മയക്കുമരുന്ന് ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്ങിന്‍റെ കൂടെ താമസിക്കുന്ന ബോക്സിങ് താരം രാംസിങ്ങിനെ പാട്യാല ദേശീയ ക്യാംപില്‍ നിന്നു പുറത്താക്കി. പഞ്ചാബിലെ സിര്‍ക്കപുരിലെ ഫിളാറ്റില്‍ നിന്ന് 130 കോടിയുടെ മയക്കു മരുന്നു കണ്ടെടുത്ത കേസില്‍ പൊലീസ് രാംസിങ്ങിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പുറത്താക്കല്‍. സൂപ്പര്‍ ഹെവി വെയിറ്റ് ക്യാറ്റഗറി വി... |