| ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള നാല് ദേശീയ പുരസ്‌കാരങ്ങള്‍ക്ക് കേരളം അര്‍ഹമായി.സംഘവിഭാഗത്തില്‍ പാലക്കാട്ടെ അകംപാടം പാടശേഖരസമിതിക്കാണ് അവാര്‍ഡ്. വ്യക്തിവിഭാഗത്തില്‍ സിബി കല്ലിങ്കല്‍ (തൃശ്ശൂര്‍, പട്ടിക്കാട്), എന്‍.വാസവന്‍ (കൂത്തുപറമ്പ്, കണ്ണൂര്‍), സജീവന്‍ (കതിരൂര്‍, കണ്ണൂര്‍) എന്നിവര്‍ ബഹുമതിക്ക് അര്‍ഹരായി.സംഘവിഭാഗത്തില്‍ രാജ്യത്തെ നാല് കര്‍ഷക സംഘങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പത്തുലക്ഷം രൂപയും കീര... |