ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്കു പരുക്കേറ്റു. റിസാല്‍പൂരിലെ ഒരു ഹോട്ടലിനു സമീപമാണു സ്‌ഫോടനം ഉണ്ടായത്. സൈക്കിളില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. നോന്പു തുറ സമയത്താണു സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തിന്‍റെ...
|
കോഴിക്കോട്: ജയ്‌സണ്‍ കെ. എബ്രഹാമിനെ താമരശ്ശേരി ഡി.വൈ. എസ്.പി.യുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കി. ഐസ്‌ക്രീം കേസില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ജയ്‌സണെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയത്. ഇതു സംബന്ധിച്ചുള്ള ഡി.ജി.പി.യുടെ ഉത്തരവ് ജയ്‌സണ്‍ എബ്രഹാമിന് ലഭിച്ചു. നേരത്തെ ഐസ്‌ക്രീം കേസിന്റെ ചുമതല വഹിച്ചിരുന്ന ജയ്‌സണ്‍ എബ്രഹാമിനെ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം താമരശ്ശേരിയിലേയ്ക്ക് സ്...
|
ഐസ്ക്രീം കേസ് അന്വേഷിക്കുന്ന ജെയ്സണ്‍ കെ. എബ്രഹാമിനെ താമരശേരി ഡിവൈഎസ് പിയുടെ ചുമതലയില്‍ നിന്നു താത്കാലികമായി മാറ്റി. ഐസ്ക്രീം കേസില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണു നടപടി. ഇതു സംബന്ധിച്ച ഡിജിപിയുടെ ഉത്തരവ് ജെയ്സണ്‍ കെ. എബ്രഹാമിനു ലഭിച്ചു.ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി ഹൈക്കോടതി വിലയിരുത്തണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഹര്‍ജി സമര്‍പ്പിച്ചതിനു ...
|
വെറും രണ്ടര രൂപയ്ക്ക് കിട്ടുന്ന ഒരു കപ്പ് ചായയുടെ പേരില്‍ പതിനാറുകാരന് നഷ്ടപ്പെട്ടത് സ്വന്തം ജീവന്‍. ഞായറാഴ്ച വൈകിട്ട് ആറോടെ സീലംപൂര്‍പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. സ്റ്റേഷന്‍ പരിസരത്ത് ഒരു ചെറിയ കട നടത്തുകയാണ് ആഗ്ര സ്വദേശി മഞ്ചു. പൊലീസുകാര്‍ മഞ്ചുവിനോട് മൂന്ന് കപ്പ് ചായ വാങ്ങാന്‍ ആവശ്യപ്പെട്ടു. ചായക്കടക്കാരന്‍ നാല് കപ്പ് ചായ കൊടുത്തുവിട്ടെങ്കിലും പൊലീസുകാര്‍ മൂന്നെണ്ണം മാത്രമേ വാങ്ങിയുള്ളൂ....
|
ലഖിംപൂര്‍: അസമില്‍ കനത്ത പ്രളയത്തില്‍ വന്‍ കൃഷിനാശം. ൨൦,൦൦൦ ഏക്കര്‍ കൃഷി ഭൂമി പ്രളയത്തെ തുടര്‍ന്നു നശിച്ചതായാണ് വിവരം. ലഖിംപൂര്‍ ജില്ലയിലെ ൧൦൫ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ പല നദികളും കരകവിഞ്ഞൊഴുകുകയാണ്. സോണിത്‌പൂര്‍, ലഖിംപൂര്‍, ധെമാജി ജില്ലകളെയാണ് പ്രളയം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. ഒന്നരലക്ഷത്തോളം പേര്‍ വെള്ളപ്പൊക്കക്കെടുതിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍....
|
മന്ത്രി.കര്‍മപരിപാടികളുടെ ഭാഗമായി ഇപ്പോള്‍ നടക്കുന്നതും പൂര്‍ത്തിയായതുമായ പ്രവര്‍ത്തികള്‍ പൊതുവെ തൃപ്തികരം. സംസ്ഥാനത്തെ നാഷണല്‍ ഹൈവേകളുടെയും പൊതുമരാമത്ത് റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. ബജറ്റ് വിഹിതം 470 കോടി രൂപയ്ക്കു പുറമെ 314.5 കോടി രൂപകൂടി ചെലവിട്ടാണു ജോലികള്‍ പൂര്‍ത്തീകരിച്ചത്. റോഡുകളുടെ ഉപരിതലം പുതുക്കല്‍ മേയില്‍ പൂര്‍ത്തിയാക്കും.ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ മണ...
|
പൂര്‍ത്തിയാക്കിയിട്ടില്ല. 65 വയസു പൂര്‍ത്തിയായ 77 പേരാണു സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നത്. ഒരു വര്‍ഷം തടവു പൂര്‍ത്തിയാക്കിയ മൂന്നു പേര്‍ പട്ടികയിലുണ്ട്.നേരത്തെ 75 വയസു പൂര്‍ത്തിയാക്കിയ 27 പേരെ വിട്ടയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്ന പട്ടിക ജയില്‍ വകുപ്പു സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ജയില്‍ ചട്ടത്തില്‍ വ്യവസ്ഥയിലെന്നു ചൂണ്ടിക്കാട്ടി പട്ടിക പുതുക്കി നല്‍കാന്‍ നിയമ വകുപ്പു നിര്‍ദേശി...
|
കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ. സുപ്രീംകോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. നേരത്തെ അന്വേഷണം പൂര്‍ത്തിയായതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കുറ്റപത്രം സമര്‍പ്പിക്കുമെന്നും സിബിഐ അറിയിച്ചു.൨ ജി ഇടഡപാടില്‍ ദയാനിധി മാരന്‍റെ പങ്കിനെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്...
|
ടൈറ്റാനിയം അഴിമതിക്കേസിലെ അന്വേഷണം നാലു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നു തിരുവനന്തപുരം വിജിലന്‍സ് കോടതി. ജൂണ്‍ 26 നു മുന്‍പായി കേസന്വേഷണം പൂര്‍ത്തിയാക്കണം. പരാതിക്കാരില്‍ നിന്ന് ഇന്നു തന്നെ മൊഴിയെടുക്കണമെന്നും കോടതി ഉത്തരവ്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസത്തെ സാവകാശം നല്‍കണമെന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. ഇതു കോടതി നിരാകരിച്ചു. പരാതിക്കാരനും ടൈറ്റാനിയം...
|
നിര്‍ബന്ധിത ഗ്രാമീണ സേവനം പൂര്‍ത്തിയാക്കാതെ മുങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. ഒരു വര്‍ഷത്തെ ഗ്രാമീണ സേവനം പൂര്‍ത്തിയാക്കാത്ത 493 ഡോക്ടര്‍മാര്‍ക്ക് ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ നോട്ടീസ് അയച്ചു. നിര്‍ബന്ധിത ഗ്രാമീണ സേവനം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിഴയായി അഞ്ചു ലക്ഷം രൂപ നല്‍കണം....
|