| കല്‍പ്പറ്റ: രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് കേരളത്തില്‍ കൊടുമ്പിരിക്കൊണ്ടപ്പോള്‍ വയനാട്ടില്‍ ക്ഷീരകര്‍ഷകര്‍ ഓടയില്‍ ഒഴുക്കിക്കളഞ്ഞത് 35 ലക്ഷം രൂപയുടെ പാല്‍. പണിമുടക്കില്‍ നിന്ന് അവശ്യ സര്‍വീസുകളായ പാല്‍, പത്രം, ആശുപത്രി എന്നിവയെ ഒഴിവാക്കിയെങ്കിലും മലബാറില്‍ മില്‍മ പണി പറ്റിച്ചു. പണിമുടക്കില്‍ കടകള്‍ അടച്ചിടുന്നതിനാല്‍ തങ്ങള്‍ക്ക് പാല്‍ വില്‍പ്പന സാധ്യമല്ലെന്ന വാദമുന്നയിച്ചാണ് മില്‍മ പാല്‍സംഭരണം വേണ്ടെന്ന്... |