സംഭവബഹുലമായ വെള്ളിയാഴ്ചയ്ക്കും മൂന്നു ദിവസത്തെ അവധിക്കും ശേഷം ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി വിസ്താരം ഇന്നു പുനരാരംഭിക്കും. പ്രതിഭാഗം ആവശ്യപ്പെട്ടതുപ്രകാരം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ രണ്ടാം സാക്ഷി ടി.കെ. രമേശന്‍ ഇപ്പോഴും മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍.ഇന്ന് രാവിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോടെ ഇയാളെ ഡിസ്ചാര്‍ജ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയാല്‍ രമേശന്‍റെ വിസ്താരം തുടരും. അല്ലെങ്കില്‍... |