Recent news from 24dunia
   

 

താറാദ് 

ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ഇതുപ്രകാരം അടുക്കുക : പ്രാധാന്യം |   തീയതി
 

എഫ്.ഡി.ഐ ജീവനക്കാര്‍ക്ക് അപകടമാവുമെന്ന് പഠനം

ന്യുഡല്‍ഹി: വേണ്ട രീതിയിലുള്ള മുന്‍കരുതലുകളെടുക്കാതെ ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നത് ഇന്ത്യയിലെ തൊഴിലാളികളുടെ നില പരുങ്ങലിലാക്കുമെന്ന് പഠനം. ഉത്പന്ന നിര്‍മാണ, കാര്‍ഷിക, ലോജിസ്റ്റിക്‌സ് മേഖലകളിലെ ജീവനക്കാര്‍ക്കായിരിക്കും തിരച്ചടി നേരിടുകയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായി കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് സഹമന്ത്രി ജ്യോതിറാദിത്യ സിന്ധ്യ വ്യക്തമാക്കി.സ്വിറ...
Source : Mathrubhumi |
Category : National

റോഡ് വീതി കൂട്ടുന്നതിനെതിരേ സമരം ചെയ്യുന്നവര്‍ തീവ്രവാദികള്‍

സംസ്ഥാനത്തെ റോഡുകള്‍ 45 മീറ്ററായി വീതി കൂട്ടുന്നതിനെതിരേ സമരം ചെയ്യുന്നവര്‍ തീവ്രവാദികളാണെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനത്ത് അപകടങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം റോഡിനു വീതി ഇല്ലാത്തതാണ്. റോഡിന്‍റെ വീതി 70 മീറ്റര്‍ ആക്കണമെന്നാണു തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും...
Source : Metrovaartha |
Category : National | City : മലപ്പുറം

തന്ത്രിയുടെ വാദം തെറ്റ് - ദേവസ്വം പ്രസിഡന്‍റ്

ശബരിമല:തന്ത്രിയും മേല്‍ശാന്തിയും ദേവസ്വം ബോര്‍ഡിന്റെ അച്ചടക്കപരമായ നിയന്ത്രണങ്ങള്‍ക്ക് വിധേയരാണെന്ന് ബോര്‍ഡ് പ്രസിഡന്‍റ് എം.രാജഗോപാലന്‍ നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.തന്ത്രിയുടെ ചെറുമകന് ശ്രീകോവിലില്‍ പ്രവേശിക്കാന്‍ നിയമപരമായ അവകാശമില്ലാത്തതിനാലാണ് തടഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.തന്ത്രി നിര്‍ദ്ദേശിക്കുന്ന ആരെയും ശ്രീകോവില്‍ കയറ്റാമെന്ന അവകാശവാദം തെറ്റാണ്. ബോര്‍ഡ് നിയമിക്കുന്നവര്‍ക്കു മാത്രമേ...
Source : Mathrubhumi |
Category : National

നിതീഷിന്‍റെ ദീപാവലി വിരുന്ന് സര്‍ദാരിക്കൊപ്പം

പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു ദീപാവലി സത്കാരമൊരുക്കുന്നതു പാക് പ്രസിഡന്‍റ് ആസിഫലി സര്‍ദാരി. നിതീഷിനു വേണ്ടി പ്രത്യേക വിരുന്നാണ് ഒരുക്കുന്നത്. ആദ്യം ഔപചാരിക വിരുന്ന് ഒരുക്കാനാണു തീരുമാനിച്ചതെങ്കിലും ദീപാവലിയാണെന്നു മനസിലാക്കിയതോടെ പ്രത്യേക വിരുന്നൊരുക്കാന്‍ സര്‍ദാരി നിര്‍ദശം നല്‍കുകയായിരുന്നു.ദീപാവലിയാഘോഷങ്ങളില്‍ പങ്കു ചേരുന്നതു വഴി ന്യൂനപക്ഷ- ഭൂരിപക്ഷ വിഭാഗങ്ങള്‍...
Source : Metrovaartha |
Category : National | City : കോവൈ

INTUC പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഹരിദാസ് പിന്മാറി

തെരഞ്ഞെടുപ്പില്‍ നിന്നു കെ.വി. ഹരിദാസ് പിന്മാറി. സമവായ ശ്രമങ്ങളുടെ ഭാഗമായാണു പിന്മാറ്റം. ഇതോടെ ആര്‍. ചന്ദ്രശേഖരന്‍ പ്രസിഡന്‍റ് സ്ഥാനത്തു തുടരും.ജനറല്‍ സെക്രട്ടറിയായ കെ.വി. ഹരിദാസിനോടു മത്സരത്തില്‍ നിന്നു പിന്മാറാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നു തെരഞ്ഞെടുപ്പു നടക്കുന്നത്. ഫലപ്രഖ്യാപനം ഇന്നു നടത്തരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാ...
Source : Metrovaartha |
Category : National | City : തൃശൂര്‍

മൗറിത്താനിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ഉള്‍ദ് തിരിച്ചെത്തി

ഫ്രാന്‍സില്‍ ചികിത്സയിലായിരുന്ന മൗറിത്താനിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ഉള്‍ദ് അബ്ദുള്‍ അസീസ് സ്വദേശത്തു തിരിച്ചെത്തി. ആറാഴ്ചത്തെ വിദഗ്ധ ചികിത്സയ്ക്കു ശേഷമാണു മടങ്ങിവരവ്. പ്രസിഡന്‍റിനെ സ്വീകരിക്കാന്‍ ആയിരങ്ങള്‍ രാജ്യ തലസ്ഥാനമായ നുവാക് ചോട്ട് തടിച്ചുകൂടി. ഒക്റ്റോബറില്‍ സ്വന്തം സൈനികനില്‍ നിന്നാണു മുഹമ്മദ് ഉള്‍ദിനു വെടിയേറ്റത്.സംശയകരമായ സാഹചര്യത്തില്‍ സൈനിക കേന്ദ്രത്തിനു സമീപം കണ്ട കാറിനു നേരേ സൈനികന്‍...
Source : Metrovaartha |
Category : Headlines

ദേശീയപതാക മാറി: ഉത്തരകൊറിയന്‍ താരങ്ങള്‍ ഇറങ്ങിപ്പോയി

ലണ്ടന്‍ ഒളിംപിക്സില്‍ ദേശീയ പതാക മാറിയതിനെ തുടര്‍ന്നു ഉത്തരകൊറിയന്‍ താരങ്ങള്‍ ഇറങ്ങിപ്പോയി. ഇതേത്തുടര്‍ന്ന് ഒളിംപിക്സിലെ ആദ്യ മത്സരയിനമായ വനിതാ ഫുട്ബോള്‍ ആരംഭിക്കാന്‍ ഒരു മണിക്കൂര്‍ വൈകി. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഒളിംപിക്സ് സംഘാടകര്‍ ക്ഷമാപണം നടത്തി പ്രശ്നം പരിഹരിച്ചു.മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ വേദിയിലേക്കു വരുമ്പോള്‍ കായിക താരങ്ങള്‍ പ്രതിനിധീകരിക്കുന്ന രാജ്യത്തിന്‍റെ പേരും ചിത്രവും...
Source : Metrovaartha |
Category : Headlines

അശോകന്‍റെ വാദം തെറ്റെന്ന് ഐസ് പ്ലാന്‍റ് വ്യവസായി

വധത്തിനു പിന്നില്‍ താനാണെന്ന ഒഞ്ചിയം സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി സി. എച്ച്. അശോകന്‍റെ ജാമ്യ ഹര്‍ജിയിലെ വാദത്തിനെതിരേ ഐസ് പ്ലാന്‍റ് വ്യവസായി. ആരോപണം വസ്തുതയ്ക്കു നിരക്കാത്തതാണെന്നും ഇതു പുകമറ സൃഷ്ടിക്കാനാണെന്നും വ്യവസായി പ്രദീപ് കുമാര്‍. അഴിയൂര്‍ പഞ്ചായത്തിലെ തൊണ്ടിയൂര്‍ എന്ന സ്ഥലത്താണ് ഐസ് പ്ലാന്‍റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അതിനെതിരേ പരിസരവാസികള്‍ സമരം ചെയ്തു. എന്നാല്‍ സമരത്തിനു ചന്ദ്രശേഖരനല്ല...
Source : Metrovaartha |
Category : National | City : വടകര

ടാം റേറ്റിങ്ങിനെതിരെ പ്രസാദ് ഭാരതിയുടെ പരാതി

കൊല്‍ക്കത്ത: ടെലിവിഷന്‍ ചാനലുകള്‍ പ്രചാരണത്തെ സൂചിപ്പിക്കുന്ന ടാം (ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്റ്) റേറ്റിങ്ങിനെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്ക് പ്രസാദ് ഭാരതി പരാതി നല്‍കി.പരാതിയില്‍ കഴമ്പുണ്ടെന്നുകണ്ടാല്‍ ഡയറക്ടര്‍ജനറലിനോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു.പരാതി നല്‍കിയതായി പ്രസാദ് ഭാരതി സ്ഥിരീകരിച്ചെങ്കിലും പരാതിയുടെ ഉള്ളടക്കം വെളിപ്പ...
Source : Mathrubhumi |

ദിഗ്വിജയ്ക്കെതിരേ രാഖി സാവന്തിന്‍റെ പരാതി

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങിനെതിരേ പരാതിയുമായി ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ രാഖി സാവന്ത്. തന്നെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ ദിഗ്വിജയ്ക്കെതിരേ മുംബൈ പൊലീസ് കമ്മിഷണര്‍ക്കാണ് രാഖി പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീകളുടെ മാന്യതയ്ക്ക് കോട്ടം വരുത്തുന്ന തരത്തിലുള്ള പ്രസ്ഥാവനയാണ് അദ്ദേഹം നടത്തിയത്.തന്നെക്കുറിച്ച് ആഭാസകരമായ പ്രസ്താവന നടത്തിയ ദിഗ്വിജയ്ക്കെതിരേ കേ...
Source : Metrovaartha |
Category : National | City : മുംബൈ
 
 
 
 
 
 
 
 
താറാദ് | താറാദ്
Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

Keep updated by subscribing our RSS feeds.
 
 
English