Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

ഈ നഗരത്തെ എന്റെ സ്ഥിരസ്ഥിതി നഗരമായി അടയാളപ്പെടുത്തുക

പൂമുഖ താള്‍നിങ്ങളുടെ നഗരംമട്ടന്നൂര്‍

മട്ടന്നൂര്‍: കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പോലീസ് പിടിയിലായി. ഉരുവച്ചാലില്‍ രണ്ടുവര്‍ഷം മുമ്പ് സി.പി.എം. പ്രവര്‍ത്തകനായ കെ.സജീവന്‍ കൊലചെയ്യപ്പെട്ട കേസില്‍ ഏഴാം പ്രതിയായ സി.താജുദ്ദീന്‍ (24), ശിവപുരം മരുതംചേരിയിലെ താഴെപുരയില്‍ ഞാലില്‍ അസ്‌കര്‍ (26), രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ശിവപുരം ആമിന മന്‍സിലില്‍ ജാസിം യൂസഫ് (19) എന്നിവരാണ് അറസ്റ്റിലായത്.ഉരുവച്ചാലില്‍ ...
Source : Mathrubhumi | 735010 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മട്ടന്നൂര്‍
മട്ടന്നൂര്‍ / കണ്ണൂര്‍ : ക്ഷേത്രത്തില്‍ വെടിക്കെട്ടിനുള്ള വെടിമരുന്നും സാധനങ്ങളുമായി ബൈക്കില്‍ പോയ യുവാവ് പൊട്ടിത്തെറിയില്‍ മരിച്ചു. പെറോറ പഴയ അങ്കണവാടിക്ക് സമീപം ആമ്പിലാട്ട് വീട്ടില്‍ എ.വി.ശങ്കരന്റെയും ജാനകിയുടെയും മകന്‍ എ.വി.ദിലീപ്കുമാറാ(30)ണ് മരിച്ചത്. അവിവാഹിതനാണ്. ശനിയാഴ്ച രാവിലെ 6.30ന് മരുതായി കല്ലൂര്‍ മഹാവിഷ്ണുക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.ഒരു ക്ഷേത്രത്തില്‍ വെടിക്കെട്ടിനുള്ള സാധനങ്ങളുമായി...
Source : Mathrubhumi | 735010 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മട്ടന്നൂര്‍
കണ്ണൂര്‍• മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ ഭാസ്കരനെ  14 ദിവസത്തേക്ക് റിമാന്‍ഡ്  ചെയ്തു  . പി.ജയരാജനെ   അറസ്റ്റിനെ തുടര്‍ന്ന്   പൊലീസ് സ്‌റ്റേഷന്‍ അക്രമിച്ച കേസിലാണ് റിമാന്‍ഡ്. കെ. ഭാസ്കരന്‍ മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു....
Source : Manoramaonline | 735010 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മട്ടന്നൂര്‍
മട്ടന്നൂര്‍ നഗരസഭയില്‍ ഇടതുമുന്നണി ഭരണം നിലനിര്‍ത്തി. 34 വാര്‍ഡുകളില്‍ 20 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് തുടര്‍ച്ചയായി നാലാം തവണയും ഭരണമുറപ്പിച്ചത്. യുഡിഎഫ് 14 സീറ്റുകളില്‍ വിജയിച്ച് നില മെച്ചപ്പെടുത്തി. 15 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് എവിടെയും വിജയിക്കാനായില്ല.എല്‍ഡിഎഫ് വിജയിച്ച 20 സീറ്റില്‍ 19 ഇടത്ത് സിപിഎം സ്ഥാനാര്‍ഥികളും ഒരു സീറ്റില്‍ സിപിഐയും ജയിച്ചു. പതിനെട്ടാം വാര്‍ഡായ കരേറ്റയിലാണ് സിപിഐ സീറ്റ്...
Source : Metrovaartha | 735010 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മട്ടന്നൂര്‍
Timeline.കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ ഇടതുമുന്നണി നിലനിര്‍ത്തി. ഫലമറിഞ്ഞ 30 വാര്‍ഡുകളില്‍ 20സീറ്റും നേടി എല്‍ഡിഎഫ് ഭരണമുറപ്പിച്ചു. യുഡിഎഫ് 14 സീറ്റുകളില്‍ വിജയിച്ച് നില കാര്യമായിമെച്ചപ്പെടുത്തി.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 31ല്‍ 25 സീറ്റുകളും എല്‍ഡിഎഫാണ് വിജയിച്ചത്. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 83.86% ആയിരുന്നു പോളിങ്ങ്. കഴിഞ്ഞ തവണ 83 ശതമാനമായിരുന്നു. മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍...
Source : Oneindia | 735010 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മട്ടന്നൂര്‍
ജില്ലയിലെ മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു തുടങ്ങി. 34 വാര്‍ഡുകളിലായി 103 സ്ഥാനാര്‍ഥികളാണു മത്സര രംഗത്തുള്ളത്. 17 വാര്‍ഡുകള്‍ വനിതകള്‍ക്കും ഒന്നു പട്ടികജാതി വിഭാഗത്തിനുമാണ്. 33463 വോട്ടര്‍മാരുള്ളതില്‍ ഭൂരിപക്ഷവും പോളിങ്ബൂത്തിലെത്തമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് അഞ്ചുവരെ നീളും.ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചാണു വോട്ടെടുപ്പ്. വോട്ടെണ്ണല്‍...
Source : Oneindia | 735010 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മട്ടന്നൂര്‍
മട്ടന്നൂര്‍: എമര്‍ജിങ് കേരളയില്‍ പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന പദ്ധതികളൊന്നും ഉണ്ടാവില്ലെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ സംശയങ്ങള്‍ അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിത വാദികളായ യുവ എം.എല്‍.എമാര്‍ക്ക് ആശങ്കവേണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വയനാട്ടില്‍ പറഞ്ഞു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പദ്ധതികളൊന്നും നിക്ഷേപക സംഗമത്തില്‍...
Source : Mathrubhumi | 735010 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മട്ടന്നൂര്‍
മട്ടന്നൂര്‍: കോണ്‍ഗ്രസ് നേതാവിനും കുടുംബാഗങ്ങള്‍ക്കുമെതിരെ സ്ത്രീപീഡന കേസ്. ഡിസിസി ആക്ടിങ് പ്രസിഡന്റ് കടമ്പൂര്‍ സ്വദേശി പികെ വിജയരാഘവന്‍, ഭാര്യ പങ്കജാക്ഷി, മകന്‍ ഡാനിഷ്, മകള്‍ ഡാലിയ, മകളുടെ ഭര്‍ത്താവ് ദിലീപ് എന്നിവര്‍ക്കെതിരെയാണ് സ്ത്രീപീഡന കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.ഡാനിഷിന്റെ ഭാര്യ മട്ടന്നൂര്‍ സ്വദേശി പിവി രാഗി(26) ആണ് പരാതിക്കാരി.2007 മെയ് 13നായിരുന്നു ഡാനിഷും രാഗിയും വിവാഹിതരായത്. ഡാനിഷ് ഗള്...
Source : Oneindia | 735010 ദിവസം മുമ്പ്Category : നിങ്ങളുടെ നഗരം | City : മട്ടന്നൂര്‍
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅഭിമുഖം അരുണിമ ആര്യാടന്‍ ഇമ്രാന്‍ എം ഒബാമഓഹരി ഔദ്യോഗികമായി കല്ല്യാണം കാലവര്‍ഷം കുറഞ്ഞു കുറ്റപത്രം കുഴപ്പങ്ങള്‍ക്കെല്ലാം കൊല്ലപ്പെട്ടു ക്രൈംബ്രാഞ്ച് ഗണേഷ് ചര്‍ച്ച ചുഴലിക്കാറ്റ് ചെന്നിത്തല ചെന്നിത്തലയുമായി ചെന്നൈ ചെയ്തു ചോദ്യം ചൈന ജനസമ്പര്‍ക്ക ട്വീറ്റുകള്‍ക്ക് തിരുത്തി തെളിവില്ലെന്ന് നരേന്ദ്ര മോഡിനാലു നിതീഷ് കുമാര്‍നിയന്ത്രണത്തിന് നിയമപരമായ നീര റാഡിയപങ്കാളി പടിയിറങ്ങും പദവി പരസ്‌പരം പരീക്ഷണം പി പിള്ള പ്രധാനമന്ത്രി പ്രധാനമന്ത്രിയുടെ പ്രവേശന പ്രായപൂര്‍ത്തിയാകാത്ത ബീഹാര്‍മജീദ് മഞ്ഞളാം‌കുഴി അലിമമ്മൂട്ടിമരിച്ചു മാറ്റി മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാഹുല്‍ ഗാന്ധിലോട്ടറിവിന്ദു വൈദ്യുതി ശശികാന്ത് സി സി സി സോണിയ ഗാന്ധി