Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

ഈ നഗരത്തെ എന്റെ സ്ഥിരസ്ഥിതി നഗരമായി അടയാളപ്പെടുത്തുക

പൂമുഖ താള്‍നിങ്ങളുടെ നഗരംപത്തനംതിട്ട

ഷാര്‍ജ പെണ്‍വാണിഭക്കേസിലെ പരാതിക്കാരിയെ കാണാതായി. ഇന്നലെ രാത്രി ഏഴു മണി മുതല്‍ വീട്ടില്‍ നിന്നുമാണു യുവതിയെ കാണാതായത്. കേസില്‍ പരാതിപ്പെട്ടതിനാല്‍ യുവതിക്കു നേരേ വധഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്നു സായുധ പൊലീസിന്‍റെ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണു കാണാതായത്. പൊലീസ് അന്വേഷണം ആരംഭിച്ചു....
Source : Metrovaartha | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : പത്തനംതിട്ട
ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എ ചന്ദ്രകാന്ത് ബാബു കവലേക്കറുടെ സംസ്ഥാനത്തെ അനധികൃത ഭൂമി ഇടപാടിനെക്കുറിച്ച് വിജിലന്‍സ് സംഘം പരിശോധന നടത്തി. പത്തനംതിട്ട പെരിനാടിലെ 65. 70 എക്കര്‍ ഭൂമി സംബന്ധിച്ചാണ് അന്വേഷണം. ഈ ഭൂമിയെക്കുറിച്ച് തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ മറച്ചു വച്ചിരുന്നു. ഗോവ ക്യപ്പെയം മണ്ഡലത്തെയാണു കവലേക്കര്‍ പ്രതിനിധീകരിക്കുന്നത്. രണ്ടംഗ സംഘം സ്ഥലത്തും ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ത...
Source : Metrovaartha | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : പത്തനംതിട്ട
പത്തനംതിട്ട: സ്‌കൂളിലെ നിരന്തര മൂല്യനിര്‍ണയത്തില്‍ കുട്ടികള്‍ക്ക് കൈയയച്ച് മാര്‍ക്ക് നല്‍കുന്ന രീതി അവസാനിക്കുന്നു. മാര്‍ക്കിടുന്നതിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനതല ഗുണമേന്മാ പരിശോധനാ സമിതിയില്‍ ധാരണയായി.നിരന്തര മൂല്യനിര്‍ണയ പരിപാടി പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് കഴിഞ്ഞ എസ്. എസ്.എല്‍.സി.ഫലത്തിന്റെ അവലോകനം. കഴിഞ്ഞ എസ്.എസ്.എല്‍.സിക്ക് തോറ്റ 24,000 കുട്ടികള്‍ക്കും നി...
Source : Mathrubhumi | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : പത്തനംതിട്ട
പത്തനംതിട്ട: കലഞ്ഞൂരില്‍ കനാല്‍ തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട-കൊട്ടാരക്കര റോഡിലെ ഗതാഗതമാണ് തടസപ്പെട്ടത്. സമീപത്തെ രണ്ട് വീടുകളും തകര്‍ന്നിട്ടുണ്ട്....
Source : Mathrubhumi | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : പത്തനംതിട്ട
പത്തനംതിട്ട: സംസ്ഥാനത്തെ ആദ്യത്തെ എലിഫന്‍റ് സ്‌ക്വാഡ് വയനാട്ടില്‍ രൂപവത്കരിക്കും. കാടിറങ്ങുന്ന വന്യമൃഗങ്ങളെ മയക്കുവെടിവച്ച് പിടിച്ചുമാറ്റേണ്ട സാഹചര്യങ്ങളില്‍ അതിനായി ഉപയോഗിക്കാന്‍ വേണ്ടിയാണ് ആനകള്‍ക്ക് പരിശീലനം നല്‍കി, സ്‌ക്വാഡ് രൂപവത്കരിക്കുന്നത്. കുങ്കിയാനകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. നാട്ടിലിറങ്ങുന്ന കടുവ, ആന, പുലി തുടങ്ങിയ മൃഗങ്ങളെ പലപ്പോഴും മയക്കുവെടിവച്ച് മാറ്റേണ്ട സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്....
Source : Mathrubhumi | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : പത്തനംതിട്ട
പത്തനംതിട്ട:നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവളത്തിന്റെ പദ്ധതിപ്രദേശം ഉള്‍പ്പെടുന്ന 232ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപിച്ചു. ഇതടക്കം മൊത്തം 340ഏക്കര്‍ സ്ഥലമാണ് കോഴഞ്ചേരി താലൂക്ക് ലാന്‍ഡ്‌ബോര്‍ഡ് മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഉത്തരവായത്.താലൂക്ക് ലാന്‍ഡ്‌ബോര്‍ഡിനുവേണ്ടി ഭൂപരിഷ്‌കരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അബ്ദുല്‍ സമദിന്‍േറതാണ് ഉത്തരവ്.ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് കോഴഞ്ചേരി തഹ...
Source : Mathrubhumi | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : പത്തനംതിട്ട
ആറന്മുള വിമാനത്താവളത്തിനായി കെജിഎസ് കമ്പനി ഏബ്രഹാം കലമണ്ണിലിന്‍റെ പക്കല്‍ നിന്നും വാങ്ങിയ 232 ഏക്കര്‍ സ്ഥലം ഉള്‍പ്പെടെ 300 ഏക്കര്‍ വയല്‍മേഖല റവന്യൂ വകുപ്പ് മിച്ചഭൂമിയായി പ്രഖ്യാപിച്ചു. കോഴഞ്ചേരി താലൂക്ക് ലാന്‍റ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുള്‍ സമദാണ് ഉത്തരവിറക്കിയത്. ഭൂപരിഷ്കരണ നിയമപ്രകാരം കാരണം കൂടാതെ വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ അളവ് 15 ഏക്കറില്‍ കൂടുതലാകാന്‍ പാടില്ലെന്ന നിയമം ...
Source : Metrovaartha | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : പത്തനംതിട്ട
പത്തനംതിട്ട: രജിസ്‌ട്രേഷന്‍ വകുപ്പ് വിവിധ സേവനങ്ങള്‍ക്കുള്ള ചാര്‍ജ് കുത്തനെ കൂട്ടി. മെയ് 1 മുതല്‍ ഈ നിരക്കുകള്‍ നിലവില്‍വന്നു. ഒന്നരപ്പതിറ്റാണ്ടിനിടെയാണ് ഇത്രയും വലിയ വര്‍ധനയെന്ന് വകുപ്പുദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.ബാധ്യതാസര്‍ട്ടിഫിക്കറ്റിന്റെ തുകയാണ് വന്‍തോതില്‍ കൂട്ടിയവയില്‍ ഒന്ന്. അഞ്ചുവര്‍ഷം വരേയ്ക്കുള്ള സര്‍ട്ടിഫിക്കറ്റിന് 110 രൂപയായി. ഇതിന്റെ രീതിയും പരിഷ്‌കരിച്ചു. മുമ്പ് ഇത് ഒരുവര്‍ഷത്തേക്ക്...
Source : Mathrubhumi | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : പത്തനംതിട്ട
പത്തനംതിട്ട: നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവളത്തിനായി കെ.ജി.എസ്. ഗ്രൂപ്പ് ഏബ്രഹാം കലമണ്ണില്‍ എന്ന വ്യക്തിയില്‍നിന്ന് വാങ്ങിയ ഭൂമിയില്‍ 232 ഏക്കര്‍ മിച്ചഭൂമിയായി പ്രഖ്യാപിക്കും. ഈയാഴ്ച ഇതിന്റെ ഉത്തരവ് പുറത്തുവരും.ഇതുസംബന്ധിച്ച് കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ നടപടികള്‍ പൂര്‍ത്തിയായി. ഇതോടെ പദ്ധതിപ്രദേശത്തെ 232 ഏക്കര്‍ അടക്കം ഏബ്രഹാം കലമണ്ണിലിന്റെ കൈവശമുള്ള 300 ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി മാറും....
Source : Mathrubhumi | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : പത്തനംതിട്ട
റാന്നിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. റാന്നി വലിയകാവ് ചരുവുതടത്തില്‍ രമേശന്‍ (47) ആണു കൊല്ലപ്പെട്ടത്. ഭാര്യ തുളസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ്....
Source : Metrovaartha | 735013 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : പത്തനംതിട്ട
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅന്തരിച്ചു അഭിഭാഷകന്‍ അമേരിക്കയിലും അസമില്‍ ആക്രമിച്ച ആഭരണമോഷണം ആര്‍പി ആറുകോടിയുടെ ഇന്ത്യന്‍ ഇന്ത്യയില്‍ എന്‍ ഐപിഎല്‍ ഒത്തുകളി ഒബാമകാബൂളിലെ കോച്ചുകള്‍ കോടിയേരി കോവളം കൊല്ലപ്പെട്ടു ഖുര്‍ഷിദ് ചക്രവാളം ചെല്‍സിക്കെതിരേ ചോര്‍ത്തിയിട്ടില്ലെന്ന് ജപ്പാനിലേക്ക് ജയിലിലായിരുന്ന ജീവപര്യന്തം തട്ടിപ്പ് തരൂര്‍ തുടര്‍ന്നാല്‍ നടി നരേന്ദ്ര മോഡിനിതാഖാത് നിതീഷ് കുമാര്‍നിയമ നിര്‍ദേശങ്ങള്‍ നീര റാഡിയപദ്ധതിയില്‍ പാക് പാക്കിസ്ഥാനില്‍ പാസാക്കിയത് പിടിയില്‍ പിന്തുണച്ചും പിന്മാറിയേക്കും പോലീസ് ബയേണോ ബസ്സില്‍ ബാലകൃഷ്ണപിള്ള ബീഹാര്‍മഞ്ഞളാം‌കുഴി അലിമമ്മൂട്ടിമരണക്കിടക്കയില്‍ മലയാളം മലയാളം മാറ്റം മുംബൈ മോഡി മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാഹുല്‍ ഗാന്ധിലോട്ടറിവചന സോണിയ ഗാന്ധി