Recent news from 24dunia
   

 

മന്‍‌ഗാവ് 

ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ഇതുപ്രകാരം അടുക്കുക : പ്രാധാന്യം |   തീയതി
 

യൂറോ കപ്പ്: ജര്‍മനി സെമിയില്‍

യൂറോ കപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ ഗ്രീസിനെ തകര്‍ത്തു ജര്‍മനി സെമിയില്‍. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണു ജര്‍മനിയുടെ ആധികാരിക വിജയം. യൂറോപ്യന്‍ ഫുട്ബോളിന്‍റെ മനോഹരമായ കേളീ ശൈലി പുറത്തെടുത്ത ജര്‍മനി മത്സരത്തിലുടനീളം ആക്രമിച്ചു കളിക്കുകയായിരുന്നു. കളി തുടങ്ങി 39ാം മിനിറ്റില്‍ ജര്‍മനി ആദ്യ ഗോള്‍ നേടി. ഗോള്‍ പോസ്റ്റിന് ഇരുപത്തിയഞ്ച് അടി അകലെ നിന്ന് ഫിലിപ്പ് ലാം തൊടുത്ത ഷോട്ട് ഗ്രീസിന്‍റെ വല...
Source : Metrovaartha |
Category : Headlines | City : മന്‍‌സ

ഇന്‍ഫോസിസ് ബിപിഒ തലവന്‍ രാജിവച്ചു

ഇന്‍ഫോസിസ് ബി പി ഒയുടെ ഇന്ത്യയിലെ തലവന്‍ സീതാരാമന്‍ വൈതീശ്വരന്‍ രാജിവച്ചു. മണിപ്പാല്‍ യൂണിവേഴ്‌സല്‍ ലേണിംഗിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ചുമതലയേല്‍ക്കുന്നതിനായാണ് ഇന്‍‌ഫോസിസില്‍ നിന്ന് സീതാരാമന്‍ വൈതീശ്വരന്‍ രാജിവച്ചത്. സെപ്തംബറോടെയായിരിക്കും സീതാരാമന്‍ വൈതീശ്വരന്‍ പുതിയ ചുമതലയേറ്റെടുക്കുക. മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ വിവിധ കമ്പനികളില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ളയാളാണ് സ...
Source : Webdunia |
Category : Sports

ഗുജറാത്തില്‍ നിന്നു സിമന്‍റ് എത്തി

നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കുന്ന സിമന്‍റ് വില വര്‍ധനയെ ചെറുക്കുന്നതിനായി .ഗുജറാത്തില്‍ നിന്നും 6200 ടണ്‍ സിമന്‍റുമായി സാംഗി സിമന്‍റ് ഇന്‍ഡസ്ട്രീസിന്‍റെ സാംഗി സിമന്‍റാണ് ഇന്നലെ കൊച്ചി തുറമുഖത്തെത്തിയത്. മധ്യകേരളത്തിലെ ഏഴു ജില്ലകളിലാണു സിമന്‍റ് വിതരണത്തിന് എത്തിച്ചിട്ടുള്ളത്.കൊച്ചിയിലെ കസ്റ്റമര്‍ കെയര്‍ സെന്‍ററായി പ്രവര്‍ത്തിക്കുന്ന എഫ്സി-15 ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണു വിതരണക്കാര്‍. 53 ട്രേഡ്...
Source : Metrovaartha |
Category : Headlines

ജൊവാകിം ഗൗക്ക് ജര്‍മന്‍ പ്രസിഡന്റ്

ബര്‍ലിന്‍: ജര്‍മനിയുടെ പുതിയ പ്രസിഡന്റായി ജൊവാകിം ഗൗക്ക് തിരഞ്ഞെടുക്കപ്പെട്ടു. കിഴക്കന്‍ ജര്‍മനിയില്‍ നിന്നുള്ള ആക്റ്റിവിസ്റ്റും പാസ്റ്ററുമാണ് എഴുപത്തിരണ്ടുകാരനായ ഗൗക്ക്. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും കിഴക്കന്‍ ജര്‍മനിക്കാരിയാണ്. ഇവിടെനിന്നുള്ള രണ്ടുപേര്‍ ഒരേസമയം രാജ്യത്തിന്റെ പരമോന്നത പദവി അലങ്കരിക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത.ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ത്ഥിയായിരുന്നു...
Source : Mathrubhumi |
Category : National

ജര്‍മനി പോര്‍ച്ചുഗലിനെ കീഴടക്കി

യൂറോ കപ്പില്‍ ജര്‍മനിക്കു ജയം. പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണു ജര്‍മനി തോല്‍പ്പിച്ചത്. 72-ാം മിനിറ്റില്‍ ഹെഡറിലൂടെ മരിയോ ഗോമസ് നേടിയ ഗോളാണു ജര്‍മനിക്കു ജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ഇരുടീമുകളുടെയും ഭാഗത്തു നിന്നു കാര്യമായ മുന്നേറ്റം ഉണ്ടായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ സ്ഥിതി മാറി. ഇരു ടീമുകളും പോരാട്ടം പുറത്തെടുത്തു. പോര്‍ച്ചുഗല്‍ തുടര്‍ച്ചയായി ആക്രമണം തൊടുത്തു വിട്ടപ്പോള്‍...
Source : Metrovaartha |
Category : Headlines

ജര്‍മനി കീഴടങ്ങി, ഇറ്റലി ഫൈനലില്‍

യാറോ കപ്പ് രണ്ടാം സെമിയില്‍ ജര്‍മനിയെ കീഴടക്കി ഇറ്റലി ഫൈനലില്‍. ഇറ്റലിയുടെ മരിയൊ ബലോട്ടലിയാണു ജര്‍മന്‍ സ്വപ്നം തകര്‍ത്തത്. ജര്‍മനിക്കെതിരേ ഒന്നിനെതിരായ രണ്ടു ഗോളും നേടിയതു ബലോട്ടലിയായിരുന്നു. ഇതോടെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഇറ്റാലിയന്‍ താരമെന്ന റെക്കോഡിനൊപ്പമെത്തിയ ബലോട്ടലിക്കു മുന്നില്‍ ജര്‍മനി നിഷ്പ്രഭരായി.തുടക്കത്തില്‍ ജര്‍മനി മുന്നേറിയെങ്കിലും പിന്നീടു...
Source : Metrovaartha |
Category : Headlines

സമനില, പിഎസ്ജിക്ക് കാത്തിരിപ്പ്

ജയിച്ചെങ്കില്‍ ഫ്രഞ്ച് ലിഗ ഒന്ന് കിരീടമുറപ്പായിരുന്ന പാരിസ് സെന്‍റ് ജര്‍മന് നിരാശ. ലീഗിലെ പിന്‍നിരക്കാര്‍ വലെന്‍സൈനെസ് എഫ്സിയോട് 1-1നു സമനില വഴങ്ങി സെന്‍റ് ജര്‍മന്‍. മൂന്നു കളികള്‍ അവശേഷിക്കെ ഒരു ജയം, സെന്‍റ് ജര്‍മന് വര്‍ഷങ്ങള്‍ക്കു ശേഷം ലിഗ ഒന്ന് കിരീടം കൈപ്പിടിയിലൊതുക്കുന്നതിന് അവസരമേകും. 35 കളികളില്‍ 74 പോയിന്‍റുണ്ട് സെന്‍റ് ജര്‍മന്. രണ്ടാംസ്ഥാനക്കാര്‍ ഒളിംപിക് മാഴ്സലെയ്ക്ക് 67 പോയിന്‍റ്. 63...
Source : Metrovaartha |
Category : Headlines

ഫ്രഞ്ച് കപ്പില്‍ പിഎസ്ജിക്ക് ഷൂട്ടൗട്ട് ദുരന്തം

ഫ്രഞ്ച് കപ്പ് ഫുട്ബോളില്‍നിന്ന് ലീഗിലെ മുന്‍നിരക്കാര്‍ പാരിസ് സെന്‍റ് ജര്‍മന്‍ പുറത്ത്. എവിയന്‍ തോനൊന്‍ ഗെയ്ല്ലാര്‍ഡിനോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടങ്ങിയാണ് സെന്‍റ് ജര്‍മന്‍റെ മടക്കം. നിശ്ചിത സമയത്ത് 1-1ന് പിരിഞ്ഞ മത്സരം ഷൂട്ടൗട്ടില്‍ 4-1നു സ്വന്തമാക്കി ഗെയ്ല്ലാര്‍ഡ്.ഗെയ്ല്ലാര്‍ഡ് മൈതാനത്ത് ഒമ്പതാം മിനിറ്റില്‍ ജാവിയര്‍ പാസ്റ്റോറിലൂടെ സെന്‍റ് ജര്‍മന്‍ മുന്നിലെത്തിയെങ്കിലും 44ാം മിനിറ്റില്‍ സാബര്‍...
Source : Metrovaartha |
Category : Headlines

ജര്‍മനിയും പോര്‍ച്ചുഗലും ക്വാര്‍ട്ടറില്‍

ഗ്രൂപ്പ് ബിയില്‍പ്പെട്ട കടന്നു. ഡെന്‍മാര്‍ക്കിനെ 2-1നു തോല്‍പ്പിച്ചാണു ജര്‍മനിയുടെ വിജയം. ക്വാര്‍ട്ടറില്‍ ഗ്രീസിനെ ജര്‍മനി നേരിടും.കരിയറിലെ നൂറാം മത്സരത്തിനിറങ്ങിയ ലൂക്കാസ് പെഡോസ് കിയിലൂടെ 19-ാം മിനിറ്റില്‍ ജര്‍മനി മുന്നിലെത്തി. എന്നാല്‍ 24-ാം മിനിറ്റില്‍ ഡെന്‍മാക്ക് തിരിച്ചടിച്ചു. മൈക്കില്‍ ക്രോണ്‍ ആണു ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ജര്‍മനി ഗോള്‍ നേടി....
Source : Metrovaartha |
Category : Headlines

എ.ടി.ഉമ്മര്‍ സ്മാരക മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കണ്ണൂര്‍• സംഗീത സംവിധായകന്‍ എ.ടി.ഉമ്മറിന്‍റെ ഓര്‍മയ്ക്കായി കണ്ണൂര്‍ ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തിയ മാധ്യമ, ടെലിവിഷന്‍ അവാര്‍ഡുകളില്‍ മൂന്നെണ്ണം മഴവില്‍ മനോരമയ്ക്കും ഒരെണ്ണം മനോരമന്യൂസിനും. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ - അഭിലാഷ് നായര്‍, സംഗീതപരിപാടി - സി.ഉണ്ണികൃഷ്ണന്‍,  (ഇന്ത്യന്‍ വോയ്സ്), ഗാനരചന- മനോജ്...
Source : Manoramaonline |
Category : Others
 
 
 
 
 
 
 
 
മന്‍‌ഗാവ് | മന്‍‌ഗാവ്
Recent news from 24dunia
   
Move Left
അരുണാചല്‍ പ്രദേശ് ആന്‌ധ്ര പ്രദേശ് ആസാം ഉത്തര്‍പ്രദേശ് ഉത്തരാഞ്ചല്‍ ഒറീസ കര്‍ണ്ണാടക കേരളം ഗുജറാത്ത് ഗോവ ചണ്ഡിഗഢ് ഛത്തീസ്ഗഢ് ജമ്മുകാശ്‌മീര്‍ ജാര്‍ഖണ്ഡ് ഡല്‍ഹി തമിഴ്‌നാട് നാഗാലാന്‍ഡ് പഞ്ചാബ് പോണ്ടിച്ചേരി ബീഹാര്‍ മണിപ്പൂര്‍ മധ്യപ്രദേശ് മഹാരാഷ്‌ട്ര മിസോറാം മേഘാലയ രാജസ്ഥാന്‍ വെസ്റ്റ്‌ ബംഗാള്‍ സിക്കിം ഹരിയാന ഹിമാചല്‍ പ്രദേശ്
Move Right

Keep updated by subscribing our RSS feeds.
 
 
English