ലാത്തൂര്‍ : കേന്ദ്രമന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ മൃതദേഹം ജന്മനാടായ ലാത്തൂരിലെത്തിച്ചു. ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച കാലത്താണ് മൃതദേഹം എത്തിച്ചത്. വൈകീട്ടാണ് സംസ്‌കാരം. ഉച്ചയ്ക്ക് രണ്ട് മണിവരെ ലാത്തൂരിലെ ദയാനന്ദ് സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന്‌വയ്ക്കും.ദേശ്മുഖിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മൃതദേഹത്തെ അനുഗമിച്ചു. ജനനായകനെ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരക്കണക്കിന് ആളുകളാണ്...
|
മുംബൈ: പശ്ചിമ മഹാരാഷ്ട്രയില്‍പ്പെട്ട ലാത്തൂരില്‍ ബസ്സിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ സ്ത്രീകളും ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. ലാത്തൂരില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ ദൂരത്തുള്ള നലേഗാവിലെ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലാണ് സ്‌ഫോടനമുണ്ടായത്. ബോംബ് പരിശോധനാ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്....
|
തൃപ്പൂണിത്തറ: പ്രതിയായ ഭര്‍ത്താവിനെ പിടിക്കാന്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി തീവണ്ടി പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരൂര്‍ മാത്തൂര്‍ തോട്ടങ്കരയില്‍ ബാബുവിന്റെ ഭാര്യ സുനിതയാണ് തീവണ്ടിക്ക് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്തത്. വീട്ടിനു സമീപം മാത്തൂര്‍ റെയില്‍വെ ഗേറ്റിനടുത്ത് തീവണ്ടി പാളത്തില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ സുനിതയ്ക്കുണ്ടായ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍...
|
പ്രതിയായ ഭര്‍ത്താവിനെ പിടികൂടാന്‍ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.യുവതിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന ജിന്‍ഷ, ഷിജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എരൂര്‍ മാത്തൂര്‍ തോട്ടങ്കരയില്‍ ബാബുവിന്‍റ ഭാര്യ സുനിത (32) കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ വീടിനു സമീപം തീവണ്ടിക്കു മുന്നില്‍ ചാടി മരിക്കാനിടയായ സംഭവം വിവാദമായിരുന്നു.ക്രിമിനല്‍...
|
അഞ്ചു വര്‍ഷത്തിനിടെ ഒരു കേസില്‍ പോലും വക്കാലത്ത് എടുക്കാത്ത 13 പേരെ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരായി നിയമിച്ചതിനെതിരേ ഹര്‍ജി.സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് അറിയാന്‍ ഹര്‍ജി ജനുവരി 10ലേക്കു മാറ്റി. അഡ്വ. അനന്തനാരായണന്‍ കൊടുത്ത ഹര്‍ജി ജസ്റ്റിസ് എസ്. സുരേന്ദ്രമോഹനനാണ് പരിഗണിച്ചത്.ബിജു മീനാട്ടൂര്‍, കെ.കെ. സെയ്തലവി, സുശീല ഭട്ട് എന്നീ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരുടെയും ധനേഷ് മാത്യു മാത്തൂരാന്‍, ബിന്ദു...
|
മോഹന്‍ലാല്‍ നായകനായി സലാംബാപ്പു സംവിധാനം ചെയ്ത റെഡ്‌വൈന്‍ എന്ന ചിത്രത്തിന് പ്രദര്‍ശന വിലക്ക്. നൗഫല്‍ ബ്ലാത്തൂര്‍ എന്ന യുവതിരക്കഥാകൃത്ത് ഈ സിനിമയുടെ കഥയുമായി നേരത്തെ സിനിമയുടെ തിരക്കഥാകൃത്ത് മാമന്‍.കെ.രാജന്റെ അടുത്തു ചെന്നിരുന്നു. എന്നാല്‍ കഥ കേട്ട മാമന്‍ ഇതുകൊള്ളില്ലെന്ന് പറഞ്ഞ് നൗഫലിനെ തിരിച്ചയച്ചു. പിന്നീട് ഒരു സിനിമാ വാരികയില്‍ നിന്നും കഥയുടെ വിശദാംശം അറിഞ്ഞ നൗഫല്‍ അത് തന്റെ കഥയാണെന്ന് തിരിച്ചറ...
|
പരിസ്ഥിതി സൗഹൃദ ടോയ് ലെറ്റുകള്‍ ട്രെയ്നുകളില്‍ നടപ്പാക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതിനാല്‍ റെയ്ല്‍വേ ബോര്‍ഡിന്‍റെ അംഗീകാരത്തിനു വിധേയമായി മാത്രമേ നടപ്പാക്കാന്‍ കഴിയൂവെന്നു സതേണ്‍ റെയ്ല്‍വേ. സ്ഥിരം ലോക് അദാലത്ത് മുന്‍പാകെ തിരുവനന്തപുരം ഡിവിഷന്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി.എന്‍. മാത്തൂര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്...
|
രാജ്യത്തെ പതിനൊന്ന് വിമാനത്താവളങ്ങളുടെ അവസ്ഥ മോശമാണെന്നു കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ് ലോക്സഭയെ അറിയിച്ചു. കോഴിക്കോട് ഉള്‍പ്പെടെയാണിത്. മംഗലാപുരം വിമാന ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.കോഴിക്കോട്, മംഗലാപുരം, ലെ, കുളു, സിംല, പോര്‍ട്ട് ബ്ലയര്‍, അഗര്‍ത്തല, ലെങ്പുയി, ജമ്മു, പറ്റ്ന, ലാത്തൂര്‍ എയര്‍പോര്‍ട്ടുകള്‍ സര്‍വീസ് നടത്താനാവാത്തവിധം മോശം...
|
ഭുവനേശ്വര്‍: ഒറീസയില്‍ മാവോയിസ്റ്റ് ദന്പതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സിത്രു എന്നറിയപ്പെടുന്ന ചിത്രകം റെഡ്ഡിയും(30) ഭാര്യയുമാണ് മരിച്ചത്.കൊരാപൂട്ട് ജില്ലയില്‍ ബഡമാത്തൂര്‍ വനമേഖലയില്‍ ഇന്നലെ രാത്രിയായിരുന്നു ഏറ്റുമുട്ടല്‍. ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് മാവോയിസ്റ്റ് ക്യാംപ് റെയ്ഡു ചെയ്തത്...
|
തൃപ്പൂണിത്തുറ: റെയില്‍വേ ഗേറ്റ് തുറന്നുകിടക്കേ എക്‌സ്പ്രസ് തീവണ്ടി കടന്നുപോയി. വാഹനങ്ങളൊന്നും ഈസമയം വരാതിരുന്നതിനാല്‍ വലിയ ദുരന്തമൊഴിവായി. എരൂര്‍ മാത്തൂര്‍ റെയില്‍വേഗേറ്റില്‍ തിങ്കളാഴ്ച രാവിലെ 6.45ഓടെയാണ് സംഭവം. ഇവിടെ റോഡിന്റെ ഇരുഭാഗത്തുമുള്ള റെയില്‍വേഗേറ്റുകള്‍ തുറന്നു കിടക്കുമ്പോഴായിരുന്നു അതുവഴി തീവണ്ടി കടന്നുപോയത്. സമീപകടയിലെ ആളുകള്‍ എന്താണ് സംഭവിച്ചതെന്നറിയാനായി ഗേറ്റ്മാനെ സമീപിച്ചപ്പോള്‍, സിഗ്‌നല്‍...
|