തഞ്ചാവൂര്‍: തഞ്ചാവൂരില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി കന്യാസ്ത്രീ മരിച്ചു.അങ്കമാലി സി.എം.സി അസിസ്റ്റന്റ് പ്രോവിന്‍ഷ്യാല്‍ സിസ്റ്റര്‍ ചെറുകുസുമം ആണ് മരിച്ചത്. എറണാകുളം മുക്കന്നൂര്‍ പുതുശേരി സ്വദേശിനിയാണ് ചെറുകുസുമം....
|
തഞ്ചാവൂര്‍: തഞ്ചാവൂരില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു മലയാളി കന്യാസ്ത്രീ മരിച്ചു. അങ്കമാലി സിഎംസി അസിസ്റ്റന്‍റ് പ്രോവിന്‍ഷ്യാല്‍ സിസ്റ്റര്‍ ചെറുകുസുമം ആണു മരിച്ചത്. എറണാകുളം മുക്കന്നൂര്‍ പുതുശേരി സ്വദേശിനിയാണ്....
|
തമിഴ്നാട്ടിലെ തഞ്ചാവൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ആറു പേര്‍ക്കു പരുക്ക്. കാര്‍ ഡ്രൈവറും ഒരു വയസുള്ള കുട്ടിയുമാണു മരിച്ചത്. നാഞ്ചിക്കോട്ടെ ബൈപാസിലാണു കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചത്. വേളാങ്കണ്ണിയില്‍ നിന്നു പാലക്കാട്ടേക്കു വരികയായിരുന്നു കാര്‍. പരുക്കേറ്റവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു....
|
പുതുക്കാട്: മെമു ട്രെയിനില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തഞ്ചാവൂര്‍ സ്വദേശി പിടിയില്‍. തഞ്ചാവൂര്‍ മെഡിക്കല്‍ കോളജിനു സമീപം മോപ്ലിയപ്പന്‍ സ്വദേശി ശെല്‍വന്‍ (22) ആണ് പിടിയിലായത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഫോണിലൂടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മെമു പുതുക്കാട് നിര്‍ത്തിയാണ് ശെല്‍വനെ അറസ്റ്റു ചെയ്തത്....
|
യുവനടി അമുലുവിന് പൊലീസ് സ്റ്റേഷനില്‍ മിന്നുകെട്ട്. ഉയിരെ എന്നോടു കലന്തുവിട് എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അമുലുവാണ് സിനിമാസ്‌റ്റൈലില്‍ പൊലീസ് സ്റ്റേഷന്‍ വിവഹാമണ്ഡപമാക്കി വാര്‍ത്തകളിലിടം നേടിയത്.ഒരുപിടി മലയാള സിനിമകളിലും മുഖം കാണിച്ചിട്ടുള്ള അമുലു തന്റെ ആദ്യചിത്രത്തിന്റെ നിര്‍മാതാവായ പീറ്ററിനെതിരെ നേരത്തെ തഞ്ചാവൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.പീറ്ററിന്റെ മകനായ ആന...
|
Timeline.ദില്ലി: ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ തമിഴ്‌നാട്ടിലേയ്ക്ക് പോകരുതെന്ന് ശ്രീലങ്കന്‍ പൗരന്‍മാരോട് ലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. തഞ്ചാവൂരിലെ ആരാധനാലയത്തില്‍ വച്ച് ശ്രീലങ്കന്‍ തീര്‍ഥാടകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായ സാഹചര്യത്തിലാണിത്.തീര്‍ഥാടനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി തമിഴ്‌നാട്ടിലെത്തുന്ന ശ്രീലങ്കന്‍ പൗരന്‍മാര്‍ക്ക് നേരെ മോശമായി പെരുമാറുന്ന പ്രവണത വര്‍ധിച്ചു വരുന്നതില്‍ തങ്ങള്‍ക്ക്...
|
ഖത്തര്‍ വിസയിലെത്തി സൗദി മരുഭൂമിയില്‍ ഇടയജോലി ചെയ്യേണ്ടിവന്ന രണ്ട് ഇന്ത്യക്കാരെ ദമാമിലെ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലോടെ സ്പോണ്‍സര്‍ . തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി സെന്തില്‍ കുമാര്‍, പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരാണു നാട്ടിലേക്കു തിരിച്ചത്. രണ്ടര വര്‍ഷത്തോളം ശമ്പളമില്ലാതെ മരുഭൂമിയില്‍ കഷ്ടപ്പെട്ട ഇവരുടെ ശമ്പള കുടിശിക മുഴുവനും നല്‍കിയ ശേഷമാണു നാട്ടിലേക്ക് അയച്ചത്....
|
കോതമംഗലം: പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍മക്കളെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റിലായി. മാതിരപ്പള്ളി വിളയാല്‍ പുത്തന്‍പുരയ്ക്കല്‍ രാജനാ(40)ണ് അറസ്റ്റിലായത്.മക്കളെ പീഡിപ്പിയ്ക്കാന്‍ ഇയാള്‍ ശ്രമിച്ചതായി മാതാവ് പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് രാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു.തഞ്ചാവൂര്‍ സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി ഇവിടെ താമസിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.പുനെ പത്തു വയസുകാരിയെ...
|
ലങ്കന്‍ പൗരന്മാര്‍ തമിഴ്നാട് സന്ദര്‍ശിക്കുന്നതിനു ശ്രീലങ്കന്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു നടപടി. ശ്രീലങ്കന്‍ തീര്‍ഥാടകര്‍ക്കു നേരേ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണു തീരുമാനം. ചെന്നൈയിലെ ശ്രീലങ്കന്‍ കോണ്‍സുലെറ്റ് നിര്‍ദേശിക്കുമ്പോള്‍ മാത്രമേ തമിഴ്നാട് സന്ദര്‍ശിക്കാവൂവെന്നും സര്‍ക്കാര്‍ അറിയിച്ചു. തഞ്ചാവൂരില്‍ തീര്‍ഥാടനത്തിന് എത്തിയ നൂറ്റമ്പതോളം ലങ്കന്‍ ...
|
തമിഴ്നാട് സന്ദര്‍ശിക്കരുതെന്ന് തങ്ങളുടെ പൗരന്മാരോട് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ഉത്തരവെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടിയന്തര ആവശ്യത്തിന് തമിഴ്‌നാട്ടിലേക്ക് പോകേണ്ടിവരുന്ന ഘട്ടത്തില്‍ ചെന്നൈയിലെ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നും ഉത്തരവില്‍ പറയുന്നു.ശ്രീലങ്കയില്‍ നിന്നെത്തിയ തീര്‍ഥാടകരെ തഞ്ചാവൂരിലെ ഒരു ആരാധനാലയത്തില്‍...
|