി 2,500 വീടുകള്‍ നിര്‍മിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട്ടിലെ വിവിധ ക്യാംപുകളില്‍ താമസിക്കുന്നവര്‍ക്കാണു വീട് നിര്‍മിച്ചു നല്‍കുക. ഒരു ലക്ഷം രൂപ വീതം നിര്‍മാണച്ചെലവ് വരുന്ന വീടുകളാകും നിര്‍മിക്കുകയെന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. കോയമ്പത്തൂര്‍, കന്യാകുമാരി, നാമക്കല്‍, മധുര, സേലം, തിരുവള്ളൂര്‍, തിരുനെല്‍വേലി എന്നിവയടക്കം 14 ജില്ലകളിലാകും വീടുകള്‍ നിര്‍മിക്കുക....
Source : Metrovaartha |
Category : National | City : ചെന്നൈ

പറവൂര്‍ പീഡനം: തമിഴ് സംവിധായകന്‍ അറസ്റ്റില്‍

പറവൂര്‍ പീഡനക്കേസില്‍ തമിഴ് സിനിമാ സംവിധായകന്‍ അറസ്റ്റിലായി. തിരുവള്ളൂര്‍ ജില്ലയിലെ മുത്തുകണ്ടപുരം പള്ളിയാര്‍ കോവില്‍ സ്ട്രീറ്റില്‍ താമസിക്കുന്ന വെങ്കിടേശന്‍(28) ആണ് അറസ്റ്റിലായത്.തതമിഅെറിയപ്പെടുന്ന സംവിധായകന്റെ അടുത്ത ബന്ധുവായ ഇയാള്‍ ചിലചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തമിഴ് സിനിമയില്‍ അഭിനയിപ്പിക്കാമെന്നു മോഹിപ്പിച്ച് പിതാവ് സുധീര്‍തന്നെയാണു പെണ്‍കുട്ടിയെ ഇയാള്‍ക്കു കാഴ്ചവച്ചതെന്നാണ് സൂചന.തി...
Source : Oneindia |
Category : Headlines | City : കൊച്ചി

"താനെ' തമിഴ്നാട് തീരത്തെത്തി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട "താനെ' ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തി. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വോഗതയിലാണു കാറ്റ് വീശുന്നത്. കടലൂര്‍, പുതുശേരി മേഖലയില്‍ കനത്ത മഴയും കാറ്റും അനുഭവപ്പെടുന്നുണ്ട്. ചെന്നൈ, കാഞ്ചിപുരം, തിരുവളളൂര്‍, വില്ലുപുരം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി.വടക്കുകിഴക്കന്‍ ദിശയിലാണു കാറ്റ് വീശുന്നത്. നാഗപട്ടണത്തിനും കടലൂരിനും ഇടയിലൂടെ കടന്നു പോകുന്ന ചുഴലിക്കാറ്റ് ചെന്നൈ...
Source : Metrovaartha |
Category : Headlines | City : ചെന്നൈ

ഉറങ്ങി കിടന്നവരുടെ മേല്‍ അമിട്ട് പൊട്ടി

അമിട്ട് പൊട്ടി പത്തു പേര്‍ക്കു പരിക്കേറ്റു. ചിറയന്‍കീഴ് തെങ്ങുവിള ദേവീക്ഷേത്രത്തിലെ മത്സരകമ്പത്തിനിടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയ്ക്കായിരുന്നു സംഭവം.അമ്പലത്തിനുള്ളില്‍ ഉറങ്ങി കിടന്നവരുടെ ദേഹത്താണ് അമിട്ടു പൊട്ടിത്തെറിച്ചത്. അപകടത്തില്‍ പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തിരുവള്ളൂര്‍: തമി...
Source : Oneindia |

ബോട്ടപകടം: 22 പേര്‍ മരിച്ചു

ചെന്നൈക്കടുത്തു ബോട്ട് മുങ്ങി 22 പേര്‍ മരിച്ചു. തിരുവള്ളൂര്‍ പുലികെട്ട് തടാകത്തിലാണു ദുരന്തം. മുങ്ങുമ്പോള്‍ 25 പേര്‍ ബോട്ടിലുണ്ടായിരുന്നു. ആറു മൃതദേഹങ്ങള്‍ കണ്ടെത്തി. ക്രിസ്മസ് ആഘോഷത്തിനെത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയോടെയായിരുന്നു അപകടം.മത്സ്യ ബന്ധന തൊഴിലാളികളാണു ബോട്ട് ഓടിച്ചിരുന്നതെന്നു പൊലീസ്. മൃതദേഹങ്ങള്‍ക്കായി പൊലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ തുടരുന്നു....
Source : Metrovaartha |
Category : National | City : ചെന്നൈ

17കാരിയെ പീഡിപ്പിച്ച് കൊന്ന് കിണറ്റിലെറിഞ്ഞു

പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം കിണറ്റിലെറിഞ്ഞു കൊന്നു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ ആര്‍കെ പേട്ടിലാണ് സംഭവം നടന്നത്. ജൂലൈ 11ന് തിങ്കളാഴ്ച നടന്ന സംഭവം വൈകിയാണ് പുറംലോകമറിഞ്ഞത്.കിണറ്റില്‍ പെണ്‍കുട്ടിയുടെ ശരീരം കണ്ടതിനെത്തുടര്‍ന്ന് ഗ്രാമീണര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരിസരവാസികളായ നാല് യുവക്കളെ പൊലീസ് അറസ്റ്റുചെയ്തു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ...
Source : Oneindia |
Category : Headlines | City : ചെന്നൈ

കൃഷ്ണ നദിയിലെ ജലം ശേഖരിക്കാന്‍ തമിഴ്നാട് ചെക്ക് ഡാം നിര്‍മിക്കുന്നു

ആന്ധ്രപ്രദേശ് കൃഷ്ണ നദിയില്‍ നിന്നു വിട്ടു കൊടുക്കുന്ന ജലം ശേഖരിക്കാന്‍ തമിഴ്നാട് ചെക്ക് ഡാം നിര്‍മിക്കുന്നു. ഇതിനായി 98.60 കോടി രൂപയുടെ പദ്ധതി തയാറാക്കി. മുഖ്യമന്ത്രി ജെ. ജയലളിതയാണ് ഇക്കാര്യം അറിയിച്ചത്. തിരുവള്ളൂര്‍ ജില്ലയിലെ കൊത്രലായ് നദിയിലാണു ഡാം നിര്‍മാണം. ഇതിനു മാത്രം 35 കോടി രൂപ ചെലവു വരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ആന്ധ്രയുമായുള്ള കരാര്‍ പ്രകാരം തമിഴ്നാടിനു പ്രതിവര്‍ഷം 12 ടിഎംസി ജലമാണു...
Source : Metrovaartha |
Category : National | City : ചെന്നൈ

ചെന്നൈയില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ ചെന്നൈയ്ക്ക് സമീപം പുലികാട്ട് കായലില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി 22-പേര്‍ മരിച്ചു. ചെന്നൈയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെ തിരുവള്ളൂര്‍ ജില്ലയിലാണ് വൈകീട്ട് ദുരന്തമുണ്ടായത്.ബോട്ടില്‍ 26 പേരുണ്ടായിരുന്നുവെന്നാണ് ആദ്യസൂചന. എല്ലാവരും വിനോദസഞ്ചാരികളായിരുന്നു. നാലുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പതിമൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.നിരോധിതമേഖലയില്‍...
Source : Mathrubhumi |
Category : National | City : ചെന്നൈ

കൊലക്കേസ് പ്രതിയുള്‍പ്പെട്ട മോഷണസംഘം അറസ്റ്റില്‍

കാസര്‍കോട്:കൊലക്കേസ് പ്രതിയുള്‍പ്പെടെയുള്ള അന്തസ്സംസ്ഥാന മോഷണ സംഘത്തിലെ മൂന്നുപേരെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. 10 പവന്‍ സ്വര്‍ണാഭരണങ്ങളും, ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് തിരുവള്ളൂര്‍ കറമ്പാക്കം അരുണാചലം കോളനിയിലെ റബ്ദീന്‍ (റബ്ദീന്‍ സലീം-38), മായിപ്പാടി ഷിരിബാഗിലു കുളത്തിന്‍കരയിലെ അബ്ദുല്‍ റഹ്മാന്‍ (മായിപ്പാടി അബ്ദു-45),ചൗക്കി അര്‍ജാല്‍ റോഡിലെ റാസിയ മന്‍സിലില്‍ സി.എച്ച്....
Source : Mathrubhumi |
Category : National
 
 
 
 
 
 
 
 
തിരുവള്ളൂര്‍‌ | തിരുവള്ളൂര്‍‌
Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

Keep updated by subscribing our RSS feeds.
 
 
English