Recent news from 24dunia
   

യോഗയോടുള്ള ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ സ്നേഹം പണ്ടേ പ്രസിദ്ധമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വരെ സെക്രട്ടേറിയറ്റില്‍ അദ്ദേഹം യോഗാ ക്ലാസുകളെടുക്കാറുള്ള കാര്യം രഹസ്യമല്ല. അതുകൊണ്ടു തന്നെ അഹമ്മദാബാദില്‍ യോഗാപഠനത്തിന് ആരംഭിച്ച സ്വകാര്യ യുനിവേഴ്സിറ്റി "ലകുലിഷിന്‍റെ' ഉദ്ഘാടകനായി അധികൃതര്‍ക്ക് രണ്ടാമതൊരാളെ അന്വേഷിക്കേണ്ടി വന്നില്ല.ഉദ്ഘാടനത്തിനെത്തിയ മോഡി യോഗയുടെ അന്താരാഷ്ട്ര പ്രസ...
Source : Metrovaartha | 17 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
കൊച്ചി: ആയിരം പേര്‍ക്ക് സഞ്ചരിക്കാവുന്ന മൂന്ന് കോച്ചുകളോടെ കൊച്ചി മെട്രോ ട്രെയിനിന് സാങ്കേതിക രൂപമായി. 90 കിലോ മീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തില്‍ മണിക്കൂറില്‍ 34 കിലോമീറ്റര്‍ ആയിരിക്കും ട്രെയിനിന്റെ വേഗത. ആദ്യ ഘട്ടതത്തില്‍ 60 കിലോമീറ്റര്‍ ആയിരിക്കും വേഗത. കൊച്ചിയില്‍ ചേര്‍ന്ന മെട്രോ ഡയറക്ട് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം കൈക്കോണ്ടത്.5,181 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്...
Source : Oneindia | 22 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
കോണ്‍ഗ്രസില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളില്ലെന്നു കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ളവരാണെന്നു തെളിയിച്ചതാണ്. നിലവിലുള്ള പ്രശ്നങ്ങള്‍ കണ്ട് ആരും മുതലെടുക്കാമെന്നു വിചാരിക്കേണ്ട. പ്രശ്നം സംസ്ഥാനത്തു പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഹൈക്കമാന്‍ഡ് ഇടപെടും. കോണ്‍ഗ്രസ് സംസ്ഥാന പാര്‍ട...
Source : Metrovaartha | 22 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പര്‍വതം കാഞ്ചന്‍ജംഗയില്‍ . തിങ്കളാഴ്ച മുതല്‍ ഇവരെ കാണാതായിരുന്നു. മോശം കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തനവും തടസപ്പെട്ടു. ഹംഗറി, നേപ്പാള്‍, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്....
Source : Metrovaartha | 22 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
റിക്റ്റര്‍ സ്കെയ്ലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. തെക്കുപടിഞ്ഞാറന്‍ എസ്സോയിലാണു ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് അലാസ്ക സുനാമി വാണിങ് സെന്‍റര്‍...
Source : Metrovaartha | 22 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
സംസ്ഥാനത്തു . പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണു കൂടിയത്. 20,080 രൂപയാണു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 2510 രൂപയായി. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞതാണു സ്വര്‍ണത്തിനു തിരിച്ചടിയായത്....
Source : Metrovaartha | 22 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
രോഗികളെ ബലാത്സംഗം ചെയ്യുകയും അതു രഹസ്യക്യാമറ ഉപയോഗിച്ചു ചിത്രീകരിക്കുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യക്കാരനായ ഡോക്റ്ററെ ബ്രിട്ടിഷ് കോടതി 12 വര്‍ഷം തടവിനു വിധിച്ചു. ""ഭോഗിമൃഗം'' എന്നറിയപ്പെടുന്ന ഡോക്റ്റര്‍ ദേവീന്ദര്‍ജിത് ബെയ്ന്‍സിനെ (45)യാണു സ്വിന്‍ഡണ്‍ ക്രൗണ്‍ കോടതി ശിക്ഷിച്ചത്. 39 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേയുള്ളത്. രോഗികളായ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അതു രഹസ്യക്യാമറയില്‍ റെക്കോര്‍ഡ് ചെ...
Source : Metrovaartha | 22 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
സിബിഎസ്ഇ സ്കൂള്‍ തല പരീക്ഷ എഴുതിയവര്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിനു തുല്യ പരിഗണന നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സിലബസിലും സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയിലും വിജയിച്ച കുട്ടികളെ പരിഗണിച്ച ശേഷമേ സിബിഎസ്ഇ പരീക്ഷ എഴുതിയ കുട്ടികളെ പരിഗണിക്കാവൂ. സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. പ്ലസ് വണ്‍ പ്രവേശനത്തിനു സിബിഎസ്ഇ സ്കൂള്‍തല പരീക...
Source : Metrovaartha | 22 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
സൗഹൃദമത്സരത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കു ചെല്‍സിയെ മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. ഡെംബ ബാ (14), സീസര്‍ (45), ഒസ്കര്‍ (53) എന്നിവരാണു ചെല്‍സിക്കു വേണ്ടിജാവി ഗാര്‍സിയ (63), എഡിന്‍ (64, 84), മിക്ക റിച്ചാര്‍ഡ് (90) എന്നിവരാണു മാഞ്ചസ്റ്ററിന്‍റെ സ്കോറര്‍മാര്‍....
Source : Metrovaartha | 22 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
കോണ്‍ഗ്രസില്‍ അച്ചടക്കലംഘനം വച്ചു പൊറുപ്പിക്കില്ലെന്നു വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ അമ്മയുടെ നിലപാടായിരിക്കില്ല തന്‍റേതെന്നും രാഹുല്‍ വ്യക്തമാക്കി. ""പാര്‍ട്ടി അച്ചടക്കം സംബന്ധിച്ചു കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റേത് മൃദുസമീപനമായിരിക്കാം. എന്നാല്‍ താന്‍ അങ്ങനെയല്ല. അച്ചടക്കരാഹിത്യം വച്ചു പൊറുപ്പിക്കില്ല. യോജിച്ച പ്രവര്‍ത്തനമാണു പാര്‍ട്ടിക്ക് ഇന്നാവശ്യം''- രാഹുല്‍ പറഞ്ഞു. ഡല്‍ഹി...
Source : Metrovaartha | 22 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന . പരസ്യപ്രസ്താവനകള്‍ നേതാക്കള്‍ ഒഴിവാക്കണം. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി. ഇതു പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കും. പ്രശ്നം സംസ്ഥാനത്തു തന്നെ പരിഹരിക്കും. എന്നാല്‍ ഉടന്‍ സംസ്ഥാനത്തേക്കില്ല. കേരളത്തിലെ വിഷയങ്ങള്‍ അത്ര ഗുരുതരമല്...
Source : Metrovaartha | 22 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
ഘടകകക്ഷികളുമായി നടത്താനിരുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ മാറ്റിവച്ചതായി യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. 30 നു ചേരുന്ന യുഡിഎഫ് യോഗം എല്ലാ വിഷയവും ചര്‍ച്ച ചെയ്യും. ഇതിനു മുന്‍പു ഘടകകക്ഷികളുമായി ചര്‍ച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളുടെ അസൗകര്യം മൂലമാണു ചര്‍ച്ചകള്‍ മാറ്റിവച്ചതെന്നും തങ്കച്ചന്‍ അറിയിച്ചു.28 മുതല്‍ മൂന്നു ദിവസത്തേക്കായിരുന്നു ജെഎസ്എസ്, സിഎംപി, കേരള കോണ്‍ഗ്രസ് ബി എന്നിവരുമാ...
Source : Metrovaartha | 22 മണിക്കൂര്‍ മുമ്പ്Category : പ്രധാന വാര്‍ത്ത
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഅഖിലേഷ് ഇറക്കി എഫ്‌ എയര്‍ ഒബാമകടന്നല്‍ക്കൂടോ കലാഭവന്‍ കശ്മീര്‍ കാമറൂണ്‍ കുത്തേറ്റു കേന്ദ്രമന്ത്രിസഭയുടെ കോണ്‍ഗ്രസിലെ കോണ്‍ഗ്രസ് ക്യാമറയില്‍ ക്രമക്കേട് ഖുര്‍ഷിദ് ചണ്ഡിലയ്ക്ക് ചാനലുകള്‍ ചൈനാചാരനെ ചോര്‍ത്തുന്നുവെന്ന് ജാമ്യം ജോണ്‍ തങ്ങുന്നവര്‍ തടവ് താഴ്ന്ന തുടരും തേടി ദോഹ നരേന്ദ്ര മോഡിനായിക നാഷണല്‍ നിതീഷ് കുമാര്‍നിര്‍ദേശം നിശിതവിമര്‍ശം നീര റാഡിയപദ്ധതി പരസ്യപ്രസ്താവനകള്‍ക്കെതിരേ പരിഹരിക്കേണ്ടിയിരുന്നുവെന്ന് പാക് പി പ്രധാനമന്ത്രി ബീഹാര്‍ഭാഷകളില്‍ ഭൂചലനം മഞ്ഞളാം‌കുഴി അലിമമ്മൂട്ടിമലയാളം മൂന്ന് മെയ്യപ്പന്‍ മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാഹുല്‍ ഗാന്ധിരൂപമായി ലോ ലോട്ടറിവിമാനം ശ്രീനിവാസന്‍ സി സുധാകരന്‍ സോണിയ ഗാന്ധിസ്വര്‍ണവില ഹര്‍ജി