| കോഴിക്കോടന്‍ ഹലുവ, തലശ്ശേരി കോഴിക്കറി, ബിരിയാണി, മലപ്പുറം ദം ബിരിയാണി.... ഭക്ഷണപ്രിയരായ മല്ലൂസിന്റെ വീക്ക്‌നെസ്സാണ് ഇതെല്ലാം. കഴിഞ്ഞയാഴ്ച മാതൃഭൂമി സംഘടിപ്പിച്ച മാപ്പിള ഫുഡ് ഫെസ്റ്റിവെല്ലില്‍ മലബാര്‍ രുചിയറിയാന്‍ എത്തിയത് ആയിരങ്ങളാണ്. കോഴിക്കോടിന്റേയും മലപ്പുറത്തിന്റേയും തലശ്ശേരിയുടേയുമൊക്കെ തനതുരുചികളില്‍ വിവിധ തരംവിഭവങ്ങള്‍ പരമ്പരാഗതരീതിയില്‍ വെച്ചു വിളമ്പുന്ന മാപ്പിള... |