Recent news from 24dunia
   

 

നാഗര്‍കോവില്‍ 

ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ഇതുപ്രകാരം അടുക്കുക : പ്രാധാന്യം |   തീയതി
 

കൂടംകുളം: ജര്‍മന്‍കാരനെ നാടുകടത്തി

ചെന്നൈ: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം നയിക്കുന്ന സംഘടനകള്‍ക്ക് ധനസഹായം നല്‍കിയെന്ന് സംശയിക്കുന്ന ജര്‍മന്‍കാരനെ നാഗര്‍കോവിലിലെ ലോഡ്ജ്മുറിയില്‍നിന്ന് പോലീസ് പിടികൂടി നാടുകടത്തി. പിന്നീട് ചെന്നൈയില്‍ എമിഗ്രേഷന്‍അധികൃതര്‍ക്ക് മുന്നിലെത്തിച്ച് വിസ റദ്ദാക്കിയശേഷം ജര്‍മനിയിലേക്ക് നാടുകടത്തി.ജര്‍മനിയിലെ എസന്‍ സ്വദേശിയായ സണ്‍ട്ടാഗ് റെയ്‌നര്‍ ഹെര്‍മന്‍ (57) ആണ് തിങ്കളാഴ്ച നാഗര്‍കോവിലില്‍ ക്യൂബ്രാഞ്ച് പോലീസിന്റെ...
Source : Mathrubhumi |
Category : National | City : ചെന്നൈ

പ്രത്യേക ട്രെയ്നുകള്‍

ഓണം, റംസാന്‍, വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ പ്രമാണിച്ചു കൂടുതല്‍ പ്രത്യേക ട്രെയ്നുകള്‍. അഡ്വാന്‍സ് റിസര്‍വേഷന്‍ നാളെ ആരംഭിക്കും. തിരുവനന്തപുരം- എറണാകുളം- കണ്ണൂര്‍ വഴി മംഗലാപുരത്തേക്കുള്ള നാഗര്‍കോവില്‍- മാംഗളൂര്‍ പ്രത്യേക ട്രെയ്ന്‍ 29നു വൈകിട്ട് 4.50നു പുറപ്പെടും. 30നു രാവിലെ പത്തരയ്ക്ക് ഇതു മംഗലാപുരത്ത് എത്തും. 30ന് ഉച്ചയ്ക്ക് 1.35ന് മംഗലാപുരത്തു നിന്ന് പുറപ്പെടുന്ന മാംഗളൂര്‍- നാഗര്‍കോവില്‍ ട്രെയ്ന്‍...

മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍

തമിഴ്നാട്ടില്‍ നാഗര്‍കോവിലില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ സ്വദേശി അരുണ്‍ രാജ് നാരായണനാണു മരിച്ചത്. നാഗര്‍കോവില്‍ ഇന്ത്യന്‍ എന്‍ജിനീയറിങ് കോളെജിലെ അവസാന വര്‍ഷം ബിടെക് വിദ്യാര്‍ഥിയാണ്. കൊലപാതകമാണോയെന്നു സംശയിക്കുന്നതായും റിപ്പോര്‍ട്ട്. സംഭവത്തില്‍ സഹപാഠികളായ എട്ടു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു....
Source : Metrovaartha |
Category : National | City : കോവൈ

ഭൂചലനം: കൂടംകുളം ആണവ നിലയത്തിന്‍റെ സുരക്ഷയെപ്പറ്റി ആശങ്ക

നാഗര്‍കോവിലിനും കന്യാകുമാരിക്കും ഏകദേശം 350 കിലോമീറ്റര്‍ തെക്കു മാറി ലക്ഷദ്വീപ് കടലിലുണ്ടായ ഭൂചലനം കൂടംകുളം ആണവനിലയത്തിന്‍റെ സുരക്ഷയെപ്പറ്റി ആശങ്ക ഉയര്‍ത്തുന്നു.നാഗര്‍കോവിലില്‍ നിന്നു 40 കിലോമീറ്റര്‍ വടക്കു മാറി ബംഗാള്‍ ഉള്‍ക്കടല്‍ തീരത്താണു വിവാദമായി മാറിയിരിക്കുന്ന ആണവനിലയം. പ്രഭവകേന്ദ്രവും...
Source : Manoramaonline |
Category : Others

ട്രെയ്നുകള്‍ വഴി തിരിച്ചുവിടും

ആന്ധ്രപ്രദേശിലെ കമല്‍പുരം-മുധനൂരു റെയ്ല്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില മും ബൈ ട്രെയ്നുകള്‍ വഴി തിരിച്ചവിടും. കൊടുരു, രാജംപേട്ട്, കടപ്പ വഴിയാണു ട്രെയ്നുകള്‍ തിരിച്ചുവിടുന്നതെന്ന് റെയ്ല്‍വെ അധികൃതര്‍.ഇന്നും 22നും പുറപ്പെടേണ്ട മുംബൈ- നാഗര്‍കോവില്‍ ബാലാജി എക്സ്പ്രസ്, 20, 24 തീയതികളില്‍ പുറപ്പെടേണ്ട നാഗര്‍കോവില്‍-മുംബൈ ബാലാജി എക്സ്പ്രസ്, ഇന്നും 25നും പുറപ്പെടേണ്ട മുംബൈ- കന്യാകുമാരി...

തീവണ്ടി എന്‍ജിനില്‍ പൊട്ടിത്തെറി; ദുരന്തം ഒഴിവായി

തിരൂര്‍: നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ്സിന്റെ എന്‍ജിനിലെ ഓയില്‍ ടാങ്കില്‍ പൊട്ടിത്തെറി. തീവണ്ടി തിരൂര്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ഉടന്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ദുരന്തം വഴിമാറി.നാഗര്‍കോവിലില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ട്രെയിന്‍ രാവിലെ 11.50നാണ് തിരൂരിലെത്തിയത്. തിരുനാവായ സ്റ്റേഷന്‍ വിട്ടപ്പോള്‍തന്നെ എന്‍ജിന്റെ ഓയില്‍ ടാങ്കില്‍ ചോര്‍ച്ച കണ്ടിരുന്നു. ഓയില്‍ പോകുന്നത് എന്‍ജിന്റെ...
Source : Mathrubhumi |
Category : National | City : തിരൂര്‍

തമിഴ്നാട്ടില്‍ 650 കിലോ അമോണിയം നൈട്രേറ്റ് പിടിച്ചു

തമിഴ്നാട്ടിലെ തിരുനെല്‍വേലിക്കു സമീപം നിരോധിത സ്ഫോടകവസ്തു അമോണിയം നൈട്രേറ്റിന്‍റെ വന്‍ ശേഖരം പിടികൂടി. തിരുനെല്‍വേലി- നാഗര്‍കോവില്‍ റൂട്ടിലെ നംഗുനേരിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെ ത്തിയ കാറില്‍ നിന്നാണ് 650 കിലോഗ്രാം സ്ഫോടകവസ്തു പിടിച്ചത്. വഴിയരികില്‍ ഇടിച്ചുകയറിയ സാന്‍ട്രോ കാറില്‍ 13 ബാഗുകളിലായായിരുന്നു അമോണിയം നൈട്രേറ്റ്. കാറിന്‍റെ നമ്പര്‍ വ്യാജം. കാര്‍ ആരുടെയെന്ന് കണ്ടെത്താ ന്‍ അന്വേഷണം...

കാമുകിയായ ടീച്ചറെ വിദ്യാര്‍ഥി തട്ടികൊണ്ടുപോയി

കന്യാകുമാരി: കാമുകിയായ ടീച്ചറെ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ കാമുകനും കൂട്ടുകാരും തട്ടികൊണ്ടുപോയി. കാമുകിയുടെ മാതാപിതാക്കളെ ആക്രമിച്ചശേഷമായിരുന്നു തട്ടികൊണ്ടുപോകല്‍. അരിവാളുകൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ മുറിവുകളോടെ യുവതിയുടെ മാതാപിതാക്കള്‍ ചികിത്സയിലാണ്.ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം. കാറിലെത്തിയാണ് ഇവര്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്. നാഗര്‍കോവിലിനടുത്ത ഇരൈച്ചല്‍കുളത്തെ സണ്‍ എഞ്ചിനീയറിങ് കോളജ് വ...
Source : Oneindia |

മെമു വരാത്തത് പാലക്കാട്ടും കൊല്ലത്തും സൗകര്യങ്ങളില്ലാത്തതിനാല്‍

കേരളത്തിന് അനുവദിച്ച രണ്ടു മെമു ട്രെയ്നുകള്‍ സംസ്ഥാനത്തിനു പുറത്തു കിടക്കാന്‍ കാരണം പാലക്കാട് മെമു ഷെഡിന്‍റെ സൗകര്യക്കുറവെന്ന് റെയ്ല്‍വേ. മൂന്ന് മെമു ട്രെയ്നുകളാണു കേരളത്തിന് അനുവദിച്ചിരുന്നത്.രണ്ടെണ്ണം തമിഴ്നാട്ടില്‍ കിടക്കുകയാണ്. അത് പാലക്കാട് ഷെഡ്ഡില്‍ എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് പാലക്കാട് ഡിവിഷനല്‍ മാനെജര്‍ പിയൂഷ് അഗര്‍വാള്‍.മൂന്നു വണ്ടികളില്‍ പാലക്കാട്-ഈറോഡ്, കൊല്ലം-നാഗര്‍കോവില്‍...
Source : Metrovaartha |
Category : Headlines | City : പാലക്കാട്

എന്‍ജിന്‍ തകരാര്‍: പരശുറാം വഴിയില്‍ കുടുങ്ങി

കോഴിക്കോട്: എന്‍ജിന്‍ തകരാറിനെതുടര്‍ന്ന് മംഗലാപുരം - നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങി. കൊയിലാണ്ടിക്കടുത്ത് വെച്ച് രാവിലെ എട്ടരയോടെയാണ് എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായത്. ഇതോടെ മംഗലാപുരം കോഴിക്കോട് റൂട്ടിലെ ഒരുലൈനില്‍ ഗതാഗതം തടസ്സപ്പെട്ടു. രണ്ട് മണിക്കൂറ് വൈകിയാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്....
Source : Mathrubhumi |
 
 
 
 
 
 
 
 
നാഗര്‍കോവില്‍ | നാഗര്‍കോവില്‍
Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

Keep updated by subscribing our RSS feeds.
 
 
English