മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ ചുരുങ്ങിയത് 55 പേരെങ്കിലും കൊല്ലപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട്.സര്‍ക്കാര്‍ ഓഫിസ് സമുച്ചയത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. മുസ്‌ലിം തീവ്രവാദ സംഘടനയായ അല്‍ ശബാബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.മൊഗാദിഷു ആംബുലന്‍സ് സര്‍വീസ് നല്‍കുന്ന സൂചനയനുസരിച്ച് 65 പേരുടെ മൃതദേഹങ്ങള്‍ ഇതിനകം...
|
കണ്ണൂര്‍: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ വധിച്ച കേസിലെ രണ്ട് നിര്‍ണായ സാക്ഷികള്‍ കൂറുമാറി. ഷുക്കൂറിനെ വധിക്കാന്‍ പി.ജയരാജനും ടി.വി രാജേഷും ആസ്പത്രിയില്‍ ഗൂഢാലോചന നടത്തിയെന്ന് മൊഴി നല്‍കിയ തളിപ്പറമ്പ് സ്വദേശികളായ പി.പി അബു, മുഹമ്മദ് സാബിര്‍ എന്നിവരാണ് കൂറുമാറിയത്.തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പി.ജയരാജനും ടി.വി രാജേഷും ഗൂഢാലോചന നടത്തിയെന്ന് തങ്ങള്‍ മൊഴികൊടുത്തതായുള്ള...
|
സ് അഴിമതിയെക്കുറിച്ച് അന്വേഷിച്ച വി. കെ. ഷും ഗ്ലു കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പ്രതിരോധ മന്ത്രി എ.കെ ആന്‍റണിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആറു റിപ്പോര്‍ട്ടുകളാണ് ഷുംഗ്ലു കമ്മിറ്റി സമര്‍പ്പിച്ചത്.ഗെയിംസ് അഴിമതിയില്‍ നേരിട്ടു പങ്കുള്ളവര്‍ക്കെതിരേ സിവില്‍, ക്രിമിനല്‍, അച്ചടക്ക നടപടികള്‍ ശുപാര്‍ശ...
|
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. വിഷു സമയത്ത് വര്‍ധിക്കുന്ന പച്ചക്കറി വില വിഷു കഴിയുമ്പോള്‍ താഴുകയുമാണ് പതിവ്. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ പച്ചക്കറി വില വിഷു സമയത്തെ വിലയേക്കാള്‍ കൂടുതലായിരിക്കുന്നു. വേനല്‍മഴ ലഭിക്കാത്തത് മൂലം തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കര്‍ഷകര്‍ കൃഷിയിറക്കാത്തതാണ് കേരളത്തിലെ വിലവര്‍ധനക്ക് കാരണം. വിഷുവിനും ഒരാഴ്ച മുമ്പ് കിലോയ്ക്ക് 60 രൂപയ്ക്കു ലഭിച്ചിരുന്ന...
|
കേരളത്തിലും പുറത്തുമുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിഷു ആശംസകള്‍ നേര്‍ന്നു. ഈ വര്‍ഷത്തെ വിഷു സമാധാനവും സമൃദ്ധിയും സന്തോഷവും നിറഞ്ഞതാകട്ടെയെന്നു മുഖ്യമന്ത്രി ആശംസിച്ചു.ജാതി-മത നിരപേക്ഷമായ മനുഷ്യസ്നേഹം വളര്‍ത്തുന്നതിന് ഈ വര്‍ഷത്തെ വിഷു പ്രേരകമാകട്ടെയെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ആശംസിച്ചു....
|
മേടവിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രം ഈമാസം പ ത്തിനു വൈകിട്ട് അഞ്ചരയ്ക്കു തുറന്ന് 18നു രാത്രി പത്തരയ്ക്ക് അടയ്ക്കും. 11 മുതല്‍ 18വരെ പതിവു പൂജകള്‍ക്കു പുറമെ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും ഈ ദിവസങ്ങളില്‍ നെയ്യഭിഷേകവും നടത്താവുന്നതാണ്. ഈമാസം 14നാണ് മേടവിഷു. അന്നു വിഷുക്കണി ദര്‍ശനം ഉണ്ടായിരിക്കും. ശബരിമല തന്ത്രിയും മേല്‍ശാന്തിയും മാളികപ്പുറം-പമ്പ മേല്‍ശാന്തിമാരും ഭക്തജനങ്ങള്‍ക്കു...
|
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ ഡോയിച്ച് ബാങ്കിന്റെ സഹ മേധാവിയായി ഇന്ത്യക്കാരനായ അന്‍ഷു ജെയിനിനെ നിയമിക്കാന്‍ തീരുമാനമായി. ബാങ്കിന്റെ നിലവിലെ സി.ഇ.ഒ ജോസഫ് അക്കര്‍മാന്‍ 2012ല്‍ വിരമിക്കുന്നതോടെ ജെയിനും ജര്‍മന്‍ വീഭാഗത്തിന്റെ മേധാവിയുമായ യൂര്‍ഗന്‍ ഫിഷനും കോ-സി.ഇ.ഒമാരായി സ്ഥാനമേല്‍ക്കുമെന്ന് ബാങ്ക് അറിയിച്ചു.1995ലാണ് രാജസ്ഥാന്‍കാരനായ ഇദ്ദേഹം ഡോയിച്ച് ബാങ്കിലെത്തിയത്. 48കാരനായ അന്‍ഷു ജെയിന്‍...
|
മേടവിഷു മഹോത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്നു വൈകിട്ട് അഞ്ചരയ്ക്കു നട തുറന്ന് 18നു രാത്രി പത്തിന് ഹരിവരാസനം പാടി അടയ്ക്കും. നാളെ മുതല്‍ പതിവു പൂജകള്‍ക്കു പുറമെ വിശേഷാല്‍ പൂജകളായ പടിപൂജ, ഉദയാസ്തമന പൂജ എന്നിവ ഉണ്ടായിരിക്കും. ഈ ദിവസങ്ങളിലെല്ലാം പതിവു നെയ്യഭിഷേകം നടത്താം.14നാണ് മേടവിഷു. വിഷുവിന്‍റെ തലേന്നു രാത്രി അത്താഴപൂജ കഴിഞ്ഞു തിരുനട അടയ്ക്കുന്നതിനു മുന്‍പ് വിഷുക്കണിക്കുള്ള ...
|
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനു വിഷു സമ്മാനമായി ലഭിച്ച എല്‍സിഡി ടിവി പാനൂര്‍ പ്രസ് ഫോറത്തിനു കൈമാറും. കൃഷി വകുപ്പിന്‍റെ വകയായി മന്ത്രി കെ.പി. മോഹനാണു മുഴുവന്‍ നിയമസഭാംഗങ്ങള്‍ക്കും എല്‍സിഡി ടിവി നല്‍കിയത്.സംസ്ഥാനം കടുത്ത വരള്‍ച്ചയെ നേരിടുന്ന സമയത്തു ടിവി വിതരണം ചെയ്തതു വലിയ വിവാദത്തിനു വഴിവച്ചിരുന്നു. തുടര്‍ന്നു വിഷു സമ്മാനമായി ലഭിച്ച ടിവി വാങ്ങേണ്ടെന്നു വിഎസ് തീരുമാനിക്കുകയായിരുന്നു....
|
ഗാര്‍ഹിക തൊഴിലാളിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞയ്ക്കു പിഴശിക്ഷ. യുഎസിലെ ഇന്ത്യന്‍ മുന്‍ കോണ്‍സല്‍ നീന മല്‍ഹോത്രയോടാണ് 1.5 മില്യന്‍ ഡോളര്‍ പിഴയൊടുക്കാന്‍ മാന്‍ഹട്ടന്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടത്.ഇന്ത്യക്കാരിയായ ഗാര്‍ഹിക തൊഴിലാളി ശാന്തി ഗുരുങ്ങിനെ പീഡിപ്പിച്ച കേസിലാണിത്. നീനയും ഭര്‍ത്താവ് ജോഗേഷും ശാന്തിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ശമ്പളം നല്‍കിയില്ല, പാസ്പേ...
|