Recent news from 24dunia
   

 

സിര്‍മൌര്‍ 

ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ഇതുപ്രകാരം അടുക്കുക : പ്രാധാന്യം |   തീയതി
 

ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 പേര്‍ മരിച്ചു

ഷിംല: ഹിമാചല്‍പ്രദേശിലെ സിര്‍മോര്‍ജില്ലയില്‍ ബസ് 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് 18 പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്.35 യാത്രക്കാരുമായി പുന്‍രധറില്‍ നിന്ന് സോലാനിലേക്ക് പോവുകയായിരുന്നു ബസ്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ സോലാനിലെയും രാജ്ഗഢിലെയും ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു....
Source : Mathrubhumi |
Category : National | City : ഷിം‌ല

മന്ത്രിമാര്‍ക്കു മാര്‍ക്കിടാന്‍ കെപിസിസി യോഗം

യുഡിഎഫ് ഉന്നതാധികാര സമിതി യോഗം നാളെ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വൈകിട്ട് അഞ്ചിന്. മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തലിനൊപ്പം സര്‍ക്കാരിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്ന നടപടികള്‍ക്കു രൂപം നല്‍കാന്‍ കെപിസിസി- സര്‍ക്കാര്‍ ഏകോപനസമിതിയുടെ പ്രത്യേക യോഗം ചൊവ്വാഴ്ച.നെല്ലിയാമ്പതി- പരിയാരം ഉപസമിതി റിപ്പോര്‍ട്ടുകള്‍, പട്ടയവിതരണം, വിലക്കയറ്റം, വരള്‍ച്ച, നെല്‍വയല്‍-തണ്ണീര്‍തട...

സ്മാര്‍ട്ട് സിറ്റി : ഒന്നാംഘട്ട നിര്‍മാണം അടുത്ത മാസം തുടങ്ങും

കാക്കനാട്:കേരളത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട നിര്‍മാണം ജൂലായില്‍ തുടങ്ങുമെന്ന് സ്മാര്‍ട്ട് സിറ്റി എം. ഡി. ബാജു ജോര്‍ജ് പറഞ്ഞു. കെട്ടിടനിര്‍മാണത്തിനുള്ള പരിസ്ഥിതി അനുമതിക്ക് 15ന് അപേക്ഷ നല്‍കും. ജൂലായ് ആദ്യം തിരുവനന്തപുരത്ത് ചേരുന്ന കേന്ദ്ര എന്‍വയണ്‍മെന്‍റ് ക്ലിയറന്‍സ് അതോറിട്ടിയുടെ യോഗത്തില്‍ ഈ അപേക്ഷയില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഏപ്രിലില്‍ നടന്ന ബോര്‍ഡ്...
Source : Mathrubhumi |
Category : National

രാജകിരീടമണിഞ്ഞ് മാര്‍ ക്ലീമിസ് കര്‍ദിനാളായി

വത്തിക്കാന്‍സിറ്റി: സഭയുടെ രാജകീയകിരീടമണിയിച്ച് ബസേലിയോസ് മാര്‍ ക്ലീമിസിനെ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തി. ഭാരത കത്തോലിക്കാസഭയ്ക്ക് ഒരു കര്‍ദിനാളിനെക്കൂടി ലഭിച്ച ആ മംഗളമുഹൂര്‍ത്തം ഭക്തിനിര്‍ഭരവും പാരമ്പര്യപ്രൗഢി നിറഞ്ഞതുമായിരുന്നു.വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിനുമുകളില്‍ നിര്‍മിച്ച സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അള്‍ത്താരയില്‍ മുഴ...
Source : Mathrubhumi |
Category : National

മാര്‍പാപ്പക്കൊപ്പം മാര്‍ ക്ലീമിസ് ബലിയര്‍പ്പിച്ചു;

വത്തിക്കാന്‍സിറ്റി: മാര്‍പാപ്പയോടുള്ള ആത്മീയ കൂട്ടായ്മയും സംസര്‍ഗവും ഉറക്കെ പ്രഖ്യാപിച്ച് ബസേലിയോസ് മാര്‍ ക്ലീമിസ് അടക്കമുള്ള പുതിയ കര്‍ദിനാള്‍മാര്‍ അദ്ദേഹത്തോടൊപ്പം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.ഭാരതത്തിന്റെ സമ്പന്നമായ പൈതൃകത്തിനുള്ള വത്തിക്കാന്റെ അംഗീകാരമായി സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ രാഷ്ട്രഭാഷ മുഴങ്ങി. മാര്‍പാപ്പ ബനഡിക്ട് പതിനാറാമനോടൊപ്പം പുതിയതായി വാഴിച്ച കര്‍ദിനാള്‍മാര്‍ അര്‍പ്പിച്ച വിശുദ്ധ...
Source : Mathrubhumi |
Category : National

യൂറോ സെമി: സ്‌പെയിനും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍

Timeline.ഡൊണെസ്‌ക്: യൂറോ കപ്പിലെ ആദ്യ സെമിഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ സ്‌പെയിന്‍ പോര്‍ച്ചുഗലുമായി മാറ്റുരയ്ക്കും. രാത്രി 12.15നുള്ള മത്സരം നിയോ സ്‌പോര്‍ട്‌സ് തദ്‌സമയം സംപ്രേഷണം ചെയ്യും. ഒരു മത്സരം പോലും തോല്‍ക്കാതെ അവസാന നാലില്‍ ഇടംപിടിച്ച സ്‌പെയിനിനാണ് മുന്‍തൂക്കമെങ്കിലും പോര്‍ച്ചുഗല്‍ നിരയിലെ സൂപ്പര്‍താരവും ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യം മത്സരത്തിന് അപ്രവചനീയ സ്വഭാവം ന...
Source : Oneindia |
Category : Headlines

സംരംഭകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്

സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. സംരംഭകരരായ വിദ്യാര്‍ത്ഥികള്‍ക്ക് 20 ശതമാനം ഹാജറും 40 ശതമാനം ഗ്രേസ് മാര്‍ക്കും നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എമര്‍ജിങ് കേരള നിക്ഷേപകരുടെ സംഗമം മാത്രമല്ല....
Source : Mathrubhumi |
Category : National | City : കൊച്ചി

സോളാര്‍ തട്ടിപ്പ്: യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി വി.വി രാജേഷിന് പരിക്കേറ്റു. ജലപീരങ്കി പ്രയോഗിച്ചപ്പോഴാണ് വി.വി രാജേഷിന് പരുക്കേറ്റത്....
Source : Mathrubhumi |

ജസ്റ്റിസ് സൗമിത്ര സെന്നിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്ര സെന്നിന്റെ രാജി രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് സ്വീകരിച്ചു. ജസ്റ്റിസ് സെന്‍ ഫാക്‌സിലയച്ച രാജിക്കത്ത് കഴിഞ്ഞ ദിവസം രാഷ്ട്രപതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് വീണ്ടും രാജിക്കത്ത് നല്‍കിയിരുന്നു.ജസ്റ്റിസ് സെന്നിന്റെ അഭിഭാഷകന്‍ രാഷ്ട്രപതി ഭവനിലെത്തിയാണ് രണ്ടാമത് രാജിക്കത്ത് കൈമാറിയത്. ഫാക്‌സില്‍ അയച്ച രാജിക്കത്ത് രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്ന് ജസ്റ്റിസ് സെ...
Source : Mathrubhumi |

മാതൃഭൂമി വിദ്യാഭ്യാസ ഗൈഡന്‍സ് സെമിനാര്‍ തുടങ്ങി

മാതൃഭൂമി പ്രൊഫഷണല്‍ കോഴ്‌സ് ഗൈഡന്‍സ് സെമിനാറുകളില്‍ രണ്ടാമത്തെ സെമിനാര്‍ കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മോഹന്‍ദാസ് ഉത്ഘാടനം ചെയ്തു. മാതൃഭൂമി എഡ്യൂക്കേഷന്‍ ഓണ്‍ലൈനാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ ദൂരീകരിക്കലാണ് സെമിനാറിന്റെ മുഖ്യലക്ഷ്യം.മാതൃഭൂമി കൊച്ചി ഡെപ്യൂട്ടി എഡിറ്റര്‍ എസ്....
Source : Mathrubhumi |
Category : National | City : കൊച്ചി
 
 
 
 
 
 
 
 
സിര്‍മൌര്‍ | സിര്‍മൌര്‍
Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

Keep updated by subscribing our RSS feeds.
 
 
English